LeftLeaningMallu retweeted
മാതൃഭൂമി പത്രം ഒന്ന് നോക്കാം ഇന്നലെയും ഇന്നും.
ഇന്നലെത്തെ ഒന്നാം പേജിലെ വാർത്ത "ജയരാജയുദ്ധം" എന്നതായിരുന്നു.
ഇന്ന്?
#CongRSS പാർട്ടിയിലെ തമ്മിൽത്തല്ല് ഭൂതകണ്ണാടി വെച്ച് നോക്കണം വാർത്ത കാണാൻ..
മാധ്യമധർമ്മം. അവൻ്റെയൊക്കെ..
@mathrubhumi ആസനം നക്കികൾ!
LeftLeaningMallu retweeted
പുതിയ capsule:
ഇല്ലാത്ത പ്രതീക്ഷ കൊടുത്ത് ഉദ്യോഗാർഥികളെ വഞ്ചിക്കുന്നതിലും നല്ലത് സത്യം പറയുന്നത് ആണ്. അവർ വേറെ മാർഗ്ഗങ്ങൾ നോക്കട്ടെ.
വളർമതി കാരണം LPST നോട്ടിഫിക്കേഷൻ ഇനി ഉണ്ടാവില്ല.
എല്ലാവരും കുട്ടികളെ CBSE സ്കൂളിലാണ് ചേർക്കുന്നത്
PSC പിരിച്ചു വിടുക...
6 മാസം ആയിട്ടുള്ളൂ
Saji Sugathan എന്നയാളുടെ പോസ്റ്റ് പകർത്തിയത് ....
എ. സജാദ് എന്നൊരു പേര് ഓർമ്മയുണ്ടോ? രണ്ടായിരത്തി പതിമൂന്ന് ജൂണിൽ സജാദിന്റെ പരാതിയിലാണ് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാർ കേസിന്റെ തുടക്കം. സരിത നായരും ബിജു രാധാകൃഷ്ണനും ആദ്യം അറസ്റ്റിലാകുന്നത് സജാദിന്റെ പരാതിയിലാണ്. പക്ഷേ, സോളാർ കേസിന് രാഷ്ട്രീയമാനം കൈവരുന്നത് മല്ലേലിൽ ശ്രീധരൻ നായരുടെ പരാതിയോടെയാണ്. പത്തനംതിട്ടയിലെ കോൺഗ്രസ് നേതാവായിരുന്ന ശ്രീധരൻ നായരുടെ കടന്നുവരവോടെയാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും, cmo ഓഫീസും ചിത്രത്തിലേക്ക് വരുന്നത്. അവിടെ നിന്നാണ് സോളാർ കേസ് കത്തിപ്പടരുന്നത്.
സരിത നായരുമായി കോൺഗ്രസ് നേതാക്കളുടെ പാതിരാത്രി മണിക്കൂറുകൾ നീണ്ട ഫോൺവിളികളുടെ ഡീറ്റെയിൽസ് കൂടി പുറത്തുവന്നതോടെ കേസിന് മറ്റൊരു മാനം വന്നു. അങ്ങനെ ഒരു കോൺഗ്രസുകാരൻ തുടങ്ങിവെച്ച കേസ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ ടെന്നി ജോപ്പന്റെയും ജിക്കുമോൻ ജോസഫിന്റെയും അറസ്റ്റിലേക്കും, ജുഡീഷ്യൽ അന്വേഷണത്തിലേക്കും, തമ്പാനൂർ രവിയുടെയും ബെന്നി ബഹനാന്റെയും സരിതയുമായുള്ള സന്ധിസംഭാഷണത്തിലേക്കുമൊക്കെ നയിച്ചു.
