V.R.K.Nair (@VRKNair2) header
V.R.K.Nair (@VRKNair2) profile picture

ദേശസ്നേഹികൾ മാത്രം എന്നെ ഫോളോ ചെയ്യുക ......

Thiruvananthapuram, Kerala
Joined May 2018
Photo by V.R.K.Nair (@VRKNair2)Photo by V.R.K.Nair (@VRKNair2)Photo by V.R.K.Nair (@VRKNair2)Photo by V.R.K.Nair (@VRKNair2)Photo by V.R.K.Nair (@VRKNair2)Photo by V.R.K.Nair (@VRKNair2)Photo by V.R.K.Nair (@VRKNair2)Photo by V.R.K.Nair (@VRKNair2)Photo by V.R.K.Nair (@VRKNair2)Photo by V.R.K.Nair (@VRKNair2)
Replying to @yuvrajsays
@yuvrajsays എത്രയും വേഗം തന്നെ ഇതിനെതിരെ നടപടി എടുക്കണം അതാണ് വേണ്ടത് facebook.com/share/1JCdVQgmW…
✅പറഞ്ഞു വരുമ്പോൾ ഫാസിസ്റ്റ് പാർട്ടിയാണ് ✅രാജ്യ ഭരണമുണ്ട് ✅ഭൂരിപക്ഷം സംസ്ഥാന ഭരണം ✅കേരളത്തിൽ MP,MLA പക്ഷേ ഇതാണ് അവസ്ഥ
2
93
ഇപ്പോ എങ്ങനെ ഇരിക്കണ്
കോടതിയുടെ രൂക്ഷ വിമർശനം / കടുത്ത ഭാഷയിൽ കോടതി വിമർശിച്ചു , പ്രായം പരിഗണിച്ച് കടുത്ത ജാമ്യവ്യവസ്ഥകളോടെ തത്കാലിക ജാമ്യം അനുവദിച്ച് കോടതി... ഇങ്ങനെ ഒരു സുഖം കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടേ @sooryasindhu 😁😁
1
144
പ്രസ്ഥാവനകൾ അല്ല ഇപ്പോൾ ആവശ്യം അദ്ധേഹത്തിന്
പ്രസിദ്ധീകരണത്തിന് ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: തിരുവനന്തപുരം: ടി.ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരമെന്ന് ബിജെപി. അവധി ദിവസം നോക്കി ടി.ജി മോഹന്‍ദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് തികച്ചും അപലപനീയമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് സുരേഷ് പ്രസ്താവിച്ചു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളില്‍ നിന്നും തീരദേശമേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ അറസ്റ്റ് നാടകം. കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്. ടി.ജി മോഹന്‍ദാസ് നടത്തിയ പരാമര്‍ശങ്ങള്‍ സ്വാഗതാര്‍ഹമല്ല, എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെടിവെച്ചു കൊല്ലുമെന്നടക്കം ഭീഷണി മുഴക്കിയ നിരവധി പേരാണ് കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ സംരക്ഷണയില്‍ നിയമനടപടികളില്‍ നിന്ന് രക്ഷനേടി കഴിയുന്നത്. ഇത്തരക്കാര്‍ക്കെതിരെ നിരവധി പരാതികള്‍ പോലീസില്‍ നല്‍കിയിട്ടും പ്രധാനമന്ത്രിയെ വധിക്കുമെന്ന് പറഞ്ഞവരെ സംരക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്വീകരിക്കുന്നത്. ഫിഷറീസ് വകുപ്പ് പിടിച്ചുവാങ്ങി ഭരിക്കുന്ന മുസ്ലിംലീഗ്, മുതലപ്പൊഴിയിലും നീണ്ടകരയിലും മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായപ്പോള്‍ നടപടികള്‍ എടുക്കാത്ത ഗൗരവകരമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളത്. ബിജെപി ഭരിക്കുന്ന പഞ്ചായത്ത് ആയതിനാല്‍ മണ്ണിടിച്ചിലിലും പ്രളയത്തിലും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പോലും കാണാതെ മടങ്ങുന്ന ലീഗ് മന്ത്രിമാര്‍ കേരള സമൂഹത്തിന് നല്‍കുന്ന സന്ദേശം ഭീതിജനകമാണ്. മതവര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മുസ്ലിംലീഗ് മന്ത്രിമാരും ലീഗ് നേതൃത്വവും വന്ദേമാതര വിഷയത്തിലും വി.ഡി സവര്‍ക്കര്‍ വിഷയത്തിലും പ്രസ്താവനകള്‍ നടത്തി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അഡ്വ. എസ് സുരേഷ് കുറ്റപ്പെടുത്തി.
4
22
440
TG മോഹൻദാസ് എന്ന ഈ മനുഷ്യനെ അറസ്റ്റു ചെയ്ത നടപടി എന്താണ് @mohandastg പറഞ്ഞത് എന്ന് കേരളാ പോലീസിന് കോടതിയിൽ വിശധീകരിക്കേണ്ടി വരും.. അപ്പോഴാണ് ,ബാക്കി വരുന്ന ഭാഗം കാണേണ്ടത് ... പിക്ച്ചർ അബി ബാക്കി ഹേ ..
