ബ്രസീലിൽ ഒക്ടോബർ 25 ന് നടന്ന പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥി ഫ്ലേവിയോ ബോൾസോനാരോയെ തോൽപ്പിച്ച് വർക്കേഴ്സ് പാർട്ടി സ്ഥാനാർഥി ലുല ഡാ സിൽവ ജയിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് നേരിടേണ്ടി വന്നത് ബോൾസോണാരോയെ മാത്രമല്ല, ആഗോള ടെക് ഭീമനായ മെറ്റയെ കൂടിയാണെന്നാണ് ലുല പക്ഷം പറയുന്നത്.
#Lula #brazil #EleccionesBrasil2026 #BolsonarismoMata #malayalam
ആരുണാചൽ പ്രദേശിലെ ഇൻഡോ-ചൈന അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നു എന്ന വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഇതിൽ വ്യാജവാർത്തകളും ധാരാളമായുണ്ട്. അതിർത്തിയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ഏറ്റുമുട്ടിയെന്നും ചിലർക്ക് പരിക്കേറ്റെന്നുമുള്ള അവകാശവാദങ്ങളോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്താണ് ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ?
Link in comments
#FactCheck #OBCFactCheck #FakeNews #IndiaChinaBorder #ArunachalPradesh #ChinaIndia #Misinformation #ViralVideo #KazakhstanArmy #SpecialOperationsForces #Disinformation #FactCheckMalayalam #MalayalamNews #IndiaChinaConflict #SocialMediaFactCheck
ബ്രസീലിൽ ലുല നേടിയ വിജയം വലതുപക്ഷത്തിന് മേൽ ഇടത് രാഷ്ട്രീയം നേടിയ വിജയം മാത്രമല്ല. മെറ്റ എന്ന ആഗോള ടെക് കമ്പനിയുടെ പക്ഷപാതപരമായ ഇടപെടലിനെതിരായ വിജയം കൂടിയാണ്. മെറ്റയുടെ ഇൻസ്റ്റ അടക്കമുള്ള പ്ലാറ്റ് ഫോമുകളിൽ ലുലയുടെ രാഷ്ട്രീയ പ്രചാരണങ്ങളുടെ റീച്ച് തുടർച്ചയായി കുറച്ചത് തെളിവ് സഹിതം പുറത്തു വന്നതിനെ തുടർന്ന് ബ്രസീലിലെ തെരഞ്ഞെടുപ്പ് കോടതി മെറ്റക്ക് മേൽ കനത്ത പിഴ ചുമത്തി. എതിർ സ്ഥാനാർഥി ഫ്ലാവിയോ ബോൾസനാരോയുടെ ദൃശ്യത കൂട്ടുന്ന തരത്തിൽ മെറ്റയുടെ അൽഗോരിതം പ്രവർത്തിച്ചുവെന്നും ബ്രസീലിലെ മാധ്യമങ്ങളും സ്വതന്ത്ര സംഘടനകളും കണ്ടെത്തി.
Link in Comment
#lula #meta #Brazil #BrazilElection
Viral videos claiming that China has seized Indian territory in Arunachal Pradesh and that troops are engaged in border clashes have triggered alarm and anger online. We traced the footage to unrelated sources, including a 2023 military briefing and a video originally posted by a Kazakhstan-based account, exposing how old and AI-generated content is being presented as breaking news.
Link in the comments.
#OBC #OBCVerified #FactCheck #FakeNewsAlert #Debunked #Misinformation #ArunachalPradesh #IndiaChinaBorder #LAC #IndianArmy #Kazakhstan #IndiaChinaBorder
"പ്രതിഷേധക്കാരെ തുരത്താൻ നായ്ക്കൾക്ക് പകരം പന്നികളുമായി ഫ്രഞ്ച് പോലീസ്!" ഈ വീഡിയോയുടെ യാഥാർഥ്യം എന്താണ്?
#PIG #FrenchProtests #Police #FactCheck
A viral video purports to show French police deploying pigs against protesters in Paris, but the footage is AI-generated. Off Beat Concerns traced the video to an earlier post and found that social media accounts were using it to spread communal misinformation about the protests.
Link in the comments.
#OBC #OBCVerified #FactCheck #FakeNews #AIGenerated #FranceProtests #Misinformation #Paris #Pig #Islamophobia
ഫ്രഞ്ച് പോലീസിനെ പറ്റിയാണ് പുതിയ പ്രചാരണം. പ്രക്ഷോഭകരെ നേരിടാൻ ഫ്രഞ്ച് പോലീസ് പട്ടികൾക്ക് പകരം ‘പന്നി സ്ക്വാഡുകളുമായി’ രംഗത്തിറങ്ങിയെന്നാണ് ആരോപണം. ഒപ്പം 10 സെക്കന്റ് ദൈർഘ്യമുള്ള ഒരു വീഡിയോയും അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്നുണ്ട്. വീഡിയോയിൽ, ഒരുപറ്റം പ്രതിഷേധകർക്ക് മുന്നിലായി ഒരു നിര ഫ്രഞ്ച് പോലീസുകാർ നിൽക്കുന്നത് കാണാം. എല്ലാ പോലീസുകാരുടെ മുന്നിലായും ബെൽറ്റിട്ട പന്നികളെയും നിർത്തിയിട്ടുണ്ട്. ബെൽറ്റിന്റെ മറ്റേയറ്റം പോലീസുകാരുടെ കൈകളിലാണ്.