പക്ഷേ, സോളാർ കേസിനെക്കുറിച്ച് പിന്നീട് കോൺഗ്രസുകാർ പറഞ്ഞുനടന്നത് എന്താണ്? അത് സിപിഎം സരിതയെ വെച്ച് ഉണ്ടാക്കിയ കേസായിരുന്നു എന്നാണ്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വൈകൃതങ്ങളെക്കുറിച്ച് ആദ്യമായി പൊതുമധ്യത്തിൽ പറയുന്നത് കോൺഗ്രസുകാരിയായ റിനി ആൻ ജോർജാണ്. രാഹുലിന്റെ പേര് പറയാതെ, ആളെ തിരിച്ചറിയാനുള്ള സൂചനകൾ വെച്ചാണ് റിനി പറഞ്ഞത്. അവിടെ നിന്നാണ് മാങ്കൂട്ടത്തിനെതിരെയുള്ള നിരവധി ലൈംഗികാതിക്രമ പരാതികൾ പുറത്തുവരാൻ തുടങ്ങിയത്. പോലീസിലെത്തിയ മൂന്ന് ബലാത്സംഗ കേസുകളുടെയും, ഔദ്യോഗിക പരാതികളാകാത്ത മറ്റ് വെളിപ്പെടുത്തലുകളുടെയും, അവന്റെ ഒളിവുജീവിതത്തിന്റെയും, ജയിൽവാസത്തിന്റെയുമെല്ലാം തുടക്കം വി.ഡി. സതീശന്റെ ഫാമിലി ഫ്രണ്ട് കൂടിയായ റിനിയുടെ തുറന്നുപറച്ചിലിൽ നിന്നായിരുന്നു.
വോയ്സ് നോട്ടുകളായും ചാറ്റുകളായും നൂറുകണക്കിന് തെളിവുകൾ പൊതുമധ്യത്തിലുള്ള ആ കേസുകളെക്കുറിച്ച്, ഞങ്ങളുടെ മാങ്കൂട്ടത്തെ തകർക്കാൻ കമ്മികൾ ഉണ്ടാക്കിയ കേസുകളാണിതെല്ലാം എന്നാണ് ഇന്ന് ലീഗ്-കോൺഗ്രസ് മാങ്കൂട്ട വിഭാഗം പറഞ്ഞുനടക്കുന്നത്.
ഇപ്പോൾ ഷാഫി പറമ്പിലിനെതിരായ ആരോപണങ്ങൾക്ക് തുടക്കമിട്ടത് കോൺഗ്രസ് എം.പി.യായ രാജ്മോഹൻ ഉണ്ണിത്താനാണ്. ശിഷ്യന് പറ്റിയ ആശാൻ എന്ന് നാട്ടുകാർ പറയുന്ന തരത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത് എന്നാണ് സൂചനകൾ. അപ്പോൾ ലീഗ്-കോൺഗ്രസ് ഷാഫി-മാങ്കൂട്ടം വിഭാഗം പറയാൻ പോകുന്നത്, ഞങ്ങളുടെ ഷാഫിക്കാനോട് അസൂയ മൂത്ത് കമ്മികൾ ഉണ്ടാക്കിയ കഥകളാണ് ഇതെല്ലാം എന്നായിരിക്കും!
Reagan called the USSR an evil empire. Here is what Washington was doing in the 2000s, long before any sanctions.
A Russian film was sold to cinemas in Latin America. Then Americans came to the distributors and paid them so the film would never be shown.
For decades they have told their own people and their vassals what Russia is. One beautiful film could show the truth. So they paid to keep it off the screen.
So much for freedom of expression. It was always an illusion. Good that you're noticing it now.
The film was The Barber of Siberia by Nikita Mikhalkov.
LeftLeaningMallu retweeted
If it was under Pinarayi, the liberal league clowns of mallu tl would have cried for his resignation and commented, "Pinarayi brought American model to Kerala."
