vijayaraghavan mb (@MbPradas) header
vijayaraghavan mb (@MbPradas) profile picture

MALAYALAM WRITER, ASTROLOGER,FOLLOWS TANTRA. https://xitter.gq/t.co/pMwBMXQKs8

KERALA,INDIA
Joined May 2011
Photo by vijayaraghavan mb (@MbPradas)Photo by vijayaraghavan mb (@MbPradas)Photo by vijayaraghavan mb (@MbPradas)Photo by vijayaraghavan mb (@MbPradas)Photo by vijayaraghavan mb (@MbPradas)Photo by vijayaraghavan mb (@MbPradas)Photo by vijayaraghavan mb (@MbPradas)Photo by vijayaraghavan mb (@MbPradas)Photo by vijayaraghavan mb (@MbPradas)Photo by vijayaraghavan mb (@MbPradas)
vijayaraghavan mb retweeted
എന്ന് 1947ൽ മത രാഷ്ട്രം വാങ്ങിപ്പോയവരുടെ, ഇന്ത്യയിൽ ഒരു തരി മണ്ണിന്റെ അവകാശമില്ലാത്ത പിന്മുറക്കാരുടെ വെല്ലുവിളി എന്ന് ജനാധിപത്യ വിശ്വാസികൾ. തമിഴ് നാട്ടിൽ പോലീസ് പട്ടാളം ഒന്നുമില്ലേ😍. TN CM ആരാണ്?Shame
10
20
128
3,225
vijayaraghavan mb retweeted
W a t c h | youtube.com/watch?v=fz07PToF… | Beyond the Degree: Vidyā, Saṃskāra, & Viveka— Samskṛtasaṃvādaḥ (English subtitles) @shrivarakhedi @CentralSanskrit कुलपतेर्दृष्टिः — उपाधेः परं - विद्याविनयसंस्काराः | आचार्यः श्रीनिवासः वरखेडी , कुलपतिः CSU एवं आचार्यः डा. धनञ्जयराव्
🤖 Made with AI
1
17
1
16
457
ഒരു പാർട്ടിയുടെ ഗതികേട്. വീഡിയോ കടപ്പാട് : facebook.com/share/r/1J8QVFa…
4
13
1,848
സന്താനഗോപാലം കഥകളി Explanation Part 17💫 വിധിമതം നിരസിച്ചീടാമോ..! ബ്രാഹ്മണപത്നിയുടെ പദം 🥹 #kathakali #artform #kadhakali #story #kerala വീഡിയോ കടപ്പാട് : facebook.com/share/v/1Dmtmk8…
5
237
vijayaraghavan mb retweeted
The Lion who saved Hindus in Bengal !!!
110
1,804
28
11,634
75,331
കാരുണ്യകന്ദളിതകാന്തിഭരം കടാക്ഷം. ചൊവ്വാഴ്ച നവംബർ 24 ന് പൗർണമി . കാർത്തികപൗർണമി . തൃക്കാർത്തിക. സർവ്വദേവതാപ്രീതിക്കും അനുയോജ്യമാണ് പകലും രാത്രിയും പ്രകാശപൂർണമായ പൗർണമികൾ. കാർത്തികയും ചൊവ്വാഴ്ചയും ഒത്തുചേർന്നതിനാൽ സുബ്രഹ്മണ്യനേയും കാളിയേയും ദുർഗ്ഗയേയും വിശേഷമായി പൂജിച്ചാൽ
1
7
263
ശത്രുഭയം, രോഗശാന്തി എന്നിവ ലഭിക്കും. ലക്ഷ്മി അവതരിച്ച ദിവസമാണ് കാർത്തിപൗർണമി. അതിനാൽ ഈ ദിവസം ഗൃഹാന്തരീക്ഷം ദീപങ്ങൾ തെളിയിച്ചു ലക്ഷ്മിയെ സ്വാഗതം ചെയ്യുക. മഹാലക്ഷ്മ്യഷ്ടകം, കനകധാരാ സ്തോത്രം, ലക്ഷ്മീ സഹസ്രനാമം, അറിയാമെങ്കിൽ ശ്രീസൂക്തം തുടങ്ങിയവയും ലക്ഷ്മീ സ്തുതിക്ക് ഉപയോഗിക്കാം.
1
1
92
താമരപൂക്കൾ ലക്ഷ്മിക്ക് വളരെ പ്രിയമാണ്. ലക്ഷ്മീപൂജ ചെയ്യുന്നയാളുടെ ശരീരവും വസ്ത്രവ വളരെ വൃത്തിയുളളതായിരിക്കണം. ഈ ദിവസം വ്രതമെടുക്കുകയുമാകാം. വീടുകളിൽ സൗകര്യക്കുറവുള്ളവർ ക്ഷേത്രങ്ങളിൽ സാധ്യമായ പൂജകൾ ഏർപ്പാടു ചെയ്യുക. 🪷🪷🪷 ശ്രീ ലളിതാ മഹാത്രിപുരസുന്ദരി എല്ലാവരേയും അനുഗ്രഹിക്കട്ടെ🙏
1
21
vijayaraghavan mb retweeted
Replying to @MbPradas
ഇതിൽ മുൻമന്ത്രിമാരുടെ പെൻഷന് അർഹതയുള്ള സ്റ്റാഫ് പെടില്ല...🤪😝😝😝
1
1
35
vijayaraghavan mb retweeted
എല്ലാത്തിനെയും പിരിച്ച് വിടണം 😡
സംഖ്യ കുറവാണ്.