Link in Bio
#FranceProtest #lycee #fakenews #frenchpolice #FactCheck
‘ഗൾഫ് രാജ്യങ്ങളിലെ നിയമം ഇവിടെയും വരണം’. കൊലപാതകം പോലുള്ള കഠിന കുറ്റകൃത്യങ്ങളുടെ വാർത്തകൾ പുറത്ത് വരുമ്പോഴെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി ഉയർന്നു വരുന്ന അഭിപ്രായമാണിത്. ക്രൂരമായ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകിയാൽ കുറ്റകൃത്യങ്ങൾ കുറയും എന്നാണ് ശക്തമായ പൊതുബോധം. എന്നാൽ ഈ ധാരണ എത്രത്തോളം ശരിയാണ് ?
Read : offbeatconcerns.com/ml/death…
#CapitalPunishment
#deathpenalty
#HumanRights
#AmnestyInternational
#CrimeAndPunishment
#LegalNewsMalayalam
#SocialIssues
#CrimeStatistics
സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുട്ടികൾക്ക്, തിരുവനന്തപുരം SAT ആശുപത്രിയിൽ നിന്ന് നൽകിയ ചികിത്സ മരുന്ന് പരീക്ഷണം ആയിരുന്നോ? കുട്ടികളുടെ മാതാപിതാക്കളെ കടുത്ത ആശങ്കയിലേക്ക് നയിച്ചത് എന്തെല്ലാം? ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ചകൾ എന്തൊക്കെ? രോഗികളുടെ ‘അറിവോടെയുള്ള സമ്മതം’, പേറ്റന്റ് മരുന്നുകളുടെ കുത്തക വിപണിക്കെതിരായ പോരാട്ടം തുടങ്ങിയ വിശാലമായ സംവാദങ്ങളിലേക്ക് നയിക്കേണ്ട ഈ വിഷയം എന്തുകൊണ്ട് ഒരു ഭരണ പ്രതിപക്ഷ രാഷ്ട്രീയ തർക്കമായി ചുരുങ്ങി?
Read more: offbeatconcerns.com/ml/risdi…
#SMADrugControversy #KeralaHealth #SATHospital #KAREScheme
#Risdiplam
As CJP’s Saurav Das challenged voter roll revisions, bizarre conspiracy theories targeted him and his family, from citizenship smears to AI-generated claims.
What’s behind the online smear campaign?
#cjp_पार्टी #Hate #protest
സിജെപി നേതാക്കളായ അശുതോഷ് റാങ്കയുടെയും സൗരവ് ദാസിന്റെയും നഗ്ന ചിത്രങ്ങൾ തങ്ങൾ പകർത്തിയിട്ടുണ്ടെന്ന് അജിത് ഡോവൽ പറയുന്നതായുള്ള ഒരു വീഡിയോ വൈറലാണ്. ഈ ദൃശ്യത്തിന്റെ ഉറവിടം ഞങ്ങൾ കണ്ടെത്തി.
Link in Comment
ഫ്രാൻസിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ കടകളിൽ കവർച്ച നടന്നതായുള്ള ആരോപണം ഉണ്ടായിരുന്നു. മോഷ്ടിക്കപ്പെട്ട വസ്തുക്കൾ പാരീസിലെ തെരുവുകളിൽ വിൽക്കുന്നു എന്ന അവകാശവാദത്തോടെ വൈറലായ ഒരു ദൃശ്യത്തിന്റെ നിജസ്ഥിതി ഞങ്ങൾ പരിശോധിച്ചു. ഈ വീഡിയോ ഫ്രാൻസിൽ നിന്നുള്ളതല്ലെന്ന് കണ്ടെത്തി.
Read more here: offbeatconcerns.com/ml/franc…
#FactCheck #ParisRiots #FakeNews #MadridStreet #GranVia #FranceProtests #Misinformation #Debunked #VerifyBeforeYouShare
രാജ്യത്തിനുവേണ്ടി പ്രധാനമന്ത്രി ആവാൻ തയാറാണെന്ന് ദീപ്കെ പറഞ്ഞുവെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ വലതുപക്ഷ അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്നത്. എന്നാൽ ഈ പ്രചാരണം പൂർണമായും വ്യാജമാണെന്ന് ഒബിസി കണ്ടെത്തി.
Link in Comments
#dipke #cjp #fakenews #Factcheck