LeftLeaningMallu retweeted
എടാ #CongRSS അടിമകളേ, നിങ്ങളുടെ പുണ്യാളനെ വിറ്റ് കാശാക്കിയവനാടാ ഈ രാഷ്ട്രീയ മാലിന്യം.. ചുമന്നോ 😂😂
LeftLeaningMallu retweeted
ഉണ്ണിത്താൻ പനമ്പിള്ളി നഗറിൽ ഫ്‌ളാറ്റുള്ള കോൺഗ്രസ് നേതാവിനെ കുറിച്ച് പറഞ്ഞു. പനമ്പിള്ളി നഗറിൽ ഫ്‌ളാറ്റുള്ള സിപിഎം നേതാവ് എന്ന് വല്ലോം പറയണമായിരുന്നു. എറണാകുളം ജില്ലയിലുള്ള എല്ലാ സിപിഎം നേതാക്കളുടെയും ഫ്‌ളാറ്റുകളിലേക്കുള്ള റൂട്ട് മാപ്പ് അടക്കം മാപ്രകൾ പുറത്തുവിട്ടേനെ. പ്രിവിലേജ്
LeftLeaningMallu retweeted
ഇത് തന്നെ അല്ലെ വിവരമുള്ളവർ ഇത്രയും നാൾ പറഞ്ഞത്. പക്ഷേ എല്ലാവർക്കും മലയാളം പ്രൊഫസർമാർ ഒക്കെ ആയിരുന്നു വിശ്വാസം
LeftLeaningMallu retweeted
അത് കണ്ട് കുരു പൊട്ടിയ കുറെ ക്ലാസിസ്റ്റ് വാണങ്ങൾ ഇവിടെയും ഉണ്ടായിരുന്നു എല്ലാത്തിന്റെയും അണ്ണാക്കിൽ തന്നെ കൊടുത്തിട്ടുണ്ട്
LeftLeaningMallu retweeted
പനമ്പിള്ളി നഗർ ഫ്ലാറ്റും അവിടെ നടന്ന നാറുന്ന കഥകളും പുറത്തു അറിയാതെ ഇരിക്കാൻ ഉള്ള നോട്ടോറിയസ് pervert ൻ്റെ ശിഷ്യന്മാരുടെ ഓട്ടം.
LeftLeaningMallu retweeted
വിഡി സതീശൻ സർക്കാരിൻ്റെ ഏറ്റവും വലിയ ഭരണ നേട്ടമാണ് ശബരിമലയിലെ അരവണ വെൻഡിംഗ് മെഷീൻ.
എന്തൊരു വലിയ ഇന്നോവേഷനാണ്,
ഏത് സർക്കാരിന് കഴിയും ഇത്ര വലിയ ടെക്നോളജിക്കൽ അപ്ഗ്രേഡ് നടത്താൻ.
ദീർഘവീക്ഷണം തന്നെ 🔥🔥
മേനോൻ സാർ ക്രാന്തദർശി തന്നെ🔥
മറ്റാർക്കും കഴിയാത്ത നേട്ടം തന്നെ 🔥🔥🔥🔥🔥
LeftLeaningMallu retweeted
Instead CPI(M) should hail Yankees who used biological weapons in Korean war like Congress hailed Warren Anderson who killed Indian people by Methyl Isocyanate in Bhopal.
LeftLeaningMallu retweeted
ഒരു മാപ്പ് എഴുതി കൊടുക്ക് ചിലപ്പോ കാര്യങ്ങളൊക്കെ അംഗീകരിക്കും... അല്ലാതെ ഇങ്ങനെ അപരിഷ്കൃതമായ സമരങ്ങൾ ഒന്നും ചെയ്യല്ലേ KSU കുഞ്ഞുങ്ങളെ
LeftLeaningMallu retweeted
The term "Moori" (മൂരി) used against IUML cadres emerged from this newspaper cutting (that too official mouthpiece of IUML). I think mallu libertarians(never lived inKL)who doesn't know a quack about Kerala politics should STFU.
Replying to @ggmu_174 @Tweepreneur_
isn’t moori a slur against Muslims , coz it rhymes. Or is it exempt for commies to use slur ?


































