ശ്രീ കെ.എം മാണി കേരളത്തിന് നൽകിയ സംഭാവനകൾ അമൂല്യമാണ്. ആധുനിക കേരള ചരിത്രത്തോടൊപ്പം നടന്ന വ്യക്തിയാണ് അദ്ദേഹം. സകല മേഖലകളിലും വികസനത്തിനായാലും ക്ഷേമത്തിലായാലും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. അനേകർക്ക് തണലേകിയ കാരുണ്യ പദ്ധതി കേരളം ഒരിക്കലും മറക്കില്ല.
കെ.കെ രമയ്ക്ക് പുര്‍ണ പിന്തുണ; ഭര്‍ത്താവിനെ കൊന്നവര്‍ രമയെ മാനസികമായി പീഡിപ്പിക്കുന്നു......
Read more at: mathrubhumi.com/news/kerala/…
ഞാൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയാണ്..
നിങ്ങൾ നൽകിയ സ്നേഹവും വിശ്വാസവുമാണ് എന്റെ കരുത്ത്.
എല്ലാ പ്രിയപ്പെട്ടവരുടെയും പിന്തുണയും അനുഗ്രഹവും ഉണ്ടാകുമല്ലോ.
Replying to @AICCMedia
@AICCMedia AICC has officially announced my candidature in Vadakara. Seeking your blessing and support.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ശേഷം രാഹുൽ ഗാന്ധിയുടെ മറ്റൊരു സമ്മാനം. അശരണർക്കും വനിതകൾക്കും സഹായമായ പദ്ധതി. അടിസ്ഥാന തൊഴിലുറപ്പ് പദ്ധതി. #minimumIncomeGurantee
ന്യായ് : ഭാരതത്തിലെ ഇരുപത് ശതമാനം ദരിദ്രർക്ക് ഉള്ള അടിസ്ഥാന വരുമാന ഉറപ്പ് പദ്ധതി ശ്രീ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. അടിസ്ഥാന വരുമാനം മാസം 12000 രൂപ ഇല്ലാത്തവർക്ക് ആ വ്യത്യാസം അടുത്ത കോൺഗ്രസ് സർക്കാർ നൽകും. വർഷം പരമാവധി 72000 രൂപയാണ് ഒരു കുടുംബത്തിന് ലഭിക്കുന്നത്. #NyayForIndia
कांग्रेस की नयी पहल
बेहतर भारत! बेहतर कल!
न्यूनतम आय योजना (न्याय) देगी देश के 5 करोड़ सब से गरीब परिवारों को सालाना 72,000 रुपए।
सबको न्याय, सबको सम्मान
नहीं बनने देंगे दो हिन्दुस्तान!
#NYAYforIndia
@b_kodiyeri കോടിയേരിക്ക് പരാജയ ഭീതിയില്‍ മനോനിലതെറ്റി. @Kummanam ഗവര്‍ണറായി പോവുന്നതിന് മുന്നെ സ്ഥിരമായി @vijayanpinarayi മായി തിരുവനന്തപുരം മസ്‌കട്ട് ഹോട്ടലില്‍ ചര്‍ച്ച നടത്താറുണ്ടായിരുന്നു. ഇതിന്റേയൊക്കെ അര്‍ഥമെന്താണ്. @INCKerala youtu.be/5y-wwnjW6Nc
പേരാമ്പ്ര മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ഥിച്ച് മൂന്നുമണിയോടെ പേരാമ്പ്ര മേഴ്സി കോളേജില്‍ വിദ്യാര്‍ഥികളെ കണ്ട ശേഷം സമീപത്ത് തന്നെയുള്ള സര്‍ക്കാര്‍ കോളേജില്‍ എത്തിയപ്പോഴാണ് തിരിച്ച് പോരേണ്ടി വന്നത്. youtube.com/watch?time_conti…
കെ.മുരളീധരനായി പരസ്യപ്രചാരണത്തിന് ആർഎംപി; @CPIMKerala പ്രതിരോധത്തിൽ.
അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകും വടകരയിലേതെന്നു പ്രഖ്യാപിച്ച് യുഡിഎഫിന്‍റെ പ്രചാരണ പരിപാടികള്‍ക്ക് ആവേശത്തുടക്കം. ടി.പി.ചന്ദ്രശേഖരന്‍റെ വീട്ടില്‍നിന്ന് പ്രചാരണം ആരംഭിച്ചു. https://xitter.gq/t.co/lS5gwtLtD2
Replying to @Oommen_Chandy
@Oommen_Chandy കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുന്നു.
തത്സമയം..
facebook.com/oommenchandy.of…
#Vadakara യില്‍ മണ്ഡലം നിലനിര്‍ത്തുക എന്ന വെല്ലുവിളിയാണ് എനിക്കുള്ളത്. മത്സരിക്കാന്‍ സഖാക്കള്‍ പോലും ആവശ്യപ്പെട്ടു #Sabarimala വിഷയം വോട്ടാക്കാനുള്ളതല്ല. വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കാനുള്ളതാണ് അതിനെ മറികടക്കാന്‍ കേന്ദ്ര സര്‍ക്കാർ നിയമം കൊണ്ടുവന്നില്ല. https://xitter.gq/t.co/IdG5pmIiiv
ഇന്ന് മുരളീമന്ദിരത്തിലെത്തും...അച്ഛനും അമ്മയും അന്തിയുറങ്ങുന്ന മണ്ണില്‍ പുഷ്പാര്‍ച്ചന നടത്തും...അനീതിക്കും അക്രമത്തിനും എതിരെയുള്ള പോരാട്ടത്തില്‍ എന്നും കരുത്തുപകരുന്നത് അച്ഛന്റെ ശൈലിയും ഓര്‍മകളും ആണ്. ഗുരുവായൂര്‍ ദര്‍ശനത്തിനു ശേഷം നാളെ വടകരയില്‍ എത്തും.mathrubhumi.com/election/201…
വടകരയില്‍ ജയിച്ചാലും കേരളം വിട്ടൊരു കളിയില്ല.
Read more at: manoramaonline.com/news/late…















