ആദാമിന്റെ മകന്‍ (آدم)‎ (@sayir07) header
ആദാമിന്റെ മകന്‍ (آدم)‎ (@sayir07) profile picture

Unyielding spirit, proud 90's kid, weaving tales of love and adventure. Nature's whispers guide my soul. Muhabbat Man Co-founder @3men_events 🇮🇳🇸🇦🇹🇷🇦🇿

Trivandrum
Joined March 2024
Photo by ആദാമിന്റെ മകന്‍ (آدم)‎ (@sayir07)Photo by ആദാമിന്റെ മകന്‍ (آدم)‎ (@sayir07)Photo by ആദാമിന്റെ മകന്‍ (آدم)‎ (@sayir07)Photo by ആദാമിന്റെ മകന്‍ (آدم)‎ (@sayir07)Photo by ആദാമിന്റെ മകന്‍ (آدم)‎ (@sayir07)Photo by ആദാമിന്റെ മകന്‍ (آدم)‎ (@sayir07)Photo by ആദാമിന്റെ മകന്‍ (آدم)‎ (@sayir07)Photo by ആദാമിന്റെ മകന്‍ (آدم)‎ (@sayir07)Photo by ആദാമിന്റെ മകന്‍ (آدم)‎ (@sayir07)Photo by ആദാമിന്റെ മകന്‍ (آدم)‎ (@sayir07)
A February 14th soul in a world that needs more love.❤️
1
280
ചിലർ ഇൻസ്പിരേഷൻ തരില്ല, പകരം ഒരു കണ്ണാടി തരും. ഇനി നീ തന്നെ നോക്കി പഠിക്ക് എന്ന് പറയാതെ പറയും...
1
10
സ്കോളർഷിപ്പിൽ പഠിക്കുന്നവർക്കേ അതിന്റെ പ്രഷർ ശരിക്കും മനസ്സിലാവൂ 🥲 നമ്മളെ വിശ്വസിച്ച് നമ്മുടെ ഭാവിക്കായി പണം മുടക്കുന്നവരുണ്ട് എന്ന ചിന്ത തന്നെ വലിയൊരു ഉത്തരവാദിത്തമാണ്.
4
66
ഇല്ലായ്മയിൽ ഒന്ന് കിട്ടിയാൽ ഉത്സവം, ഉള്ളവന് അതൊരു ശീലം മാത്രം. ഇതാണ് പടച്ചോന്റെ കണക്ക്...
1
36
ചില അധ്യായങ്ങൾ ക്ലോസ് ചെയ്യാൻ സോറിയും വേണ്ട, വിശദീകരണവും വേണ്ട. പുസ്തകം അടച്ച് വെച്ചാൽ മതി, ഇനി ആ പേജിൽ വിരലും വെക്കണ്ട... 😎
1
7
89
വൈറലാകാൻ ഒരൊറ്റ വഴിയേ ഉള്ളൂ, ഒന്നും അറിയില്ലെങ്കിലും എല്ലാത്തിനും മറുപടി പറയുക🤪
1
2
32
അൽഗോരിതത്തിന് കൂറില്ല. ഇന്ന് നിന്റെ കൂടെ, നാളെ വേറൊരുത്തന്റെ കൂടെ 😂
14
പണ്ട് അയച്ച മെസ്സേജിന് ഇന്നാണ് ശരിക്കുള്ള റിപ്ലൈ കൊടുക്കാൻ തോന്നിയത്. പക്ഷേ ഇപ്പോൾ ടൈപ്പ് ചെയ്യുമ്പോൾ "അയാൾ ഓൺലൈനിൽ ഇല്ല", ജീവിതത്തിലും...
