Malayala Manorama (@ManoramaDaily) header
Malayala Manorama (@ManoramaDaily) profile picture

Malayala Manorama, established in 1888 in Kerala, is the largest circulated regional language news paper in India.

Joined December 2020
Photo by Malayala Manorama (@ManoramaDaily)Photo by Malayala Manorama (@ManoramaDaily)Photo by Malayala Manorama (@ManoramaDaily)Photo by Malayala Manorama (@ManoramaDaily)Photo by Malayala Manorama (@ManoramaDaily)Photo by Malayala Manorama (@ManoramaDaily)Photo by Malayala Manorama (@ManoramaDaily)Photo by Malayala Manorama (@ManoramaDaily)Photo by Malayala Manorama (@ManoramaDaily)Photo by Malayala Manorama (@ManoramaDaily)
കുഞ്ചുക്കുറുപ്പ് #malayalamanorama #Kunchukurup #Manorama
43
ബെസ്റ്റ് അത്‌ലീറ്റ് ‌ ഓഫ് ദ് ഡേ ദിവസവും 2 കായികതാരങ്ങൾക്ക് 10,000 രൂപ വീതം സമ്മാനം സംസ്ഥാന സ്കൂൾ കായികമേളയിൽ ഓരോ ദിവസവും മികച്ച പ്രകടനം നടത്തുന്ന 2 താരങ്ങളെ തിരഞ്ഞെടുക്കാൻ വായനക്കാർക്ക് അവസരം വോട്ട് ചെയ്യാൻ ഇതിനൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുക ബെസ്റ്റ് അത്‌ലീറ്റ് ഓഫ് ദ് ഡേ (ആൺ) 1. ടി.എം.അതുൽ 2. മിലൻ ജോർജ് 3. എ.വി.ഋതുഭേദ് ബെസ്റ്റ് അത്‌ലീറ്റ് ഓഫ് ദ് ഡേ (പെൺ) 1. എസ്.സങ്കീർത്തന 2. ജിൽഷ ജിനിൽ 3. കെ.നിവേദ്യ #MMContest #manoramasports #manorama #malayalamanorama #JoyOfReading
36
രാത്രി യാത്രകളിൽ ഫോൺ ചാർജ് ചെയ്യാൻ ഇനി നടക്കില്ല..! വായിക്കാം ഒക്ടോബർ 29ലെ (വ്യാഴം) മനോരമയിൽ #indianrailways #TrainSafety #RailwayUpdates #TravelSafety #MalayalaManorama #Manorama
43
#ManoramaImpact തെരുവുസർക്കസിൽ നിന്ന് മനോരമ ഞായറാഴ്ചപതിപ്പിലൂടെ വെളിച്ചത്തിലേക്ക് ഈ ജീവിതകഥ വായിക്കാം ഒക്ടോബർ 29 വ്യാഴാഴ്ചയിലെ മനോരമയിൽ #ManoramaImpact #InspiringStories #SurvivalStory #powerliftingcompetition #MalayalaManorama #Manorama
35
ജനറിക് കാൻസർ മരുന്നുകൾക്ക് വില കുറഞ്ഞു പേറ്റന്റ് മരുന്നുകൾക്ക് ഇളവില്ല! കൃത്യമായി അറിയാം 29/10 (വ്യാഴം) മനോരമയിൽ #cancermedicine #PriceDrop #CancerCareSupport #GenericMedicines #cancerawareness #MalayalaManorama #Manorama
64
നവോത്ഥാന ഓർമ്മകൾ മുതൽ വർത്തമാനകാല ആശങ്കകൾ വരെ... എഴുത്തുകാരൻ എം.എൻ. കാരശ്ശേരിയും മുതിർന്ന മാധ്യമപ്രവർത്തകൻ എം.ജി. രാധാകൃഷ്ണനും പങ്കുവെക്കുന്ന ചിന്തകൾ വായിക്കാം ഒക്ടോബർ 29 വ്യാഴാഴ്ചയിലെ മനോരമയിൽ #KeralaAt70 #KeralaPolitics #KeralaModel #KeralaDevelopment #KeralaHistory #KeralaEconomy #MalayalaManorama #Manorama
