Deepu retweeted
“Nee po mone Dinesha” is the code word! 💯🔥
#WhistlePodu
മലയാളികൾക്ക് അതൊരു സന്തോഷം ഉള്ള കാര്യം അല്ലല്ലോ, അതുപോലെ നമ്മൾക്കും അതിൽ ഒട്ടും സന്തോഷമില്ല - ആൻ്റണി പെരുമ്പാവൂർ
അപ്പൊ മോഹൻലാൽ & ടീമിനെ അറിയിക്കാതെ തന്നെയാണ് പ്രൊഡക്ഷൻ ടീം സീൻ ഒക്കെ കട്ട് ചെയ്തു കളഞ്ഞത് 🤢
ഇതോടുകൂടെ cameo പരിപാടി നിർത്തിയാൽ കൊള്ളാം.
#Jailer2
Naughty എന്നതിന് ഇവന്മാർ എന്ത് നിർവചനം കൊടുത്ത് കാണും എന്ന് അവൻ്റെ caption കണ്ടാൽ അറിയാം😂
ഊണിലും ഉറക്കത്തിലും ഇമ്മാതിരി ചിന്ത മാത്രേ ഉള്ളൂ ഇവന്മാർക്ക്.
ഇനി സോഷ്യൽ മീഡിയയിൽ essay എഴുതി എഴുതി പൃഥ്വി Lelune അങ്ങനെ പറഞ്ഞേ എന്ന് കരഞ്ഞ് നടക്കും🫡 😂
Social media വന്നത് കൊണ്ട് മാത്രം നന്നായ ഒരു ചൂപർ ചാർ മോഹനൻ 🤣🔥
സ്വന്തം ഫാൻബോയ് തന്നേയ് ഇട്ടു ഊക്കുന്നു 🤣🤣
ഗതികേട് 🤭🙏🙏
#Mohanlal
Delighted to have the incredibly talented @ghettokidstfug join me in my upcoming film, 'Operation Ganga', directed by Vishnu Mohan and produced by Shri Gokulam Gopalan under the banner of Sree Gokulam Movies.
#OperationGanga
#Ghettokids
Just an okayish movie
A complete treat for Rajni fans.Lot of whistle worthy moments and he owned each scenes with his swag and aura
Nelson really failed with the placement of cameos this time and didn't gave any impact🫠
Could have been better
Watch it for Thalivar
#Jailer2
Good first half 🙌
ഇൻ്റർവെൽ സീനിൽ തിയേറ്റർ ഒന്ന് കുലുങ്ങി🥵🔥
All set for a gigantic second half.
#Jailer2
പക്ഷേ ഇക്കാക്ക് പോസിറ്റീവ് response ഒന്നും വേണ്ട...2 വർഷം കഴിയുമ്പോൾ 20 ഇൻഡസ്ട്രി ഹിറ്റ് അടിച്ചിരിക്കും നോക്കിക്കോ🥵
#Jailer2 Today Positive Response വന്നാൽ #Rajinikanth Industry Hit List ൽ 1 IH കൂടെ ഇന്ന് Add ആകും💀🔥🔥
Wait & See..👊🔥
ഒരു വാർത്ത കേട്ടാൽ ഉടൻ തന്നെ ആ ഇമോഷണൽ state il പോയി പോസ്റ്റ് ഇട്ട് രോഷം കാണിക്കുന്ന പരിപാടി ശരിക്കും നിർത്തണം. കുറഞ്ഞത് 1 week കഴിയാതെ സത്യം അറിയാൻ പറ്റില്ല എന്ന അവസ്ഥ ആണ്
ഈ ന്യൂസിലും വേണേൽ എന്തേലും ട്വിസ്റ്റ് വരാം. So പോസ്റ്റ് ഇടണം എന്ന് തോന്നിയാൽ 100% confirm ആയിട്ട് ഇടുക
Okela Okela song comment section 😌🔥
ഇതിപ്പോ റൂമർ എല്ലായിടത്തും സ്പ്രെഡ് ആയല്ലോ 🫡 ഇതും പ്രതീക്ഷിച്ച് പോയിട്ട് ഇവർക്ക് ഇത് കിട്ടിയില്ലെങ്കിൽ അതാകും പടത്തിലെ ഏറ്റവും വലിയ നെഗറ്റീവ്😂
Booked FDFS for the one and only #Mohanlal ❤️🔥
If he doesn’t appear on screen with the Okela Okela song in the movie, we will riot 😌
Can’t wait to see how @Nelsondilpkumar brings back this iconic Mathew character and how he utilises him in the movie
Mathew Varar🔥
#Jailer2
Decade of മുരുകാ നീ തീർന്നടാ 🥹🔥
PM എന്ന സിനിമയുടെ റേഞ്ച് കാണിക്കാൻ ഇതിലും വലിയൊരു സ്റ്റേറ്റ്മെൻ്റ് ഇല്ല.
The biggest flex of PM is that the cry continues even after a decade.
Mollywood game changer 💯🔥
#DecadeOfIHPulimurugan



