7
123
ചിലരുടെ ശരിക്കുള്ള സ്വഭാവം പുറത്ത് വന്നപ്പോൾ ആണ് മനസ്സിലായത്, ഞാൻ ഇത്രയും കാലം ഇരുന്നത് ലക്ഷ്യസ്ഥാനത്തല്ല, വെറും വെയിറ്റിംഗ് ഷെഡ്ഡിലായിരുന്നെന്ന്. നന്ദി ചേട്ടാ നന്ദി😅
1
25
നാളെ മരുഭൂമിയിൽ കോഴി ചുടാൻ പോകുന്നു "അടുക്കളയിൽ പോരേ?" എന്ന് ചങ്ക്. മച്ചാനേ, കോഴി അവിടെയും ചുടാം. പക്ഷേ മണലും നക്ഷത്രവും ഇല്ലാതെ ആ കോഴിക്ക് ടേസ്റ്റ് വരില്ല…😜
1
4
69
ആരും ചോദിച്ചില്ലെങ്കിലും വാക്ക് പറഞ്ഞാൽ അത് പാലിക്കണം. അതാടാ ഉവ്വേ ശരിക്കുള്ള ഓറ 😎
2
9
117
ആദ്യം വരച്ചത് കണ്ടപ്പോൾ ഞാൻ തെറ്റിദ്ധരിച്ചു, പിന്നെ ബാക്കി വരച്ചപ്പോഴാ മനസ്സിലായത്... ആർട്ടിസ്റ്റിന്റെ ടൈമിംഗിന്റെയാ 😂
🙆🏾‍♂️🙆🏾‍♂️
13
ആശയത്തിന് പഞ്ഞമില്ല, സമയത്തിനാ പഞ്ഞം. ടൈംലൈനിൽ കയറിയാൽ ആശയം വന്ന് നിറയും... പിന്നെ ടൈംലൈൻ തന്നെ ടൈം തിന്നും 😂
4
51
വെറുപ്പ് പടർന്നാൽ ഉറക്കം പോകും, സ്നേഹം പടർന്നാൽ ഡയറ്റ് പോകും. രണ്ടും അത്ര സേഫല്ല, എന്റെ കാര്യത്തിൽ.. 😂
1
22
ചില ദിവസങ്ങൾ അതിജീവിച്ചാൽ തന്നെ വലിയ കാര്യമാണ്.
1
3
8
215
ഇവിടെ രണ്ട് നിശ്ശബ്ദ പ്രണയങ്ങൾക്കിടയിലൂടെ ഒരു അവിഹിതം പൂത്തുലയുകയാണ്... അല്ലെങ്കിലും വിവാഹേതര ബന്ധങ്ങൾ പലപ്പോഴും അങ്ങനെയല്ലേ, ശബ്ദമില്ലാതെ തുടങ്ങും, ബഹളത്തിൽ അവസാനിക്കും...
4
78
ജീവിതം അത്ര കോംപ്ലിക്കേറ്റഡ് ആക്കേണ്ട കാര്യമുണ്ടോ? തിന്നുക, ഉറങ്ങുക, ചിരിക്കുക, ആരെയും ഉപദ്രവിക്കാതിരിക്കുക... ബാക്കി പടച്ചോൻ നോക്കിക്കോളും...😜
4
6
145
എനിക്ക് ജോലി ഇല്ലാത്ത സമയത്ത് ലോകത്തിന് മുഴുവൻ ജോലി. ഞാൻ ഫ്രീ ആയതാണോ, ലോകം ഓവർ ബിസി ആയതാണോ പ്രശ്നം... 🤔
2
70
ഇത്രയും കാലം 4 ഫോട്ടോ ലിമിറ്റ് വെച്ച് ട്രിപ്പ് ഫോട്ടോസ് സെലക്ട് ചെയ്യാൻ പെട്ട പാട് 😭 ഇപ്പൊ X പറയുന്നു: "എല്ലാം ഇട്ടോ മോനേ!" 😂
27
ആദാമിന്റെ മകന്‍ (آدم)‎ retweeted
HOLY FUCK! PEOPLE ARE DROPPING RANDOM OBJECTS INTO AN ACTIVE VOLCANO AND THE RESULTS ARE INSANE! → A helicopter flies above a massive volcanic crater filled with glowing lava → Thousands of colorful balls are released from the aircraft → They fall toward the volcano, creating an enormous splash-like explosion → Another helicopter arrives carrying a giant transparent bag filled with colorful objects → The objects are dropped into the molten crater, triggering another dramatic reaction → A woman then pours a huge bucket of white material directly into the volcano → The lava erupts into a bright circular burst → Finally, a man pours a massive bowl of yellow kernels into the crater → The glowing surface transforms into a giant pale-colored mass Why does this work so well? Every new object creates a different visual reaction. The helicopter perspective makes the scale feel enormous, while the unpredictable transformations keep viewers watching for the next experiment Perfect for: → Impossible science experiments → Surreal volcano simulations → AI-generated destruction videos → Viral what-if scenarios → Satisfying transformation clips AI video is turning ridiculous experiments into cinematic scenes that would be impossible to film in real life What would you throw into the volcano next? Make the opening hook more specificTighten the action sequence 🎬 Turn your impossible ideas into incredible videos with Seedance 2.5 in @Picsart here: picsart.go.link/dBPgr
55
217
5
3,486
3,414,335