നിക്ക് . . . (@Invincible4) profile picture

അല്ലെങ്കിലും, എല്ലാം മറന്നു കഴിഞ്ഞവനെങ്ങനെ തന്റെ തന്നെ ചരിത്രത്തെ ഓർമിപ്പിക്കും വിധം ജീവിക്കാനാവും . . .

കണ്ണൂർ, തിരുവനന്തപുരം
Joined June 2009
Photo by നിക്ക് . . . (@Invincible4)Photo by നിക്ക് . . . (@Invincible4)Photo by നിക്ക് . . . (@Invincible4)Photo by നിക്ക് . . . (@Invincible4)Photo by നിക്ക് . . . (@Invincible4)Photo by നിക്ക് . . . (@Invincible4)Photo by നിക്ക് . . . (@Invincible4)Photo by നിക്ക് . . . (@Invincible4)Photo by നിക്ക് . . . (@Invincible4)Photo by നിക്ക് . . . (@Invincible4)
I don't exist, only my tweets do. . .
7
37
നമ്മളല്ല, രാവിലെയാണ് ഒരു കപ്പ് ചായയുമായി ബാൽക്കണിയിലിരിക്കുന്നത്.
180
നമ്മളല്ല, ഉറക്കമാണ് പാതിരാത്രി എഴുന്നേറ്റ് കെറ്റിലിൽ കാപ്പിയുണ്ടാക്കുന്നത്.
1
1
255
നമ്മളല്ല, വൈകുന്നേരമാണ് ചായ കുടിക്കുന്നത്.
1
4
333
Vote the fascists out. Please.
1
249
Replying to @joelumon
Don't worry if you couldn't finish your homework; just make sure you eat your food.
2
52
Gripper Maxriter Pin Point Techno Tip Finegrip
2
266
ഉണ്ട്.
2
233
എഴുതാൻ പോലും പേടി തോന്നുന്നത്ര കിടിലം നോട്ടുബുക്കുകൾ. ©poorlydrawnlines
4
ഓരോ പാട്ടിനൊപ്പവും അത് റിലീസ് ആയ കാലത്തിന്റെ ഓർമകൾ കൂടെ നമ്മള് കേൾക്കുന്നുണ്ടല്ലോ. അല്ലെങ്കിലും ഓർമകൾ നമ്മൾ അനുഭവിച്ച ചരിത്രങ്ങളാണല്ലോ.
6
പത്തു മണിക്ക് ശേഷം ലോക്ക്ഡൗൺ ആണ് പ്രേതങ്ങൾക്ക് പോലും പുറത്തിറങ്ങാൻ പറ്റൂല.
1
ങേ... ഇത് വരെ ഒരു മലയാളം പാട്ടു പോലും കേട്ടിട്ടില്ലാത്ത ഈ ചുറ്റുവട്ടത്തുന്നു ഇപ്പൊ രണ്ടു ദിവസായിട്ട് പുതുമഴയായി വന്നു നീ കേൾക്കുന്നുണ്ടല്ലോ...
1
4
രക്ഷപ്പെടലുകളുടെ രാത്രി. തടവിലാക്കപ്പെടലുകളുടെ പകൽ.
6
തമിഴിൽ സംസാരിക്കാൻ തമിഴ് അറിയണമെന്നില്ല.
3
സന്തോഷം ഈസ് പരിചിതയാത്രകളുടെ അപരിചിതമായ ആവർത്തനങ്ങൾ. . .
2
നടക്കാനിറങ്ങിയപ്പോ തന്നെ റൂമിലേക്ക് തിരിച്ചു നടക്കാൻ തുടങ്ങി.
4
ഹോ... ഈ സന്ധ്യയെന്ത് മെലങ്കോളിക്കാണ്.
3
കറന്റ് പോയപ്പോഴാണ് ഇത്രേം നേരം കറന്റ് ഉണ്ടായിരുന്ന കാര്യം മനസിലായത്.
6
ഹാപ്പിനെസ്സ് ഈസ് വൈന്നേരത്തെ ഫുട്ബാൾ കളി കഴിഞ്ഞ് ഗ്രൗണ്ടില് സംസാരിച്ചിരിക്കുന്നത് ...
3