Pinned Tweet
✍️നമ്മൾ എങ്ങനെ നമ്മളായെന്ന ചോദ്യത്തിന് ചരിത്രം നൽകിയ ഉത്തരമാണ് 1957 ഏപ്രിൽ അഞ്ചിന് അധികാരത്തിൽ വന്ന ഒന്നാം കമ്മ്യൂണിസ്റ്റ് ഗവൺമെൻറ്. "പാമ്പുകൾക്ക് മാളമുണ്ട്
പറവകൾക്ക് ആകാശമുണ്ട്
മനുഷ്യ പുത്രന് തല ചായിക്കാൻ
മണ്ണിൽ ഇടമില്ല"
എന്ന് വിലപിച്ചിരുന്ന കാലത്താണ് 1956 ൽ ഐക്യകേരളം നിലവിൽ വന്നത്. അന്ന് 91% പേർക്കും കേരളത്തിൽ സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല.നായർ രണ്ട് ശതമാനം ഈഴവർ ഒരു ശതമാനം മുസ്ലിം ഒരു ശതമാനം ക്രിസ്ത്യൻ രണ്ട് ശതമാനം ബ്രാഹ്മണർ മൂന്ന് ശതമാനം എന്നിങ്ങനെയായിരുന്നു ഭൂ ഉടമകളുടെ ജാതി തിരിച്ചുള്ള കണക്ക് . ദളിത് വിഭാഗത്തിൽ ഒരാൾക്ക് പോലും ഭൂമി ഉണ്ടായിരുന്നില്ല.
ബാക്കി ഭൂമി മുഴുവൻ ജന്മിമാരുടെയും രാജാക്കന്മാരുടെയും നാടുവാഴികളുടെയും ക്ഷേത്രങ്ങളുടെയും ആയിരുന്നു.
ആ പശ്ചാത്തലത്തിലാണ് ആധുനിക കേരളത്തിന് അടിത്തറ ഇട്ട ഇഎംഎസ് മുഖ്യമന്ത്രിയായ
ഒന്നാം കമ്മ്യൂണിസ്റ്റ് ഗവൺമെൻ്റ് 1957 ഏപ്രിൽ അഞ്ചിന് അനശ്വര രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന പുന്നപ്ര വയലാർ ബലികുടീരത്തിൽ പുഷ്പാർച്ചന നടത്തി അധികാരത്തിൽ വന്നത്.
"നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴി ഇടങ്ങഴി മണ്ണുണ്ട് "എന്ന് അഭിമാനത്തോടെ പാടിയ കേരള മോഡലിന് അടിത്തറയിട്ട ഒന്നാം കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നിട്ട് ഇന്ന് 68 വർഷം. പുതിയ പ്രഭാതത്തിലേക്ക് ചരിത്രത്തിൻ്റെ കാലചക്രം തിരിച്ച കേരള ജനതയുടെ തലവര മാറ്റിയെഴുതിയ ചരിത്രപ്രധാനമായ ഓർഡിനൻസിൽ ഏപ്രിൽ 11ന്
മുഖ്യമന്ത്രി സഖാവ് ഇഎംഎസ് ഒപ്പുവെച്ചു.
ഒരു കുടിയാനെയും പാട്ടക്കുടിയാനെയും കുടികിടപ്പുകാരനെയും പാട്ടം കൃത്യമായി കൊടുക്കുന്നതില്‍ വീഴ്ചവരുത്തിയെന്നതുള്‍പ്പെടെ എന്തു കാരണം പറഞ്ഞായാലും ഒഴിപ്പിക്കാന്‍ പാടില്ലെന്ന് ആ ഓര്‍ഡിനന്‍സിലൂടെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനു മുന്‍പൊരിക്കലും സംസ്ഥാനത്തെ ഗ്രാമീണ ദരിദ്രര്‍ക്ക് ഭൂപ്രഭുക്കളുടെ അടിച്ചമര്‍ത്തലില്‍നിന്നും ഇത്രയേറെ വിപുലമായ ഒരാശ്വാസം ലഭിച്ചിട്ടില്ല. കേരളത്തിലെ ഗ്രാമീണ ദരിദ്ര ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ചുവന്ന അക്ഷരത്തില്‍ അടയാളപ്പെടുത്തപ്പെട്ട ദിനമായി ഏപ്രിൽ 11.
