
ഇന്ത്യൻ വനിതാ ഹോക്കി ടീമിന് ലോകകപ്പ് നേടിക്കൊടുത്തതിന് ശേഷം വിശ്രമത്തിലാണ്. Mentally 25 Thoughtfully 69 👨🏻🦯 Backup account of @sheriyappo
Earth
Joined November 2019
- Tweets13.2K
- Following633
- Followers1K
- Likes13.4K
10 മിനിറ്റ് ആക്റ്റീവ് ആരാവാം എന്ന് വിചാരിച്ചാൽ വൈഫൈ പോലും കൂടെ നിൽക്കുന്നില്ല. താങ്ക്സ് മസ്ക്കണ്ണാ
1
6
146
കാര്യങ്ങളെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ നിനക്ക് ടെൻഷൻ ഒന്നും ഇല്ലല്ലോ എന്ന് അവൻ ചോദിച്ചു.
ടെൻഷൻ അടിച്ചിട്ട് നമ്മൾക്ക് എന്തു ഗുണം ഉണ്ടായെന്ന് തിരിച്ചു ഞാൻ ചോദിച്ചു.
ഞങ്ങൾ ചിരിച്ചു
9
207
തലച്ചോറിന് ടാസ്ക്കുകൾ കൊടുത്തിട്ടുണ്ട്
തലച്ചോർ അല്ലേ നമ്മൾക്ക് ടാസ്ക് തരുന്നത് എന്ന ലോജിക്കൽ ക്വസ്റ്റ്യൻ നിരോധിച്ചിരിക്കുന്നു
1
6
216
സുഷിൻ ശ്യാമിന്റെ പാട്ടുകൾ ചുമ്മാ വണ്ടിയോടിക്കുമ്പോൾ ഇട്ട് കേട്ട് പോവാൻ നല്ല രസമാണ്. ഓർക്കസ്ട്രേഷനും ഫീലുമൊക്കെ നല്ല രസമാണ്.
2
13
245
പറയുന്ന കാര്യങ്ങൾ എല്ലാം ശരിയാണെന്ന് വിചാരിച്ചു ഞാൻ പോലും അറിയാതെ ഉള്ളിൽ ഒരു സ്വയം കേമൻ ഭാവം എനിക്ക് വളർന്നു വന്നിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു.
ആരെയെങ്കിലും എന്തെങ്കിലും പറഞ്ഞ് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. ഭേദപ്പെട്ട ഒരാൾ ആവാനുള്ള ശ്രമങ്ങൾ തുടരുന്നു.
🙏🏻🙂
തുറന്നു സ്നേഹം പ്രകടിപ്പിക്കുന്ന പുരുഷന്മാരെ ഇഷ്ടമാണെന്ന്!
പറ്റാത്തവരുണ്ട്. അങ്ങനെ പറഞ്ഞിട്ട് അത് ഒരു എക്സ്ക്യൂസ് ആണ് എന്ന് പറഞ്ഞ് കളിയാക്കലും കിട്ടിയിട്ടുണ്ട്.
ഇവരൊക്കെ മനസ്സിലാക്കിയാൽ മതിയായിരുന്നു. ശ്രമിക്കുന്നവരെ കളിയാക്കാതെ ഇരിക്കാമല്ലോ.
1
9
213
ലോജിക്കിനെ കവച്ചുവയ്ക്കുന്ന വൈകാരികത കുറെയായി. ഡിപ്രഷൻ പ്രദക്ഷിണം വയ്ക്കുന്നുണ്ട് എന്ന് തോന്നുന്നു.
6
138