1
93
ചിരിക്കുകയും കെട്ടിപ്പിടിക്കുകയും പ്രശംസകൾ ചൊരിയുകയും ചെയ്യുന്ന നമ്മുടെയുള്ളിൽ സത്യം തുറന്നുപറയാൻ വെമ്പുന്ന ഒരു ഒളിപ്പോരാളിയുണ്ടോ? ഇ സന്തോഷ് കുമാർ എഴുതുന്നു.. വായിക്കാം 29/10 വ്യാഴാഴ്ചയിലെ മനോരമയിൽ #CyberWorld #SocialMedia #FakeProfiles #OnlineIdentity #SocialMediaBehavior #ESanthoshKumar #MalayalaManorama #Manorama
1
97
വിശ്വസിച്ചു കുടിക്കാം ഈ പാൽ! എൻജിനീയറിങ് ദമ്പതികളുടെ ഡെയറി ഫാമിന്റെ വിജയരഹസ്യം വെളിപ്പെടുന്നു ഒക്ടോബർ 29 (വ്യാഴം) മനോരമ കാർഷികരംഗം പംക്തിയിൽ #DairySuccessStory #EngineeringToFarming #SmartFarming #Agripreneur #TechInFarming #KeralaEntrepreneurs #MalayalaManorama #Manorama #JoyOfReading
40
ബെസ്റ്റ് അത്‌ലീറ്റ് ‌ ഓഫ് ദ് ഡേ ദിവസവും 2 കായികതാരങ്ങൾക്ക് 10,000 രൂപ വീതം സമ്മാനം സംസ്ഥാന സ്കൂൾ കായികമേളയിൽ ഓരോ ദിവസവും മികച്ച പ്രകടനം നടത്തുന്ന 2 താരങ്ങളെ തിരഞ്ഞെടുക്കാൻ വായനക്കാർക്ക് അവസരം വോട്ട് ചെയ്യാൻ ഇതിനൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുക ബെസ്റ്റ് അത്‌ലീറ്റ് ഓഫ് ദ് ഡേ (ആൺ) 1. ശ്രീഹരി കരിക്കൻ ജി.വി.രാജാ സ്പോർട്സ് സ്കൂൾ, തിരുവനന്തപുരം 2∙ കെ.ജെ.എബിൻ കുന്നംകുളം ഗവ. വിബിഎച്ച്എസ്എസ്, തൃശൂർ 3∙ കെ.എസ്.ആരോമൽ പറളി എച്ച്എസ്, പാലക്കാട് ബെസ്റ്റ് അത്‌ലീറ്റ് ഓഫ് ദ് ഡേ (പെൺ) 1∙ ആർ.ലയനകൃഷ്ണ സിബികെഎം ഗവ എച്ച്എസ്എസ് പുതുപ്പരിയാരം, പാലക്കാട് 2∙ കെ.എസ്.അമൽചിത്ര കടകശ്ശേരി ഐഡിയൽ ഇഎച്ച്എസ്എസ്, മലപ്പുറം 3∙ സോന മോഹൻ കുട്ടമത്ത് ജിഎച്ച്എസ്എസ്, കാസർകോട് #MMContest #manoramasports #manorama #malayalamanorama #JoyOfReading
1
67
വ്യാജ ഒപ്പും കത്തും ഉപയോഗിച്ച് ബിഎസ്എഫിൽ ജോലി രണ്ട് മലയാളികൾ കുടുങ്ങിയത് എങ്ങനെ? വായിക്കാം 28/10 ബുധനാഴ്ചയിലെ മനോരമയിൽ #SportsQuotaScam #fakecertificate #bsf #keralasports #MalayalaManorama #Manorama
75
പ്രീ-പ്രൈമറിയിൽ ബാഗ് വേണ്ട ഹോംവർക്കിനും നിയന്ത്രണം! വിശദവിവരങ്ങൾ ഒക്ടോബർ 28ലെ (ബുധൻ) മനോരമയിൽ #schoolbags #SchoolBagPolicy #KeralaEducation #ChildDevelopment #EducationNews #StudentWelfare #MalayalaManorama #Manorama
63
കാറിന്റെ റജിസ്ട്രേഷൻ റദ്ദാക്കും അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർ പുറത്തേക്ക് വിശദവിവരങ്ങൾ 28/10 (ബുധൻ) മനോരമയിൽ #CheranalloorAccident #keralapolice #RoadSafety #JusticeForJayabalakrishnan #MalayalaManorama #Manorama
