Pinned Tweet
ദേശീയ ഫുഡ് സേഫ്റ്റി ഇൻഡെക്‌സിൽ തുടർച്ചയായ രണ്ടാം വർഷവും കേരളം ഒന്നാമത്!
#Kerala #NumberOne #FoodSafety #CFSKerala
#statefoodsafetyindex
156
ഓണവിപണി
സംസ്ഥാനമാകെ നടത്തിയത് 3881 പരിശോധനകൾ
#CFSKerala #foodsafety
91
ന്യൂ ഡൽഹി ഭാരത് മണ്ഡപിൽ നടന്ന ചടങ്ങിൽ ട്രോഫിയും പ്രശസ്തിഫലകവുമടങ്ങിയ ദേശീയ ഭക്ഷ്യ സുരക്ഷാ സൂചിക പുരസ്‌കാരം ബഹു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീ. ജെപി നദ്ദയിൽ നിന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ശ്രീമതി അഫ്സാന പർവീൺ ഐ.എ.എസ് ഏറ്റുവാങ്ങുന്നു. 📷
#CFSKerala
60
തട്ടിപ്പുകാരുടെ കോളുകളോടും മെസേജുകളോടും നിങ്ങളും പറഞ്ഞേക്കണേ.... "സോറി റോങ് നമ്പർ!"
#foscos #fssai #alert #CFSKerala
34
സ്കൂൾ തുറക്കുമ്പോൾ മറക്കേണ്ട
സ്നാക്ക് ബോക്സിൽ അതാതു സീസണിലെ പഴങ്ങൾ ഉൾപ്പെടുത്താം
#SNF_School #healthysnacking
67
പഴങ്ങൾ, നട്സ്, സാലഡുകൾ പോലുള്ള ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നു. അതിനാൽ ജോലിത്തിരക്കുകൾക്കിടയിൽ ഇടവേളകൾ ആരോഗ്യപ്രദമാകാൻ ഹെൽത്തി സ്നാക്ക്സ് കഴിക്കാം.
#SNFWorkplace #healthysnacks
54
ചൂടുകാലവും, പാകം ചെയ്ത ഭക്ഷണവും
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
#FoodSafety
58
ഭക്ഷ്യ വസ്തുക്കളുടെ നിർമ്മാണ ലൈസൻസ്, റീപാക്കിങ്ങ് ലൈസൻസ് എന്നിവ ഉളളവർ എല്ലാവർഷവും മെയ് 31ന് മുമ്പ് വാർഷിക വിറ്റുവരവ് (Annual Turnover) FoSCoS വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. അല്ലെങ്കിൽ 1 ദിവസത്തേക്ക് 100 രൂപ നിരക്കിൽ ഫൈൻ ആകുന്നതാണ്.
#AnnualTurnover #Foscos
54






















