Pinned Tweet
ആരുടെയെങ്കിലും ട്വീറ്റിന് കുത്തിതിരുപ്പോ ചളി റിപ്ലൈയോ ഇട്ടു സ്വയം ചിരിച്ചു ആത്മസംതൃപ്തി അടയാനാണ് ഇവിടെ വരുന്നത്
ഈ പാതി രാത്രി ഒരു മിഷൻ കളിച്ച് നോക്കി, ഗ്രാഫിക്സ് അടിപൊളി. കൺട്രോൾസ് ഒക്കെ ചെറുതായി മാറിയിട്ടുണ്ട്. നാളെ ഓഫീസിൽ പോണം. ഇനി ശനിയാഴ്ച ഡീറ്റയിൽ ആയി നോക്കാം.
1
2
25
ഔട്ട്‌ലുക്ക് ശരി ആക്കിത്തരാൻ മൈക്രോസോഫ്റ്റിൽ വർക്ക് ചെയ്യുന്ന ഫ്രണ്ടിനെ വിളിച്ച്. മെമ്മറി ലീക്ക് ആണത്രേ പ്രശ്നം. വേണേൽ ഒരു എം സീൽ വാങ്ങി കൊടുക്കാന്ന് പറഞ്ഞ്.
2
42
1,355
ചൈനയുടെ വന്മതിലിന് ശേഷം സ്പേസിൽ നിന്ന് കാണാൻ പറ്റുന്ന മനുഷ്യനിർമ്മിത സാധനം ഇന്ത്യയുടെ പൊകയാണ്...
A NASA satellite has captured a thick blanket of smog hanging over parts of India following Diwali celebrations, highlighting renewed concerns over deteriorating air quality. High-pressure conditions and light winds trapped pollutants close to the ground, worsening the pollution situation.
Ahead of the festival, Delhi residents were advised to use only low-polluting firecrackers in an effort to limit emissions. However, the post-Diwali haze has once again brought India's air pollution crisis into focus.
#NASA #DelhiPollution #AirPollution #Diwali #Smog #India
ബിൽ ഗേറ്റ്സ്, ജെഫ് ബെസോസ്, ഈലോൺ മസ്‌ക്ക്, ജാക്ക് വെൽസ്, ആൻഡി ബയ്‌റോൺ.. ദേ ഇപ്പൊ ജെൻസൻ ഹുവാങ്...
ഇതൊക്കെ കാണുമ്പോ എനിക്കും ഒരു സീഈഓ ആവാനുള്ള കപ്പാസിറ്റി ഉണ്ടെന്ന് തോന്നുന്നു...
3
24
624
ഈ നഗരത്തിനു ഇതെന്തു പറ്റി ?
ചിലയിടത്ത് ചാരം..
ചിലയിടത്ത് പുക...
എന്താ ആരുമൊന്നും പറയാത്തത്...
മിണ്ടാതെ സഹിക്കുന്നത് എന്തിനാ….
1
11
279
എച്ച്സീഎല്ല്കാര് ദീപാവലി ഗിഫ്റ്റ് കൊടുത്ത കോഫിമേക്കർ, അയൽവാസി ദീപാവലി ഗിഫ്റ്റ് ആയി എനിക്ക് പൊതിഞ്ഞ് കൊണ്ട് തന്ന്, ഹാപ്പി ദീപാവലി പറഞ്ഞ് പോയി.
3
56
2,052
സ്കൂട്ടർ രണ്ട് ദിവസം എടുത്തില്ലേൽ മൂന്നിൻ്റെ അന്ന് സെൽഫ് എടുക്കില്ല. കിക്കർ അടിച്ച് സ്റ്റാർട്ട് ആക്കണം. അങ്ങനെ കഴിഞ്ഞ രണ്ടാഴ്ച്ച ആയി ഷെൽ വി പവർ പെട്രോൾ അടിച്ച് നോക്കി. ഇപ്പൊ രണ്ട് മൂന്ന് ദിവസം കൂടുമ്പോ സ്റ്റാർട്ട് ആക്കിയാലും സെൽഫ് എടുക്കുന്നുണ്ട്. കിക്കർ അടിക്കേണ്ടി വന്നിട്ടില്ല
രാവിലെ ഷേവ് ചെയ്ത ശേഷം ആണ് നോ ഷേവ് നവംബർ ആണെല്ലോ എന്ന് ഓർത്തത്. ഇനിയിപ്പോ നോ നട്ട് നവംബർ മാത്രം ആഘോഷിക്കാം
2
23
478
ജിങ്‌സ് അടിച്ച് ഗൈസ് . പുതിയ റാക്കറ്റ് ഒക്കെ വാങ്ങി ടെന്നീസ് പഠിക്കാൻ ചെന്നപ്പോ ബാച്ച് ഫുൾ ആണ് ആരേലും ഡ്രോപ്പ് ഔട്ട് ആവുകയാണെങ്കിൽ വിളിക്കാമെന്ന്. തൽക്കാലം ഒരു ട്രയൽ ക്ലാസ് എടുത്ത് പറഞ്ഞ് വിട്ട്.
റോളക്സ് 275m ഫോളോവേഴ്സ് ഉള്ള കോലിയുടെ കൂടെ ആഡ് ചെയ്യില്ല. 13m ഉള്ള ഫെഡററുടെ കൂടയേ ആഡ് ചെയ്യൂ. അതോണ്ട് ഞാനും ടെന്നീസ് പഠിക്കാൻ തീരുമാനിച്ചു.
2
23
483