കുടിയാനായ വ്യക്തിക്ക് ഭയം കൂടാതെ സ്വന്തം വീട്ടിൽ ഉറങ്ങാൻ സാധിക്കുമെന്ന സ്ഥിതി സംജാതമായ ദിനം കേരളത്തിലെ ലക്ഷക്കണക്കിന് കുടിയാന്മാരുടെ നൂറ്റാണ്ടുകളോളം അവരനുഭവിച്ച പരമ ദയനീയമായ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റം വിവരണാതീതമായിരുന്നു.അവിടെ നിന്നാണ് അവരുടെ കുഞ്ഞുങ്ങളെ സ്കൂളുകളിലേക്ക് അയച്ചുകൊണ്ട് നവ കേരളത്തിന് അടിത്തറ പാകിയ ആധുനിക കേരളം യാത്ര പുറപ്പെട്ടത്.
സ്വാതന്ത്ര്യം ലഭിച്ച് 10 വർഷം കഴിഞ്ഞാണ് ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നത്. അധികാരം ഏറ്റെടുത്ത ഏഴാമത്തെ ദിവസം കുടിയൊഴിപ്പിക്കൽ നിർത്തലാക്കി ആദ്യ ഉത്തരവിൽ ഇ എം എസ് സർക്കാർ ഒപ്പുവെച്ചു.
തൊഴിൽ സമരത്തിൽ പോലീസ് ഇടപെടാൻ പാടില്ലെന്ന് ഉത്തരവിട്ടു.
ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ വിദ്യാഭ്യാസം സൗജന്യമാക്കി.
പൊതു വിദ്യാഭ്യാസവും പൊതുജനാരോഗ്യവും
പൊതുവിതരണവും
പൊതു ഗതാഗതവും ജനങ്ങൾക്ക് നൽകി.
പ്രതിലോമകാരികളെയും ചൂഷക വർഗ്ഗത്തെയും ഞെട്ടിച്ച വിദ്യാഭ്യാസ ബില്ലും ഭൂപരിഷ്ക്കരണ ബില്ലും കൊണ്ടുവന്നു
ആ സർക്കാരാണ് സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിളിച്ചിരുന്ന കേരളത്തെ
സാമൂഹ്യ നീതിയിലും
സാമൂഹ്യ ക്ഷേമത്തിലും
പൊതുജനാരോഗ്യത്തിലും പൊതുവിദ്യാഭ്യാസത്തിലും
പൊതു ഗതാഗതത്തിലും ആയ്യൂർദൈർഘ്യത്തിലും അധികാര വികേന്ദ്രീകരണത്തിലും
സ്ത്രീ ശാക്തികരണത്തിലും
ജീവിത ഗുണമേന്മയിലും
മത നിരപേക്ഷ ജീവിത സംസ്ക്കാരത്തിലും
മഹാ ദുരന്തങ്ങളെ അതിജീവിച്ച
ഉജ്വലമായ കൂട്ടായ്മക്കും
ലോകത്തിന് മാതൃകയായി
ഇന്നു കാണുന്ന ആധുനിക കേരളം പടുക്കാൻ അടിത്തറയിട്ടത്.
1956 ൽ തൃശ്ശൂരിൽ ചേർന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനം "കേരളം പടുത്തുയർത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിർദ്ദേശങ്ങൾ "എന്ന പ്രമേയം അംഗീകരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് 1957ലെ പൊതു തിരഞ്ഞെടുപ്പിൽ പ്രകടനപത്രിക തയ്യാറാക്കിയത്. ജനാധിപത്യപരവും ഐശ്വര്യ സമ്പൂർണ്ണവും ആയ പുതിയ കേരളം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ ഒരു പരിപാടിയാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ രൂപത്തിൽ വെച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടൻ ഇഎംഎസ് നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി.
ആ സർക്കാരിന്റെ തുടർച്ചയാണ് നവകേരളം കെട്ടിപ്പടുക്കുന്നതിലൂടെ
എല്ലാ രംഗത്തും ലോകത്തോടൊപ്പം എത്താൻ നാടിനു വഴി കാട്ടുന്ന
സഖാവ് പിണറായി വിജയൻ സർക്കാരിന്റെ തുടർ ഭരണം.