1
2
13
475
vijayaraghavan mb retweeted
Replying to @MbPradas
ഈശ്വരോ രെക്ഷതു.
1
1
22
Replying to @MbPradas
അനാവശ്യ വിവാദം ഉണ്ടാക്കുന്നു ഒരു കുഴപ്പവും ഞാൻ കണ്ടില്ല
1
4
47
vijayaraghavan mb retweeted
Replying to @MbPradas
ആർ എസ് എസ്,വിശ്വ ജന്തു പരിഷകൾ 2024 ലേ പോലെ മോദിക്കെതിരെ പുതിയ ചതിയുമായി ഇറങ്ങിയിരിക്കു കയാണ്.രാജസ്ഥാനിൽ ടെസ്റ്റ് ഡോസ് കൊടുത്തു കഴിഞ്ഞു. യൂപ്പി ഇലക്ഷനിൽ ബാക്കി കാണാം.
1
2
31
vijayaraghavan mb retweeted
Replying to @MbPradas
രാവണൻ ഒരു നിറഞ്ഞ ശൈവഭക്തനായിരുന്നു. യുദ്ധത്തിന്റെ അവസാനനാളിൽ പ്രഭാതത്തിൽ പതിവുപോലെ മണ്ണുകൊണ്ട് ശിവലിംഗം ഉണ്ടാക്കിയിട്ടും ശരിയാവാതെ വന്നപ്പോൾ ശിവൻ തന്നെ ശ്രീരാമനോട് അതുണ്ടാക്കിക്കൊടുക്കാൻ പറയുകയും ബ്രാഹ്മണവേഷത്തിൽ ശ്രീരാമൻ അതു ചെയ്തുകൊടുക്കുകയും ചെയ്തു.
1
1
3
137
vijayaraghavan mb retweeted
Replying to @MbPradas
ഇപ്പോഴാണ് ബോധം വരുന്നത്
1
1
3
113
vijayaraghavan mb retweeted
+2 പാസ്സ് ആവാത്ത എന്റെയൊരു Cousinte friend ഇപ്പോ ജോലിക്ക് കയറിയിട്ടുണ്ട്. പുള്ളി കഴിഞ്ഞ മത്രിസഭയിലെ TVM നിന്നുള്ള ഒരു മന്ത്രിയുടെ Social Media handler ആയിരുന്നു. ഭരണം തീരുന്നതിനു മുന്നേ പിൻവാതിലിലൂടെ ജോലിക്ക് കയറി 🫢
സംഖ്യ കുറവാണ്.
1
1
32
ശിൽപ്പകലയുടെ വിസ്മയം: സംഗീതം പൊഴിക്കുന്ന കൽത്തൂണുകൾ..! 800 വർഷത്തെ ചരിത്രവും ശില്പവൈഭവവും ഒളിപ്പിച്ച അത്ഭുതം,തെലങ്കാനയിലെ രാമപ്പ ക്ഷേത്രം. #ramappatemple #UNESCO #ancientarchitecture #incredibleindia facebook.com/share/v/1DiZEzy…
2
14
298
vijayaraghavan mb retweeted
Watch | youtube.com/watch?v=eRy2rHlA… | Acharya Sushruta | Testimony to Ancient India's Achievement in Surgery | Dr Valiathan, Padma Vibushan and Prof @Vinayakrajat Bhat.
🤖 Made with AI
17
10
718
ശിവതാണ്ഡവ സ്തോത്ര രചന രാവണൻ്റേതാണ്. കൈലാസമെടുത്ത് അമ്മാനമാടാൻ വേണ്ടും ശക്തനായിരുന്നു. ഈ സ്തോത്രം RSS ശാഖകളിൽ മുമ്പ് സ്ഥിരമായി പാടിയിരുന്നു. ഇന്ന് വേൾഡ് വൈറൽ ആണത്. അർക്കപ്രകാശം എന്ന ആയുർവേദ ഗ്രന്ഥം ഇപ്പോൾ സിദ്ധവൈദ്യക്കാർ ഉപയോഗിക്കുന്നു.
9
6
34
1,773
ഉഡ്ഡീശതന്ത്രം എന്ന തന്ത്ര ഗ്രന്ഥം , രാവണസംഹിത എന്ന ജോതിഷസംഹിത.... ഇതൊക്കെ രാവണൻ്റെയാണ്. രാവണൻ്റെ ലങ്കയിൽ കെട്ടിടങ്ങൾ പോലും സ്വർണമായിരുന്നു. സ്ത്രീവിഷയത്തിൽ ദുർബലനായിരുന്നു. അതാണ് ദോഷം അതുകൊണ്ട് ഇന്നും ഉപയോഗത്തിലുള്ള ഗ്രന്ഥങ്ങൾ ആരും വേണ്ടെന്ന് വെക്കുന്നില്ല.
1
3
286
എൻ്റെ പേര് ശ്രീരാമ നാമമാണ്. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
3
128