git_blame retweeted
പുള്ളിടെ കഴിവിനനുസരിച്ച് ചെയ്യുവുന്ന പരമാവധി കാര്യം ചെയ്തിട്ടുണ്ട്. ഇനി ഇതിന്റെ പേരിൽ ഈ എരണം കെട്ടവനെ.. സോറി മന്ത്രിയെ ആരും കളിയാക്കരുത് 🙏
git_blame retweeted
They call the KING “DAAS”! 👑
📢Glimpse into ARASAN’s world soon!
Happy Diwali! 🪔 Let the Fireu works continue💥
▶️ youtu.be/Yl-nQ_V-bAA
#VetriMaaran @SilambarasanTR_ @VijaySethuOffl @anirudhofficial
@priyankaamohan @GTelefilms @imManishShah #Yogalakshmi @iYogiBabu @VelrajR #Jacki @RIAZtheboss #fireufireufireu
git_blame retweeted
പ്രിയപ്പെട്ടവരെ... 😔
എന്ത് ചെയ്യണം, ആരോട് സഹായം ചോദിക്കണം എന്നറിയാത്ത ഒരു അവസ്ഥയിലാണ് ഞങ്ങൾ ഇപ്പോൾ. അതുകൊണ്ടാണ് ഇവിടെ വീണ്ടും ട്വീറ്റ് ഇടുന്നത്.
ദയവു ചെയ്തു ഇത് മുഴുവൻ വായിക്കണം എന്ന് അപേക്ഷിക്കുന്നു...
🙏🏼🙏🏼🙏🏼
1/n
git_blame retweeted
ഞാൻ കുറെ തവണ തോറ്റതാണേ എന്നെ ജയിപ്പിക്കണേ എന്നൊക്കെ പറഞ്ഞു കരയുന്നവർക് വോട്ട് ചെയ്തു പറ്റിക്കപ്പെടാതെ ആളുകളുടെ കഴിവും മെറിട്ടും നോക്കി ഇനിയെങ്കിലും വോട്ട് ചെയ്യണേ പ്ലീസ് 😭
git_blame retweeted
കടുത്ത RSS വിമർശകൻ ആണ് പ്രകാശ് രാജ്.. രാജ്യദ്രോഹി, അർബന് നക്സൽ എന്നൊക്കെ അദ്ദേഹത്തെ അവർ വിളിക്കും..
എന്നാല് കേരളത്തിലെ congRSS സർക്കാരിൻ്റെ RSS സേവ തുറന്ന് പറഞ്ഞതോടെ congRSS സേന അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസം തപ്പി ഇറങ്ങിയിട്ടുണ്ട്..
ബികോം പാസായാൽ മാത്രമേ പ്രതികരിക്കാവു എന്ന്..
git_blame retweeted
Must read 👇🏻
Agencies that have bought or in the process of buying Israeli forensic tool:
On 10 Oct Delhi Police detained @dhruv_rathee and took his phone. On @kunalkamra88’s podcast with @ShyamMeeraSingh he said he believes they tried to clone it with Cellebrite. We can’t verify that. But we can show what the government buys. (1/10)
Writes @Vikram0Raj : internetfreedom.in/the-home-…
git_blame retweeted
Replying to @kerala_iuml
@kerala_iuml
DO YOU RECOGNIZE THE DEPTH OF THE PREDICAMENT YOU ARE IN??
git_blame retweeted
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ അതിജീവിത ശ്രുതിക്ക് മാംഗല്യം. വയനാട് കളക്ട്രേറ്റിലെ ജീവനക്കാരൻ സന്ദീപാണ് വരൻ. രക്ഷിതാക്കളുടെ സ്ഥാനത്ത് നിന്ന് ശ്രുതിയെ മുൻ മന്ത്രി കെ രാജൻ കൈപിടിച്ചേൽപ്പിച്ചു. ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ചായിരുന്നു മംഗല്യം.❤️
ടെൻഡർ 2081 കംപ്യൂട്ടറിന്, ഓർഡർ നൽകിയത് 3000 എണ്ണത്തിന്! പോലീസിൽ വീണ്ടും വൻ കംപ്യൂട്ടർ അഴിമതി ആരോപണം 🚨💻
സംസ്ഥാന പോലീസ് വകുപ്പിലേക്ക് പുതിയ കംപ്യൂട്ടറുകൾ വാങ്ങിയതിൽ വൻ ക്രമക്കേട് നടന്നതായി വാർത്തകൾ പുറത്തുവരുന്നു. ടെൻഡർ നടപടികളിലും തുക വർധിപ്പിച്ചതിലും ഗുരുതരമായ ചട്ടലംഘനങ്ങൾ നടന്നതായാണ് വിവരം.

































