എല്ലാ ദിവസങ്ങളെയും പോലെ കലണ്ടറിലെ മറ്റൊരു സാധാരണ ദിവസം മാത്രം.
ആഘോഷങ്ങളില്ല, വിശേഷങ്ങളില്ല...
പക്ഷേ, ഇന്നൊന്ന് മഴ നനഞ്ഞു.
പതിവില്ലാത്തൊരു കുളിരിൽ, ഓർമ്മകളെല്ലാം നനച്ചുകൊണ്ട്...
ചില ദിവസങ്ങൾക്ക് മനോഹരമാകാൻ വലിയ കാരണങ്ങളൊന്നും വേണ്ടല്ലോ. …
Thanks you guys 😘 🫂