ഈ രാജ്യത്തെ കലാപത്തിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്ന കോൺഗ്രസ് അരാജകത്വതിനെതിരെ ജനാധിപത്യ സംരക്ഷണ പദയാത്ര..
പാലക്കാടിനെ ഇളക്കിമറിച്ച് ബിജെപിയുടെ പദയാത്ര
#bjp #bjpkeralam #modiji #narendramodi
#APAKADAMPolitics
പ്രായം കൂടുന്തോറും ആവേശം കൂടുന്ന, കാലം കഴിയുന്തോറും നെഞ്ചോട് ചേർന്നുനിൽക്കുന്ന ഒരേയൊരു ലഹരി… അത് ക്രിക്കറ്റ് തന്നെയാണ്! ❤️
പാലക്കാട് സ്നേഹ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടർഫ് ക്രിക്കറ്റ് ടൂർണമെന്റ് പാലക്കാട് എം.പി. ശ്രീ. വി.കെ. ശ്രീകണ്ഠനോടൊപ്പം ഉദ്ഘാടനം നിർവഹിച്ചു.
ഇത് പാലക്കാടാണ്... ഇവിടെ ഇങ്ങനെയാണ് ...
ഇന്ത്യ മഹാരാജ്യത്ത് കലാപത്തിന് കോപ്പുകൂട്ടുന്ന കമ്മികളെയും കൊങ്ങികളെയും തുരത്താൻ പാലക്കാടിന്റെ മണ്ണിൽ ജനാധിപത്യ സംരക്ഷണ പദയാത്ര
@BJP4Keralam
@RajeevRC_X
ജനാധിപത്യത്തെ പിച്ചിച്ചീന്താൻ കോൺഗ്രസുകാർ തെരുവിലിറങ്ങിയാൽ, അതേ ജനാധിപത്യത്തെ നെഞ്ചോട് ചേർത്ത് സംരക്ഷിക്കാൻ ഞങ്ങളും തെരുവിലിറങ്ങുന്നു !
ജനാധിപത്യ സംരക്ഷണ പദയാത്രയിലേക്ക് പാലക്കാടിന്റെ മണ്ണിലേക്ക് മുഴുവൻ ജനാധിപത്യ വിശ്വാസികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു!
തെരുവുകളിലെ ആൾക്കൂട്ടത്തിന്റെ ബലത്തിലാണ് ജനാധിപത്യം തീരുമാനിക്കപ്പെടുന്നതെന്നാണ് കോൺഗ്രസിന്റെ ധാരണയെങ്കിൽ, അതേ തെരുവുകളിലേക്ക് ഞങ്ങളും ഇറങ്ങുകയാണ്!
രാഷ്ട്രീയ പ്രവർത്തനം മറ്റൊരു പണിയും ഇല്ലാത്തതുകൊണ്ട് ഏറ്റെടുക്കേണ്ട ഒന്നല്ല; അത് ജനങ്ങളെ സേവിക്കാനുള്ള ഉത്തരവാദിത്വവും പ്രതിബദ്ധതയുമാണ്...
രാഷ്ട്രീയം ഒരു തൊഴിലല്ല, ജനസേവനത്തിനായുള്ള ജീവിതദൗത്യമാണ്.
Politics of Performance
#bjp #politicsofperformance #vikasitakeralam
12
318
കമ്മ്യൂണിസ്റ്റുകാർ പോലും വിസ്മരിച്ച
മുൻ കമ്മ്യൂണിസ്റ്റ് നേതാവും EMS മന്ത്രിസഭയിലെ പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയായിരുന്ന ശ്രീ പി.കെ. ചാത്തൻ മാസ്റ്ററുടെ സ്മരണകൾ പുതുതലമുറയിലേക്ക് പകരുന്ന സ്മൃതി യാത്രയ്ക്ക് പാലക്കാട് ശബരി ആശ്രമത്തിൽ നിന്ന് തുടക്കമായി.
ഭക്തിസാന്ദ്രമായ സായാഹ്നത്തിൽ കൽപ്പാത്തിയിലെ അഗ്രഹാര വീഥികളെ ഭക്തിയുടെ നിറവിലാഴ്ത്തി ദേവരഥ സംഗമം …! 🙏❤️
#kalpathi #kalpathiratholsavam #kalpathifestival #palakkad
ബലിദാനികൾ അമരന്മാർ... അമരന്മാരവർ ധീരന്മാർ...
കാലങ്ങൾ കാതങ്ങൾ താണ്ടിയാലും മങ്ങലേൽക്കാതെ അഗ്നിപോൽ ജ്വലിച്ചിടുന്നവർ ബലിദാനികൾ
നവംബർ 15
സ്വർഗീയ സഞ്ജിത്ത് വീര ബലിദാന ദിനം
1
7
325
കുട്ടി ക്രിക്കറ്റിലും ഇന്ത്യയുടെ സംഹാരതാണ്ഡവം! 🔥🏏
ഏഷ്യയുടെ നെറുകയിൽ വീണ്ടും ത്രിവർണ്ണ പതാക! 🏆
ഏഷ്യാ കപ്പ് ചാമ്പ്യൻസ്! ഇന്ത്യ തന്നെ രാജാവ്!
