ഗ്രന്ഥദാഹിയായ 👻 #അക്ഷരവഴികൾ #BookX

Bookന്റെ ഉള്ളിൽ 📖📖😍📖📖
Joined November 2017
പ്രിയപ്പെട്ട ഗ്രന്ഥദാഹികളേ..... നമ്മൾ ഒരു പുസ്തകം വാങ്ങുന്നു. വായിക്കുന്നു. നമുക്കത് ഇഷ്ടപ്പെടുന്നു. നമ്മൾ സുഹൃത്തിനോട് വായനാനുഭവത്തെ കുറിച്ച് പറയുന്നു. " ആ ബുക്ക് എനിക്ക് വായിക്കാൻ തരാമോ ? " എന്ന് ചങ്ക് ചോദിക്കുന്നു. നമ്മൾ ഗ്രന്ഥം അയാൾക്ക് വായിക്കാനായി നൽകുന്നു.
59
19
2
373
ഗ്രന്ഥപ്രിയ📖😍📖 retweeted
1
3
106
2026 ൻ്റെ 295 -ാം പേജ്. ഇനി 70 പേജുകൾ കൂടി വായിച്ച് തീർക്കണം
6
17
407
Wordle 1,951 3/6 🟨⬜⬜🟨🟩 ⬜⬜🟨🟨🟩 🟩🟩🟩🟩🟩
3
295
Hogwarts ഗ്രന്ഥശോലയിലെ പുസ്തകങ്ങളിലൊന്ന് 😍 മാന്ത്രികലോകത്തെ അവിസ്മരണീയമായ കഥകളുടെ സമാഹാരം ❤️ #അക്ഷരവഴികൾ
1
7
200
നമ്മൾ ഒരു കാര്യം ശരിക്ക് പഠിച്ചിട്ടുണ്ടോ എന്നറിയാനുള്ള വഴി ആ അറിവ് മറ്റൊരാൾക്ക് ലളിതമായി പറഞ്ഞുകൊടുക്കാൻ ശ്രമിക്കുക എന്നതാണ്. ആ വിഷയത്തെ അറിയാത്തൊരു വ്യക്തിക്ക് മനസ്സിലാകും വിധം അത് വിശദീകരിക്കാൻ സാധിച്ചാൽ നമ്മൾ വിഷയം പൂർണ്ണമായി ഗ്രഹിച്ചു എന്നർത്ഥം.
7
43
603
നോബൽ ജേതാവായ റിച്ചാർഡ് ഫെയിൻമാൻ ആണ് ഈ പഠനരീതിയുടെ ഉപജ്ഞാതാവ്.
1
3
112
Wordle 1,950 6/6 ⬜⬜⬜⬜🟩 ⬜⬜🟩🟩🟩 ⬜⬜🟩🟩🟩 ⬜⬜🟩🟩🟩 ⬜🟩🟩🟩🟩 🟩🟩🟩🟩🟩
5
404
ഗ്രന്ഥപ്രിയ📖😍📖 retweeted
ജിദ്ദ–കോഴിക്കോട് നിരക്ക് 50,000 രൂപയിലേക്ക്; സർവീസുകൾ റദ്ദാക്കിയത് തിരിച്ചടിയായി >>Read full story : samakalikamalayalam.com/news… #WestAsiaconflict #SaudiFlights #flightchargehike
1
1
63
ഗ്രന്ഥപ്രിയ📖😍📖 retweeted
റെയിൽവേ സ്റ്റേഷനുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ പൊതുവെ ചായക്കടകളും ലഘുഭക്ഷണശാലകളുമാണ് മനസ്സിൽ വരാറുള്ളതെങ്കിൽ, ആ പതിവ് രീതികൾ ഉടൻ മാറും. >>Read full story : samakalikamalayalam.com/news… #indianrailways #supermarket #KeralaNews
2
1
1
103
ഗ്രന്ഥപ്രിയ📖😍📖 retweeted
ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനായി നവംബർ 1 മുതൽ എല്ലാ ദിവസങ്ങളിലും വെർച്വൽ ക്യൂ ഏർപ്പെടുത്താൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. >>Read full story : samakalikamalayalam.com/loca… #guruvayurtemple #virtualquebooking #KeralaNews
1
1
60
ഗ്രന്ഥപ്രിയ📖😍📖 retweeted
മലയാള സാഹിത്യത്തിലെ ശ്രദ്ധേയ സ്വരങ്ങളിലൊന്നാണ് ആനന്ദിന്റേത്. ജനാധിപത്യത്തെ തുളച്ചുവരുന്ന ഫാസിസ്റ്റ് അധികാരഘടനയുടെ അടിച്ചമർത്തലുകളും ജീർണ്ണതകളും പൊതുബോധത്തിന് കാണിച്ചുതന്ന എഴുത്തുകാരന് നവതി. ഡി സി ബുക്സിന്റെ സ്നേഹാദരം... #dailyquotes #dcbooksquotes #dcbooks #quotestagram
2
1
7
249
ഇന്ന് വിജയദശമി 🙏 വിദ്യാരംഭം കുറിക്കുന്ന ഏവർക്കും നന്മകൾ നേരുന്നു. അറിവ് കരുത്താകട്ടെ. എല്ലാവർക്കും വിജയദശമി ആശംസകൾ 🙏📖🙏
8
33
645
ഏവർക്കും ഹൃദയം നിറഞ്ഞ മഹാനവമി ആശംസകൾ 🙏
6
31
499
Wordle 1,949 5/6 ⬜🟩⬜⬜⬜ ⬜🟩⬜⬜🟨 ⬜🟩🟩⬜🟩 ⬜🟩🟩⬜🟩 🟩🟩🟩🟩🟩
5
411
ലോഹങ്ങളും ഗ്ലാസുമെല്ലാം ഉൾപ്പെട്ട വിചിത്രമായ ഭക്ഷണശീലത്തിലൂടെ ശ്രദ്ധേയനായ Michel Lotito. ഒരു സെസ്ന 150 വിമാനത്തിൻ്റെ ഭാഗങ്ങൾ കഷണങ്ങളായി മുറിച്ച് രണ്ട് വർഷം കൊണ്ട് ഇദ്ദേഹം മുഴുവൻ കഴിച്ചുതീർത്ത ചരിത്രമുണ്ട്. സൈക്കിൾ , TV , കമ്പ്യൂട്ടർ തുടങ്ങിയവയും ഭക്ഷിച്ചിട്ടുണ്ട്.
4
27
696
ഈ വ്യക്തിയുടെ ആമാശയത്തിൻ്റെയും കുടലിൻ്റെയും ഉൾഭിത്തിക്ക് അസാധാരണമായ കട്ടിയുണ്ടായിരുന്നു. ഒപ്പം വളരെ ശക്തിയുള്ള ദഹനരസങ്ങൾ വയറ്റിലെത്തുന്ന മോഹങ്ങളെ ദഹിപ്പിക്കാൻ സഹായിച്ചു. ഈ പ്രത്യേകതയുടെ പേരിൽ തനിക്ക് ലഭിച്ച മെഡലും ഇദ്ദേഹം ആഹരിച്ചു !
1
4
110