90
17 പേർ ഒരേസമയം ജയിൽ ചാടിയത് എങ്ങനെ? ഉദ്യോഗസ്ഥരുടെ കൂട്ടസസ്പെൻഷനിലേക്ക് നയിച്ച ആ സുരക്ഷാ വീഴ്ചകൾ എന്തൊക്കെ? തേനി ജയിൽച്ചാട്ടത്തിന്റെ പൂർണവിവരങ്ങൾ ഒക്ടോബർ 28ലെ (ബുധൻ) മനോരമയിൽ #thenijailescape #theni #jailbreak #prisonescape #TamilNaduGovernment #tnpoliceoffl #MalayalaManorama #Manorama
1
185
മെഡൽ ഉറപ്പെന്ന വാക്ക് പാലിച്ചെങ്കിലും വീടെന്ന വാഗ്ദാനം എങ്ങുമെത്തിയില്ല! അക്ഷയയുടെയും ഇനിയയുടെയും ജീവിത ക്കഥ അറിയാം 28/10 ബുധനാഴ്ചയിലെ മനോരമയിൽ #UnfulfilledPromises #AthletesLife #StateSchoolSportsMeet #RealLifeHeroes #MalayalaManorama #Manorama
75
കുടുംബശ്രീ മുതൽ പാലിയേറ്റീവ് കെയർ വരെ ലോകത്തെ വിസ്മയിപ്പിച്ച കേരള മോഡൽ ഇനി എങ്ങോട്ട്? പ്രമുഖരുടെ ലേഖനങ്ങൾ വായിക്കാം ഒക്ടോബർ 28 ബുധനാഴ്ചയിലെ മനോരമയിൽ #KeralaAt70 #KeralaStory #KeralaModel #KeralaHistory #WomenEmpowerment #PalliativeCare #PublicHealth #MalayalaManorama #Manorama
75
കുഞ്ചുക്കുറുപ്പ് #malayalamanorama #Kunchukurup #Manorama
1
60
മനോരമ ഹാപ്പി ബെസ്റ്റ് അത്‌ലീറ്റ് ‌ ഓഫ് ദ് ഡേ ദിവസവും 2 കായികതാരങ്ങൾക്ക് 10,000 രൂപ വീതം സമ്മാനം സംസ്ഥാന സ്കൂൾ കായികമേളയിൽ ഓരോ ദിവസവും മികച്ച പ്രകടനം നടത്തുന്ന 2 താരങ്ങളെ തിരഞ്ഞെടുക്കാൻ വായനക്കാർക്ക് അവസരം. വോട്ട് ചെയ്യാൻ ഇതിനൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുക ബെസ്റ്റ് അത്‌ലീറ്റ് ഓഫ് ദ് ഡേ (ആൺ) 1. എം.കെ.സാമിൻ ഷുവൈസ് 2. പി.പി.ഇബ്രാഹിം ബാദുഷ ​ ബെസ്റ്റ് അത്‌ലീറ്റ് ഓഫ് ദ് ഡേ (പെൺ) 1. ആയിഷ അഹമ്മദ് 2. കെ.അനിഷ #Contest #manoramasports #manorama #malayalamanorama
64
‘ഐ കാൻസർ’ അല്ല, ‘യെസ്, ഐ കാൻ’ സ്വർണക്കുതിപ്പ് നടത്തിയ ആദർശിന്റെ പോരാട്ടവീര്യം അറിയാം ഒക്ടോബർ 27 ചൊവ്വാഴ്ചത്തെ മനോരമയിൽ. #yesican #inspiration #goldenrun #NeverGiveUp #keralasports #Manorama #malayalamanorama
54
ബാഗിന്റെ ഭാരം കുറയ്ക്കണം; കുട്ടികളുടെ ആവശ്യം നിയമസഭയിൽ വായിക്കാം, ഒക്ടോബർ 27 ചൊവ്വാഴ്ചത്തെ മനോരമയിൽ. #KeralaEducation #education #schoolbag #school #keralagovernment #Manorama #malayalamanorama
1
82
റോഡിൽ പൊലിയുന്നത് പ്രതിദിനം 11 ജീവൻ വർധിക്കുന്നതിന് പിന്നിലെ കാരണമെന്ത്? വായിക്കാം, ഒക്ടോബർ 27 ചൊവ്വാഴ്ചത്തെ മനോരമയിൽ. #keralaroads #accident #AccidentNews #Manorama #malayalamanorama
80