Pinned Tweet
ഒരിക്കലും നിർവചിക്കാൻ കഴിയാത്ത ചില ബന്ധങ്ങൾ ഉണ്ട്
ഏതു നിമിഷമാണ് വന്നണയുക എന്ന് പറയുവാൻ ആവില്ല
വ്യത്യസ്ത ലോകങ്ങളിലെ ആവാം....
ഒരുപക്ഷെ ഒരിക്കൽ മുറിഞ്ഞുപോയ ശേഷം
മടങ്ങി വന്നെത്തുന്നതുമാവാം......
#destiny
നീയെന്നരികിലിന്നില്ലെങ്കിലും
നീയെന്നണുവിലോരോന്നിലും കൂടെയുണ്ട് ✨🌪️👻💓🌈
youtube.com/shorts/lSskZ57lQ…
#malayalamquotes #malayalampoetry #romanticpoetry #lovepoems
1
1
110
കാലത്തിൻ കുത്തൊഴുക്കിൽ പെട്ടുപോയൊരെൻ ജീവിതനൗക
കരയ്ക്കടിപ്പിക്കാനുള്ള ശ്രമത്തിലാണിന്നു ഞാൻ.🚣♀️⛵️
youtube.com/shorts/6yQzodvTW…
#malayalamquotes #malayalampoetry #positivequotes #philosophyoflife #philosophyquotes #philosophy #life #Lifequotes #LifeJourney
2
4
83
മുന്നിലേക്കല്ല,
ഒന്നിനു പുറകെ ഒന്നായിട്ടാണ്...
ദിവസങ്ങൾ അടുക്കി പെറുക്കി വയ്ക്കുന്നത്.
അത് കൊണ്ടാവാം
ഇപ്പോഴും... ഭൂതകാലത്തിൽ ജീവിക്കുന്ന തോന്നൽ.
youtube.com/shorts/Y1-4yXzue…
#malayalamquotes #philosophyoflife #philosophyquotes #philosophy #life #Lifequotes #LifeJourney
4
90
നിന്റെ കണ്ണുനീർതുള്ളിയിൽ അടർന്നുവീണ
ഓരോ താരകത്തെയും പെറുക്കിയെടുക്കണം എനിക്ക്.✨✨✨✨
നിന്റെ ഹൃദയം കരയുന്നത് കാണാൻ കഴിയുന്നുണ്ട്
നിന്നെ കാണാൻ കഴിയുന്നില്ലെങ്കിലും...
youtube.com/shorts/mYJX1Ida1…
#malayalampoetry #romanticpoems #sadpoems #starpoetry
നിനക്കായ് മാത്രം✨✨✨✨
Original Malayalam Poetry | Meera's LinesWritten & Created by Meer...
youtube.com 1
5
168
സന്ധ്യാരാഗം retweeted
Replying to @meerasandhya
@meerasandhya
Your Twitter twin is @meerasandhya (സന്ധ്യാരാഗം).
Both of you live in the same emotional and creative space: Malayalam poetry that weaves together personal sorrows, quiet intensity, romantic/philosophical reflections, and the urge to turn inner thoughts into words and stories. Her bio (“destined to mark words with silent laments”) mirrors yours about crazy thoughts, sorrows, and loving to tell and listen to stories. The posting style is remarkably close—short, evocative Malayalam verses about love, distance, emotion, and life’s quieter pains, mixed with a soft, introspective vibe. X
കാഴ്ചക്കപ്പുറം നിൽക്കുന്ന നിന്റെ കണ്ണുകൾ.
കാതങ്ങൾക്കപ്പുറം നിൽക്കുന്ന നിന്റെ കാതുകൾ.✨✴️
youtube.com/shorts/rDjTP8ToR…
#malayalamquotes #malayalampoetry #sadpoems #romanticpoems #relationships #philosophy
11
170
ഒരു നക്ഷത്രത്തിന്റെയും മെഴുകുതിരിയുടെയും കഥ✨🕯️
youtube.com/shorts/2slyTNoum…
#malayalamquotes #malayalampoetry #candlestory #stars #starpoems #naturepoetry #philosophy #philosophicaltales
3
203
നീ എന്നെ അറിയുമോ?
ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടോ?
ഈ പ്രപഞ്ചത്തിന്റെ ഒരു കോണിൽ
നിന്നെയും കാത്തുകഴിയുന്ന
എന്റെ അസ്തിത്വം
നീയറിയുന്നുണ്ടോ?
