
धर्मो रक्षति रक्षितः कट्टर हिंदू|| Nationalist || Proud Sanathani || #ViksitBharatAmbassador || Keralam
Nagpur/Bharath
Joined November 2021
- Tweets6.8K
- Following1.1K
- Followers1.3K
- Likes11.5K
ഇന്നലെ കൊല്ലം ജില്ലയിലേക്ക് കടന്ന പിണറായി മഹാരാജാവിനെ എന്നാൽ ആകും വിധം സ്വീകരിച്ചു ആനയിച്ചിട്ടുണ്ട്
#നവേരളസദസ് #pinarayivijayan #navakeralasadas #keralacm
Massive enthusiasm in Kottarakkara!
@smritiirani Ji led a spirited road show, riding a two-wheeler with BJP workers while campaigning for NDA candidate Rashmi.
എജ്ജാതി 🔥🔥
ഇത്തവണ മഞ്ചേശ്വരം നമ്മുക്ക് 🔥
ബഡാഫൈറ്റർ @surendranbjp
നേമം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖറിനെതിരെ മത്സരിക്കുന്ന ശിവൻ കുട്ടിയും ശബരിനാഥനും, കൂടെ പൊതുറോഡിൽ പശുവിനെ കഴുത്തറത്തു കൊന്ന റിജിൽ മാക്കുറ്റിയും ഒരുമിച്ചു തിരുവനന്തപുരം ചാലയിലെ ഖലീഫ മന്തിയിൽ. സംശയമൊന്നുമില്ലല്ലോ ല്ലേ...
ഒന്നാണ് നാം LDF -UDF 💪🏻
പിണറായി സൂക്തങ്ങൾ :
1) വീട്ടിൽ പോയി ചോദിച്ചാൽ മതി
2) മാറി നില്‍ക്ക് അങ്ങോട്ട്
2) പിപ്പിടി വിദ്യ
3) നികൃഷ്ട ജീവി
"മുണ്ട് ഉടുക്കാനും ആവശ്യം വന്നാല്‍ മടക്കി കുത്താനും അറിയാം.."
തനി മലയാളിയായി ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും നിയമസഭ ഇലക്ഷൻ ഇൻചാർജ്ജ് കൂടിയായ @TawdeVinod ജി നെയ്യാറ്റിൻകര സ്ഥാനാർത്ഥി ചെങ്കൽ രാധാകൃഷ്ണൻ നായർക്കൊപ്പം
#vikasitakeralammodikkoppam #assemblyelections #NDA #bjpkerala
Voices that once shaped young minds in classrooms now sing bhajans in devotion. Nadasree Bhajans — a group of retired teachers carrying forward the timeless Sanatanic tradition through prayer and song 🌼🙏🚩
പ്രചരണത്തിനിടയിലും രാവിലെ ആശുപത്രിയിൽ ഓടിയെത്തി തന്റെ കർമ്മം നിർവഹിക്കുന്ന കൊല്ലം ബിജെപി സ്ഥാനാർത്ഥി ഡോ. എൻ. പ്രതാപ് കുമാർ.കൊല്ലം മെഡിട്രിന ആശുപത്രിയിൽ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റായ അദ്ദേഹം 70വയസുള്ള രോഗിക്കാണ് അടിയന്തിര ഹൃദയശസ്ത്രക്രിയ നടത്തിയത്
@drprathapkumarn
മഞ്ചേശ്വരം ഇത്തവണ കെ എസിനൊപ്പം 💪🏻
@surendranbjp
സ്വ. വാടിക്കൽ രാമകൃഷ്ണേട്ടന്റെ പത്നിയായ ലീലേച്ചിയുടെ കയ്യിൽ നിന്ന് തെരഞ്ഞെടുപ്പിന് കെട്ടി വെക്കേണ്ടുന്ന തുക ഏറ്റുവാങ്ങുന്ന തലശ്ശേരി മണ്ഡലത്തിലെ സ്ഥാനാർഥി ഒ നിധീഷ്.കേരളത്തിലെ ആദ്യ രാഷ്ട്രീയ കൊലപാതകങ്ങളിലൊന്നിൽ കേരള മുഖ്യമന്ത്രിയായ പിണറായി വിജയൻ അടക്കമുള്ളവർ പ്രതികളായിരുന്നു.
നാമനിർദ്ദേശത്തിന് കെട്ടിവെക്കാൻ പാലക്കാട്ടെ ഓട്ടോ തൊഴിലാളി സഹോദരങ്ങൾ നൽകിയ തുക സ്വീകരിച്ചു അനുഗ്രഹം വാങ്ങുന്ന ശോഭ ചേച്ചി ❣️
പാലക്കാടിന്റെ ശോഭ ❣️💪🏻
@SobhaBJP
#PalakkadinuSobha #Palakkad #BJP #SobhaSurendran
The Masrur Rock-Cut Temples in Himachal Pradesh, often called the “Ellora of the North,” date back to the 8th century and are carved from a single sandstone rock. They are a rare example of monolithic architecture in North India.
Thanks to @TirthaNavigator for the details.
സംവരണ മണ്ഡലമായ(ST )മാനന്തവാടിയിലെ ജനങ്ങളുടെ ദുരിതമാണ് ഈ കാണുന്നത്. മന്ത്രിയായ ഒ. ആർ കേളുവിന്റെ മണ്ഡലം. അടിസ്ഥാന സൗകര്യം പോലും ലഭ്യമാക്കാൻ കഴിയാത്ത എം എൽ എ. തിരുനെല്ലി പഞ്ചായത്ത് (LDF )ഒഴിച്ച് ബാക്കി മുനിസിപ്പാലിറ്റിയും പഞ്ചായത്തും ഭരിക്കുന്നത് കോൺഗ്രസ് ആണെന്ന് കൂടി ഓർക്കണം.
ശ്രീപദ്മനാഭന്റെ അനുഗ്രഹത്തോട് കൂടി തിരുവനന്തപുരം സെൻട്രലിൽ കരമന ജയൻ ചേട്ടൻ...
ആശംസകൾ ചേട്ടാ @karamana_jayan
റീൽ താരമല്ല റിയൽ താരം.ആതിര ഡി നായർ, ഏറ്റുമാനൂർ NDA (20-20)സ്ഥാനാർത്ഥി. ഇതുവരെ സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി.മാന്നാനം KE സ്കൂളിലെ അധ്യാപികയായ ഈ 25 കാരി,മോദി സർക്കാരിൻ്റെ കേന്ദ്രപദ്ധതിയുടെ ഭാഗമായി ചേർന്ന്, ജോലി രാജി വെച്ച് ഒരു സംരംഭകയായി മാറി.















