Truecopy Think (@TruecopyThink) header
Truecopy Think (@TruecopyThink) profile picture

Digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries.

Calicut
Joined April 2020
നാസ്തികം യു. കലാനാഥന്റെ ജീവിതം എം.കെ. രാമദാസ് എഴുതിയ യു. കലാനാഥന്റെ ജീവചരിത്രക്കുറിപ്പുകൾ ratbooks.com/products/nasthi…. ബുക്കിങ്ങിന് മെസേജ് ചെയ്യുക : +91 97780 43388 #RATBooks #Nasthikam
19
ശസ്ത്രക്രിയയുടെ കഥ: ശിലായുഗം മുതൽ ഇന്നു വരെ വായിക്കാം: truecopythink.media/health/d… #Surgery #Health #Indianmedicalassociation
13
പ്രതീക്ഷയുടെ BLUE WAVE, ഡെമോക്രാറ്റുകൾ തിരിച്ചുപിടിക്കുന്ന അമേരിക്ക വായിക്കാം, കേൾക്കാം: truecopythink.media/world/de… #USmidtermelections #DonaldTrump #America #USA
31
വയനാട്ടിലെ ആദിവാസി ജനതയോട് അധികാരവും രാഷ്ട്രീയവും ഭൂവുടമകളും നടത്തിയ കൊടും ക്രൂരതകളുടെയും വഞ്ചനയുടെയും കഥ സി. കെ. ജാനുവിന്റെ ആത്മകഥ 'അടിമമക്ക' ഇപ്പോൾ 10% ഡിസ്‌കൗണ്ടിൽ ഓഡർ ചെയ്യൂ... ratbooks.com/products/adimam… ബുക്കിങ്ങിന് മെസേജ് ചെയ്യുക : +91 97780 43388 #RATBooks #Adimamakka
27
അവരുടെ കണ്ണീരിൽ എന്റെ ശബ്ദം കുതിരുന്നു, അവർക്കായി ഞാൻ പാടുന്നു… പോഡ്കാസ്റ്റ് കേള്‍ക്കാം: open.spotify.com/episode/5LS… #Baul #Music #MalayalamSongs
1
12
രാജ്യത്തിന്റെ അതിർത്തി കാക്കേണ്ട സൈന്യത്തെ സമാധാനപരമായി സമരം ചെയ്യുന്ന ജനങ്ങൾക്കെതിരെ വിന്യസിച്ചു. തന്റെ സ്ഥാനം സംരക്ഷിക്കാനായി മോദി രാജ്യസുരക്ഷ പണയം വച്ചു. - അഭിജീത് ദീപ്കെ #Abhijeetdipke #CJP #Gyaneshkumar #Electioncommissionofindia
50
ട്രംപിനപ്പുറം, അമേരിക്ക നൽകുന്ന ചില സൂചനകൾ വായിക്കാം,കേള്‍ക്കാം: truecopythink.media/world/us… #US #midtermelections #donaldtrump
12
ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടം തുടരും. സ്വതന്ത്രവും പക്ഷപാതിത്വരഹിതവുമായ തെരഞ്ഞെടുപ്പ് സംവിധാനം നമുക്ക് തിരിച്ച് പിടിക്കേണ്ടതുണ്ട്. - അഭിജീത് ദീപ്കെ #AbhijeetDipke #Gyaneshkumar #Electioncommissionofindia
39
നാസ്തികം യു. കലാനാഥന്റെ ജീവിതം എം.കെ. രാമദാസ് എഴുതിയ യു. കലാനാഥന്റെ ജീവചരിത്രക്കുറിപ്പുകൾ ratbooks.com/products/nasthi…. ബുക്കിങ്ങിന് മെസേജ് ചെയ്യുക : +91 97780 43388 #RATBooks #Nasthikam
22
വരുംവർഷങ്ങളിൽ ലുലയും ബ്രസീലിയൻ ജനതയും എടുക്കാൻ പോകുന്ന തീരുമാനങ്ങൾ അവരുടെ മാത്രം ചരിത്രമല്ല എഴുതുന്നത്. വായിക്കാം: truecopythink.media/world/en… #BrazilElection #LulaDaSilva #BrazilPolitics #EnvironmentalPolitics #AmazonRainforest #ClimateChange
23