1957 ലെ EMS ഗവർമെന്റിനെ അട്ടിമറിച്ച കോൺഗ്രസ്സിൻ്റെ നേതൃത്വത്തിലുള്ള വിമോചന സമരത്തിൻ്റെ തുടർച്ച പുതിയ രൂപത്തിലും ഭാവത്തിലും പിന്നീട് വന്ന ഇടതുപക്ഷ സർക്കാരുകളും നേരിട്ടിരുന്നു . ഇപ്പോൾ പിണറായി വിജയൻ സർക്കാരിൻ്റെ തുടർഭരണത്തിൻ്റെ വഴിമുടക്കാൻ
കേരള വിരുദ്ധരായ ബിജെപി മുതൽ കോൺഗ്രസ് വരെയും
✍️(1/2)
പച്ചമരം©താമി ❤️🐤©️ retweeted
LDF പകയോടെ വേട്ടയാടി എന്ന നറേഷൻ ഏഷ്യാനെറ്റ് കാൽ നക്കികൾ കൊടുത്തില്ലെങ്കിലേ അത്‌ഭുതമുള്ളൂ..
സംഘി വത്കരണത്തിനെതിരെ അന്ന് പൊരുതിയത് ഇടതുപക്ഷം മാത്രമാണ്.
ഇടതുപക്ഷം തന്നെയാണ് ശരി എന്ന് വീണ്ടും തെളിയുന്നു.
ഇന്നത്തെ സർക്കാരിൻ്റെ വിദ്യാർത്ഥി സംഘടന VCയെ നിയമിക്കുമ്പോൾ എവിടെയായിരുന്നു?
പച്ചമരം©താമി ❤️🐤©️ retweeted
സിപിഎം നേതാവ് IP ബിനുവിൻ്റെ പോസ്റ്റിനു ലൈക്കടിച്ച പോലിസ് ഓഫീസർക്ക് സസ്പെൻഷൻ . ലോകത്തിൽ ആദ്യത്തെ കേസ് ആണ് ഇങ്ങനെ..
അതെ സമയം സ്റ്റേഷനിൽ അതിക്രമിച്ച് കയറി കയ്യേറ്റം ചെയ്ത കുഞ്ഞമ്മക്ക് പിറകിൽ നിന്ന് reel എടുത്ത് കൊടുത്ത ഓഫീസർക്ക് ഇത്തവണത്തെ പോലീസ് മെഡൽ ഉറപ്പ്..
#Irundakalam
ഗുണ്ട കുഞ്ഞമ്മക്ക് റീൽ ഇടാൻ വേണ്ടി വീഡിയോ ഷൂട്ട് ചെയ്ത പൊലീസുകാരൻ ഇപ്പോഴും സർവീസിൽ ഉണ്ട്. .
ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കുട്ടത്തിലിന് പോലിസ് വണ്ടിയിൽ കയറി അക്രമം നടത്താൻ സഹായം ചെയ്ത് കൊടുത്ത പോലീസ്കാരും സർവീസിൽ ഉണ്ട്..
#Irundakalam
പച്ചമരം©താമി ❤️🐤©️ retweeted
Thread - സത്യമറിയേണ്ടവർക്ക് വായിക്കാം.
എന്ത്കൊണ്ട് മന്ത്രി റോജി എം ജോണിനോട് മഹാരാജാസ് വൈസ് ചെയർപേഴ്സൺ സഖാവ് മിസ്രിയക്ക് ചോദ്യങ്ങൾ ചോദിക്കേണ്ടി വന്നു?
എന്ത്കൊണ്ട് കോൺവൊക്കേഷൻ ചടങ്ങിനിടെ എസ്എഫ്ഐക്ക് പ്രതിഷേധിക്കേണ്ടി വന്നു?
വിശദീകരിക്കാം - 👇🏻
പച്ചമരം©താമി ❤️🐤©️ retweeted
KM ഷാജിയുടെ ശവമടക്ക് !!
എന്റമ്മോ എജ്ജാതി മക്കളേ ...
മൂന്ന് മിനുട്ടിൽ ഒരു സെക്കന്റ് പോലും നഷ്ടമാവില്ല ചെക്കൻ തീ 💥🤙💪
പച്ചമരം©താമി ❤️🐤©️ retweeted
ഇവൻ്റെ RSS സമരം മന്ത്രിയായതിന് ശേഷം ജനങ്ങൾ കണ്ടതാണ്..
RSS ൻ്റെ കാൽ നക്കി ഇനി നാക്കിൽ രുചി അറിയാൻ ബാക്കിയുണ്ടോ എന്നു മാത്രം നോക്കിയാൽ മതി..