Chak De India! 🇮🇳🔥
#u19asiacup #AsiaCup #TeamIndia
#indiancricket
#ChakDeIndia
17
473
കുട്ടി ക്രിക്കറ്റിലും ഇന്ത്യയുടെ സംഹാര താണ്ഡവം
പാക്കിസ്ഥാന്റെ അണ്ണാക്കിൽ കേറി പൊട്ടിച്ചിട്ടുണ്ട് 🔥🔥
ഏഷ്യ കപ്പ് ചാമ്പ്യൻസ് ChakDe 🇮🇳🇮🇳🇮🇳
9
280
കൽപ്പാത്തി രഥോത്സവം… പാലക്കാടിന്റെ ആത്മീയ പൈതൃകത്തിന്റെയും സംസ്കാര സമ്പന്നതയുടെയും മഹോത്സവം! 🙏❤️
#kalpathi #templefestival #omnamashivaya
#KalpathiRatholsavam #Palakkad
Prasanth Sivan retweeted
LDF–UDF രണ്ടല്ല, ഒന്നാണ്...
SIR വിഷയത്തിലെ ഇരട്ടത്താപ്പിനും അഴിമതിക്കും യുവജന വഞ്ചനയ്ക്കും രാഷ്ട്രീയ അരാജകത്വത്തിനുമെതിരെ അക്ഷരനഗരിയിൽ ജനാധിപത്യ സംരക്ഷണത്തിന്റെ പോരാട്ടം.
കോട്ടയത്തിന്റെ മണ്ണിൽ ആവേശമായി അണിനിരന്നത് പതിനായിരങ്ങൾ. ഇരട്ടത്താപ്പ് രാഷ്ട്രീയത്തിനെതിരെയും ജനാധിപത്യ സംരക്ഷണത്തിനായും ജനങ്ങൾ ഒരേ മനസ്സോടെ തെരുവിലിറങ്ങി.
ഇടത്-വലത് ജനവിരുദ്ധ രാഷ്ട്രീയത്തിനെതിരെയുള്ള ശക്തമായ ജനകീയ മുന്നേറ്റമാണ് കോട്ടയത്തെ പദയാത്രയിൽ കാണാനായത്.
ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം അവസാനിപ്പിക്കുക...
#APAKADAMPolitics
#SaveDemocracyRemoveAnarchy
എത്ര വലിയ വിഷമൾക്കിടയിലും മനസ്സിന് ശാന്തിയും ആശ്വാസവും പകരുന്നൊരിടം … ❤️
ഭക്തിയുടെയും വിശ്വാസത്തിന്റെയും പുണ്യഭൂമിയായ ഗുരുവായൂർ അമ്പലനടയിൽ
#Guruvayoor #Harekrishna
1
59
651
Prasanth Sivan retweeted
‼️റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾക്ക് നിയമനം ഉറപ്പാക്കുന്നതിനും, അധ്യാപക–വിദ്യാർത്ഥി അനുപാതത്തിൽ മാറ്റം വരുത്തണമെന്ന അധ്യാപകരുടെ ആവശ്യം തികച്ചും ന്യായമാണ്.
🔹സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്ത അധ്യാപകരെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കുകയും, വളർമതി ടീച്ചറെ ബലമായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്ത നടപടി കടുത്ത ജനാധിപത്യവിരുദ്ധതയാണ്.
🔹ഡൽഹിയിൽ സമരാവകാശത്തിനായി വാദിക്കുന്ന രാഹുൽ ഗാന്ധിയും, കെ സി വേണുഗോപാലും, പ്രിയങ്കാ ഗാന്ധിയും തിരുവനന്തപുരത്ത് അധ്യാപകരുടെ സമരാവകാശം നിഷേധിക്കപ്പെടുമ്പോൾ എന്തുകൊണ്ട് മൗനം പാലിക്കുന്നു?
🔹ഇത് കോൺഗ്രസിന്റെ നയമാണോ, അതോ വി ഡി സതീശന്റെ ഏകാധിപത്യ ശൈലിയാണോ?
കോൺഗ്രസ് നേതൃത്വം മറുപടി പറയണം…
ശ്രീ വി മുരളീധരൻ MLA
ബിജെപി ദേശീയ നിർവാഹക സമിതി അംഗം
#EnthKitty
#RandallaOnnanu
#APAKADAMPolitics
രാജ്യത്തിന്റെ സമാധാനവും ജനാധിപത്യവും തകർക്കാൻ ശ്രമിക്കുന്ന ഇൻഡി മുന്നണിയുടെ രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ പൊൽപുള്ളി പഞ്ചായത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ജനസഭ ഉദ്ഘാടനം ചെയ്തു.
#BJP #bjpkeralam #congressparty #anarchyalliance #delhiprotest
കേരള ഷൂട്ടിംഗ് ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ പാലക്കാട് സംഘടിപ്പിച്ച ഷൂട്ടിംഗ് ബോൾ ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ പങ്കെടുത്ത് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു . 🏆
Prasanth Sivan retweeted
Over 150 Chinese nationals have been filming the streets and alleyways of Dhaka’s Uttara neighbourhood and passing off the footage online as scenes from Delhi.
According to the investigation, these videos are accompanied by derogatory remarks about India, portraying the country as dirty and underdeveloped.
Local residents reportedly estimate that more than 150 Chinese nationals are involved in such filming. However, when questioned about their activities, their choice of location and continuous livestreaming, one of the individuals refused to answer further questions.
Watch this report. 🔽






