Pinned Tweet
Retweet if you want him to jump for India in Olympics. Let our authorities know about this future gold medallist.
ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരും, കണ്ടവരും, സംസാരിച്ചവരും, അവരിൽ നിന്ന് കിട്ടിയ സ്നേഹവും, എന്റെ പേര് പോലും അറിയാത്ത ചിലരിൽ നിന്നുള്ള വെറുപ്പും പകയുമെല്ലാം സമ്മാനിച്ച 14 വർഷത്തെ റ്റ്വിറ്റർ ജീവിതം ഇന്നിവിടെ തീരുകയാണ്. ഇനിയൊരു ലോകമുണ്ടെങ്കിൽ നമുക്കവിടെ വെച്ച് കാണാം.
Goodbye. ❤️
ഇറങ്ങി പോകാവുന്ന സമയം അതിക്രമിച്ചിട്ടും ഇഷ്ടം നടിച്ച് അവരോടൊപ്പം തന്നെ കാലം ചെലവഴിക്കുന്നവരാണ് കൊട്ടിഘോഷിക്കപ്പെടുന്ന ഒട്ടുമിക്ക കുടുമ്പങ്ങളുടേയും അടിത്തറ.
സൽമാൻ ഖാൻ നായകനായ പഠാൺ കേവലം 27 ദിവസങ്ങൾ കൊണ്ട് 1000 കോടിരൂപ മറികടക്കുന്ന ആദ്യ ഹിന്ദി സിനിമയായി മാറി. ഒറിജിനൽ ഭാഷയിൽ 1000 കോടി കടക്കുന്ന ഇന്ത്യയിലെ ആദ്യസിനിമയായ പഠാണിൽ ഷാരുഖ് ഖാൻ ഒരു കാമിയൊ റോളിൽ വന്ന് കയ്യടിനേടി.
#Pathaan #Pathaan1000crWorldWide
Remembering Ⓐ retweeted
💥 #Pathaan hits 1000 crores worldwide 💥
Book your tickets here: bookmy.show/Pathaan | m.paytm.me/pathaan
Celebrate #Pathaan with #YRF50 only at a big screen near you, in Hindi, Tamil and Telugu.
Remembering Ⓐ retweeted
നമ്മൾ പ്രേമിക്കുന്നവരെയല്ല മറ്റുള്ളവർ പ്രേമിക്കുന്നവരെ നമ്മുടെ തലയിൽ കെട്ടിവെക്കാൻ വേണ്ടിയാണ് ചില കുടുന്പാംഗങ്ങളെ ദൈവം സൃഷ്ടിച്ചിട്ടുള്ളത്! – at Doha, Qatar
എന്‍ മനമാകും വല്ലകിയില്‍ നീ
ഏഴു സ്വരങ്ങള്‍ ഉണര്‍ത്തീ
ഏകാന്തതയുടെ പാഴ് മരുവില്‍ നീ
ഏഴു നിറങ്ങള്‍ ചാര്‍ത്തീ
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ… 🥲❤️
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ
ഇതു വരെ ചൂടാത്ത പുളകങ്ങള്‍
ഇതളിട്ടു വിടരുന്ന സ്വപ്നങ്ങള്‍
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ..
യൂസുഫിക്ക ❤️
വിൽവാദ്രിയിൽ തുളസീദളം ചൂടാൻവരും മേഘമായ്
ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും
നീയൊരുങ്ങുമമരരാത്രിയിൽ..
തിരുവരങ്ങിലമൃതവർഷമായ്
പനിനീർതളിക്കുവാൻ ഇന്ദ്രദൂതുമായ് വന്നു..
സായന്തനം ചന്ദ്രികാ ലോലമായ്..
കാട്ടിലെ കോളാമ്പിപ്പൂക്കള് നമ്മളെ വിളിച്ചു
കാറ്റു കേറും കാട്ടിലെല്ലാം നമ്മളും കുതിച്ചു
കാലമാമിലഞ്ഞിയെത്ര പൂക്കളെ പൊഴിച്ചു
കാത്തിരിപ്പും മോഹവും ഇന്നെങ്ങിനെ പിഴച്ചു.. ❤️
Don't trouble the trouble. If you trouble the trouble, trouble troubles you. l'm not the trouble.. I'm the truuuuuuuuuuuuuuth!! 😬
തിരക്ക് കാരണം #മാളികപ്പുറം ഇതുവരെ കാണാൻ പറ്റിയില്ല.. ഇന്ന് രാത്രി എന്തായാലും കാണും.