ഇന്ത്യ,യൂറോപ്പ്, അർജന്റീന,തുടങ്ങിയ വിവിധ രാജ്യങ്ങളിലെ വിദ്യാർഥി പോരാട്ടങ്ങളെ കോർത്തിണക്കി തയ്യാറാക്കിയ പോസ്റ്റർ പരമ്പര ഇതിനകംതന്നെ ലോകമാകെ വൈറലായിരിക്കുകയാണ്.ദില്ലി പോരാട്ടത്തിലെ ശ്രദ്ധേയമുഖമായ എസ്എഫ്ഐയുംAA റഹീം എംപിയും പവിത്രയും പരമ്പരയിൽ ഇടംപിടിച്ചിട്ടുണ്ട്❤️🔥🔥❤️💪🏻@AARahimdyfi
പച്ചമരം©താമി ❤️🐤©️ retweeted
കാലടി സർവകലാശാലയിൽ 16 കുട്ടികൾ 2 മാസമായി സസ്പെൻഷനിൽ ആയ വിദ്യാർഥികൾ നിരപരാധികളെന്ന് അന്വേഷണ കമ്മീഷനിലെ കോൺഗ്രസ് അധ്യാപകയായ സിൻഡിക്കേറ്റ് അംഗത്തിന്റെ റിപ്പോർട്ട്.👇
സ്വന്തം വകുപ്പിന് കീഴിൽ ഉള്ള ഒരു സർവകലാശാലയിൽ ഇടപെടാൻ പറ്റില്ലെങ്കിൽ മന്ത്രി പണി നിർത്തട്ടെ... അതാ നല്ലത് 🤡
പച്ചമരം©താമി ❤️🐤©️ retweeted
കോൺഗ്രസ് IT സെല്ലിലെ വ്യജ പ്രചരണ സംഘത്തിലെ രണ്ട് ക്രിമിനൽ മനസുള്ള സ്ത്രീകള്..
SFI നേതാവ് മിസ്രിയയുടെ തട്ടം കണ്ട് PFI എന്ന് വിളിക്കുന്ന ഘട്ടർ സംഘി ആണ് ശ്രീജ എന്നവൾ..
സ്വന്തം അനുഭവം ആണ് എന്ന് തോന്നുന്നു ജിൻസി മാത്യു വ്യാജ പ്രചരണം ആയി ആരോപിക്കുന്നത്..
ഈ നാടിനെ ചിന്നഭിന്നമാക്കാൻ ശ്രമിക്കുന്ന വിദ്വേഷ യൂട്യൂബറെ നെഞ്ചോടു ചേർത്തുപിടിക്കുന്നവർക്ക് കൂറ് ആരോടായിരിക്കും..
#CongRSS_Keralam
പച്ചമരം©താമി ❤️🐤©️ retweeted
കാലടിയിലെ പ്രശ്നത്തിൽ മഹാരാജാസിലെ വിദ്യാർഥികൾ ചോദ്യം ചോദിക്കാൻ പാടില്ലെന്നാണ് മൂരിയുടെ കല്പന.
സ്വന്തം കാര്യം സിന്ദാബാദ് ടീമുകളുടെ സൗകര്യത്തിനല്ല വിദ്യാർത്ഥി സംഘടനകൾ സമരം ചെയ്യുന്നത്. ഇലക്ഷൻ സമയത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന പെട്ടി തൂക്കി KSU ക്കാർക്ക് പറഞ്ഞാൽമനസ്സിലാവില്ല.
Replying to @shamseerHashim
കാലടി യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്ത കാരണം പറഞ്ഞ് മഹാരാജാസിലെ വിദ്യാകളുടെ നല്ല നിമിഷങ്ങൾ നിങ്ങൾ തകർത്തു.
എത്ര മര്യാദാ പൂർവ്വമാണ് മന്ത്രി റോജി എം ജോൺ പറഞ്ഞത് ഈ പരിപാടി കഴിയാൻ കാത്തിരിക്കൂ എല്ലാ ചോദ്യത്തിനും ഉത്തരം നൽകാമെന്ന് .
2/
പച്ചമരം©താമി ❤️🐤©️ retweeted
ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനോടല്ല കോളേജ് യൂണിയൻ ഭാരവാഹികൾ ചോദ്യം ചോദിച്ചത്.