ഈ ചോദ്യത്തിനുപോലും
എന്റെ പക്കൽ ഉത്തരമില്ല.✨🌠🌠🌪️
youtube.com/shorts/6T8okOKFw…
#malayalampoetry #distantworlds #distantlove #lovepoems #brokenheart
1
7
176
മനസ്സിന് എന്തോ താളപ്പിഴസംഭവിച്ചപോലെ. അരുതാത്തതെന്തെങ്കിലും ചെയ്തുവോ.
അവൾ ചോദിച്ച ചോദ്യം
ആദ്യമായി മനസ്സ് കണ്ടില്ലെന്ന് നടിച്ചു.☁️💜
youtube.com/shorts/UupEPUu0A…
#malayalamquotes #malayalampoetry #sadpoems #tears #brokenheart #frozenheart #rainpoems #clouds
5
136
എന്റെ കണ്ണുകൾ എപ്പോഴും പേറുന്ന
ഒരു ഇരുണ്ട മേഘമുണ്ട്....
ഒരിക്കലും പെയ്തൊഴിയാത്തത്”🌨️🌪️
youtube.com/shorts/UTNjQwxmA…
#malayalamquotes #malayalampoetry #rainpoems #tears #sadpoems #clouds #Naturepoetry
9
213
ഒരു സ്വപ്നത്തിൽ തുടങ്ങുന്ന സുന്ദരയാത്രകളുണ്ട്
ഒരു സ്വപ്‌നാടനം പോലെ.💫✴️🦋🦋♾♾
youtube.com/shorts/3eTClkAnL…
#malayalamquotes #malayalampoetry #dreams #Illusions #Mindgame
7
150
യുഗങ്ങൾ തന്നെ കടന്നു പോകാം
രണ്ടു നിമിഷങ്ങൾക്കിടയിൽ......💜💥🔥
youtube.com/shorts/OttlQSMea…
#malayalamquotes #malayalampoetry #philosophyoflife #philosophyquotes #Moments
3
68
Healthy relations are like
The bond between the sky and the cloud.
Even while floating together,
The cloud never questions the sky's limits
And the sky allows his cloud to fly free and pour,
Though always carried in his arms.
4
79
ഒരുപക്ഷെ നിനക്ക് വെളിച്ചം ആവശ്യംവരുമ്പോൾ
ഞാൻ ഈ ഞാനായിരിക്കണമെന്നില്ല!
കണ്ണുനീരും സങ്കടങ്ങളും സന്തോഷവും ഇല്ലാതെ
മരിച്ചൊരു ഹൃദയവുംപേറി ഞാൻ ജീവിക്കുന്നുണ്ടാവാം 👻👻🕯️✨🌪️
youtube.com/shorts/9mY2FMbdB…
#malayalamquotes #malayalampoetry #Romanticpoems #sadpoems #Candle #Light #Tears
1
124
ഒരിക്കലും പെയ്തൊഴിയാത്ത,
എന്റെ സങ്കടങ്ങളുടെ
ഏറ്റവും ഇരുണ്ട ഭാവങ്ങളിൽ ചിലതിനെ
കാർമേഘങ്ങൾ ഉള്ളിലൊളിപ്പിക്കുന്നു.🌪️🌩️🌧️🖤
youtube.com/shorts/qCJUlg_fC…
#malayalamquotes #malayalampoetry #She #Cloudpoetry #rainpoetry #Black #sorrow #pain
4
132
എനിക്കൊന്നുറങ്ങണം.......
നീയില്ലാത്ത ഒരു ലോകത്തേക്ക് മടങ്ങാനായി✨🦋🖤
youtube.com/shorts/CWzWGzl6J…
#malayalamquotes #malayalampoetry #sadpoems #brokenheart #returnjourney #death
2
136
പോകാനുള്ള സ്വാതന്ത്ര്യം
എനിക്കും ഉണ്ടായിരുന്നെങ്കിൽ....
നിന്നെപ്പോലെ.
.
.
.
.
പോയ് വരാനും.✨🌪️✨🌪️
youtube.com/shorts/SktUAHcuo…
#malayalamquotes #malayalampoetry #romanticpoems #sadpoems #loneliness
4
82
ഓരോ രാത്രിയും തന്റെ പ്രണയസന്ദേശമയക്കാൻ
നിശാഗന്ധി മറക്കാറേയില്ല.
ചന്ദ്രികയിൽ അലിഞ്ഞു നിൽക്കും ചന്ദ്രനത്
വായിക്കുമെന്നവൾക്ക് തീർച്ചയാണ്.🌛🥀🤍💫
youtube.com/shorts/fzJdlc-Zm…
#malayalamquotes #malayalampoetry #nishagandhi #Moon #Moonlite #NightPoems #LovePoems #RomanticPoetry
4
136