14
37
182
3,745
നേതൃത്വം നൽകുന്നവർ കഴിവ് ഇല്ലാത്തവർ ആണെങ്കിൽ ഇതൊക്കെ നടക്കും ...... ഫാസിസം വാക്കുകളിൽ മാത്രം പോര. ബഹു PM. ന് എതിരെ പോലും ആർക്കും എന്തും പറയാം എന്ന നിലയിൽ എത്തിയിട്ടുണ്ട് .. എത്ര നാളായി ഇതൊക്കെ കേൾക്കുന്നു ...@RajeevRC_X
നരേന്ദ്ര മോദിയുടെ തന്തക്കും തള്ളക്കും വിളിച്ചതൊന്നും ഒരു പ്രശ്നമല്ല, പക്ഷേ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ഇനി വിളിക്കാൻ തെറിയൊന്നും ബാക്കിയില്ല, ശ്രീ രാമനെ അധിക്ഷേപിച്ചു, രാജ്യത്തെ അപമാനിച്ചു, സൈന്യത്തെ അപകീർത്തി പെടുത്തി, പോലീസുകാരെ തല്ലി, മാധ്യമ പ്രവർത്തകരെ ആക്രമിച്ചു
2
85
(1)ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന NEET നടത്തിയ പരീക്ഷകളിൽ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും ഉണ്ടായത് ഭരണപരമായ വലിയ വീഴ്ചയായാണ് . ഒരു കാര്യം നമ്മൾ ശ്രദ്ധിക്കണം , ഇത് ഇന്ത്യാ ചരിത്രത്തിൽ ആദ്യമായി സംഭവിച്ച ഒന്നല്ല.
2
3
136
(2)പക്ഷേ ഇപ്പോഴും പറയുന്നു ഇത് തെറ്റായ കീഴ് വഴക്കം ആണ് ... വിദ്യാർത്ഥികളെ മറയാക്കി ,ഒരു കൂട്ടം ദേശ വിരുദ്ധരായ ആളുകൾ ചേർന്നാൽ എന്തും ചെയ്യാം എന്നത് ഭരിക്കുന്ന സർക്കാരിൻ്റെ ഗതികേട് ആണ് ഇനി ഇത് മോദി സർക്കാരിന്റെ വിജയം ആണെങ്കിൽ "ധർമ്മേന്ദ്ര പ്രധാൻ്റെ" രാജി എന്തിന്.....?
1
2
73
ഇത് തെറ്റി ദ്ധരിപ്പിക്കുന്ന വീഡിയോ ആണ് . ഈ ഗ്രൗണ്ട് ആറ്റുകാൽ അമ്പലത്തിൻ്റെ വകയാണ് .അതിൽ കോർപ്പറേഷന് ഏതൊരു റോളും ഇല്ല .
"മാറാത്തത് ഇനി മാറും" എന്ന് ബിജെപി പറഞ്ഞപ്പോൾ തിരുവനന്തപുരത്തുകാർ ഇത്ര മാറ്റം പ്രതീക്ഷിച്ചില്ല.! ആറ്റുകാൽ പൊങ്കാലയ്ക്ക് മുമ്പ് അമ്മമാർക്ക് പൊങ്കാല ഇടാൻ പറ്റുന്ന അവസ്ഥയിലാക്കണം. അമ്മമാരുടെ കണ്ണീർ വീണ് പ്രാക്ക് കിട്ടിയാൽ രായേഷേ നിന്റെയും ബാക്കി 50 എണ്ണത്തിന്റെയും കുലം മുടിയും.!
2
72
ആരടാ... അത് .....😡 ©️ Outspoken
1
1
4
114
Sree Padmanabha Swamy ക്ഷേത്രത്തിൽ ഇന്നലെ(14/0126) നടന്ന ലക്ഷദീപ കാഴ്ച്ചകൾ....
57
ചാച്ചര.......കേരളം ചുന്ദര ...... കേരളം 👇👇👇👇
1
41
ഇത് ആള് വേറെ .....💪 ...പിസി ജോർജ്ജ്.. ❤❤❤ 😂😂👇👇
6
57
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൻ്റ ,ചുറ്റു കോട്ടയുടെ അടിവാരം വരെ തോണ്ടുന്ന നഗര ഭരണക്കാർ.. തെക്കേ കോട്ട മതിലിൻ്റെ അകത്തെ ഭാഗത്ത് നിന്നുള്ളതാണ് നിർഭാഗ്യകരമായ ഈ ചിത്രങ്ങൾ മാലിന്യങ്ങൾ ദിവസങ്ങളോളം കോട്ട മതിലിൽ ചേർത്ത് ശേഖരിച്ച് വയ്ക്ക്കുന്നതിനെ തുടർന്ന് ഉണ്ടാകുന്ന ദുരവസ്ഥ.
2
4
150
ശെടാ.......🤔 😂😂👇👇
1
31
സർക്കാർ തലത്തിൽ വളരെ ഗൗരവമായ അന്വേഷണം ആവശ്യമാണ്..... ഇതിൻ്റെ ,സൂത്രധാരൻമാർ ആരായാലും അവരെ അടിയന്തരമായി കണ്ടെത്തി ,കടുത്ത ശിക്ഷ നൽകണം
#WATCH | Leh, Ladakh: Security heightened in Leh amid a protest by the people of Ladakh demanding statehood and the inclusion of Ladakh under the Sixth Schedule
65
നമ്മുടെ ... കുട്ടികളുടെ അവസ്ഥ .... കഷ്ട്ടം എന്നല്ലാതെ എന്ത് പറയാൻ ..?
2
38
പുതിയ ശരണം വിളി വന്നിട്ടുണ്ട് സ്വാമി ശരണം ...🙏🙏
47
സത്യം ...😄😄🙏🙏
15
205
സ്വാമിയേ ശരണമയ്യപ്പാ....!
2
21
239
നീയിങ്ങനെ ചായേം വിറ്റോണ്ട് നടക്കത്തേയുള്ളൂ ....
1
3
64
1,216