സർവകലാശാലകളിൽ RSS നയം നടപ്പിലാക്കാൻ സംഘി ഗവർണർക്കും RSS വി സി സിസ തോമസിനും കളമൊരുക്കി കൊടുക്കുന്ന മന്ത്രിസഭയിലെ രണ്ടാം സംഘി റോജി എം ജോണിനോടാണ് വിദ്യാർത്ഥികൾ ചോദ്യം ചോദിച്ചതും പ്രതിഷേധിച്ചതും 🙃
പച്ചമരം©താമി ❤️🐤©️ retweeted
കഷ്ടപ്പെട്ട് പഠിച്ചു പാസായ മഹാരാജാസിലെ വിദ്യാർത്ഥികളുടെ നടക്കാതെ പോയ കോൺവൊക്കേഷൻ ചിത്രങ്ങൾ വിഡിയോയും പുറത്തു വന്നിട്ടുണ്ട്... 🙃
എന്തോരം കള്ളന്മാർ ആ സമൂഹത്തിൽ.JPEG
പച്ചമരം©താമി ❤️🐤©️ retweeted
മഹാരാജാസിലെ sfi കാരിയായ ആ പെൺകുട്ടി കേട്ടാൽ അറക്കുന്ന രീതിയിലുള്ള സൈബർ ആക്രമണത്തിനാണ് വിധേയയാകുന്നത്. പട്ടാമ്പി കോളേജിലെ മുൻ കെഎസ്‍യു നേതാവിന്റെ കമന്റ് ആണിത്..
ഒരു മന്ത്രിയെ സംഘികൾ വഴിയിൽ അപമാനിച്ച് ഇറക്കി വിട്ടപ്പോൾ പേരിന് പോലും പ്രതിഷേധിക്കാൻ ആമ്പിയർ ഇല്ലാതിരുന്ന ++
ചോദ്യം ചോദിക്കുന്ന പെൺകുട്ടികളെ UDF വൈകൃത സംഘം നേരിടുന്ന വിധം.. ഷബീർ അലി എന്ന കൊണ്ടോട്ടി ഉള്ള ലീഗ് തെമ്മാടി fb യില് പോസ്റ്റ് ചെയ്ത ഫോട്ടോ ആണ് ആദ്യത്തേത് .. ഇവനെ പോലുള്ള ക്രിമിനൽ സംഘം ആണ് UDF സൈബർ പോരാളികൾ.
@TheKeralaPolice @CPIMKerala @chennithala @Sfikerala_ @pinarayivijayan
പച്ചമരം©താമി ❤️🐤©️ retweeted
മന്ത്രിസഭ പുനഃസംഘടിപ്പിച്ചു...
ഷാജൻ കറിയയെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് നീക്കി പകരം കേരളത്തിലെ ആദ്യത്തെ വനിതാ ആഭ്യന്തര മന്ത്രി.....!
കുഞ്ഞമ്മ
പച്ചമരം©താമി ❤️🐤©️ retweeted
പിണറായി വിജയന് എതിരെ ഫ്ലൈറ്റിൽ കയറി പ്രതിഷേധിക്കുന്നത് ഉദാത്തമായ സമരമുറയും അതേ സമയം പുറത്താക്കപ്പെട്ട സഹപഠികൾക്ക് വേണ്ടി മന്ത്രിക്ക് മുന്നിൽ നട്ടെല്ല് വളക്കാതെ ഒര് പെൺകുട്ടി ചോദ്യം ചോദിച്ചത് അപരിഷ്കൃതവുമാക്കിയുള്ള നറേഷനും പോസറ്റർ ഒട്ടിക്കലുമൊക്കെ അങ്ങ് കയ്യിൽ വെച്ചാൽ മതി.
പച്ചമരം©താമി ❤️🐤©️ retweeted
അടിസ്ഥാന ആവശ്യങ്ങൾക്കായി ചെയ്ത സമരത്തെ പലരീതിയിൽ അടിച്ചമർത്താൻ ശ്രമിച്ചു,
വിദ്യാർത്ഥികളെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കേസിൽ കുടുക്കി,
62 ദിവസമായി സസ്പെൻഷൻ തുടരുന്നു.
എന്നിട്ടും RSS വി സി സിസ തോമസിന്റെ പ്രതികാര നടപടി തീരുന്നില്ല.
ഇതിനാണോ കോൺഗ്രസുകാരേ നിങ്ങൾ കുടപിടിക്കുന്നത്? 🙃












































