തനൂ.. (ثانو) (@thnzz786) header
തനൂ.. (ثانو) (@thnzz786) profile picture

𝐫𝐨𝐨𝐡 𝐚𝐲𝐚𝐚𝐭𝐡𝐢 🖤 @Cat__Bell

𝚖𝚎𝚑𝚊𝚛
Joined July 2022
Photo by തനൂ.. (ثانو) (@thnzz786)Photo by തനൂ.. (ثانو) (@thnzz786)Photo by തനൂ.. (ثانو) (@thnzz786)Photo by തനൂ.. (ثانو) (@thnzz786)Photo by തനൂ.. (ثانو) (@thnzz786)Photo by തനൂ.. (ثانو) (@thnzz786)Photo by തനൂ.. (ثانو) (@thnzz786)Photo by തനൂ.. (ثانو) (@thnzz786)Photo by തനൂ.. (ثانو) (@thnzz786)Photo by തനൂ.. (ثانو) (@thnzz786)
ഹൃദയം ഹൃദയത്തിന് പണയംവെച്ചു; തിരിച്ചെടുക്കാനാവാതെ.....!!! Miss You 🔶
73
26
1
278
55,646
I've seen stars.. I've seen the skies.. But none shine brighter than 𝐘𝐎𝐔𝐑 eyes. I've heard sweet songs both old and new.. But none sound sweeter than 𝐈 𝐋𝐎𝐕𝐄 𝐘𝐎𝐔 ➰
2
9
264
മറ്റുള്ളവരെ ഹാപ്പിയാക്കാനും.. ഇഷ്ട്ടം പിടിച്ചു വാങ്ങാനൊന്നും ഒരു കാര്യവും നമ്മൾ ചെയ്യണ്ട.. കാരണം നമ്മൾ എന്ത് ചെയ്താലും അവർക് നമ്മൾ ബിഗ് സീറോ ആണ്. നമ്മൾ ചെയ്തതൊക്കെ മറക്കാൻ അവർക്ക്‌ മിനിട്ടുകൾ മതി... സ്വന്തം മനസാക്ഷിക്ക്‌ മുന്നിൽ നല്ല മനുഷ്യനാവുക ഇഷ്ടമുള്ളത് പോലെ ജീവിക്കുക...!!! 𝔾𝐎𝐎𝔻 ℕ𝐈𝐆𝐇𝕋➰
7
25
461
നിന്റെ ഭംഗി കാണണമെങ്കിൽ അത് എന്റെ കണ്ണുകൾക്കോണ്ട് തന്നെ നോക്കണം 💢 മിസ്സ്‌ യൂ 💢
7
1
37
404
ℕ𝕠𝕥 𝕛𝕦𝕤𝕥 𝕒 𝕡𝕒𝕣𝕥 𝕠𝕗 𝕞𝕪 𝕤𝕥𝕠𝕣𝕪.. 𝔹𝕦𝕥 𝕥𝕙𝕖 𝕓𝕫𝕥 𝕔𝕙𝕒𝕡𝕥𝕖𝕣 𝕠𝕗 𝕞𝕪 𝕝𝕚𝕗𝕖 ⬛
4
2
27
476
𝗚𝗼𝗱 𝘀𝗮𝘆𝘀.. 𝗶 𝗴𝗶𝘃𝗲 𝗹𝗮𝘁𝗲 𝗕𝘂𝘁 𝗮𝗹𝘄𝘆𝘇 𝗴𝗶𝘃𝗲 𝗯𝗲𝘁𝘁𝗲𝗿➰
3
21
467
നന്ദി.. ഓർക്കുമ്പോൾ ചുണ്ടിലും നെഞ്ചിലും പുഞ്ചിരി വിരിയിക്കാൻ പാകത്തിന് കുറച്ച് നല്ലൊർമ്മകൾ തന്നതിന് 💢 നല്ലൂസം എനിക്കും നിനക്കും 💢
6
3
34
571
നിന്നെ കണ്ടതിൽ പിന്നെ വേറൊന്നും കാണാൻ തോന്നിയില്ല എന്റെ കണ്ണുകൾക്ക്.. നിന്നെ കേട്ടതിൽ പിന്നെ വേറൊന്നും കേൾക്കാൻ തോന്നുന്നില്ല എന്റെ കാതുകൾക്ക്‌. And in between all that I realized... I don't just love you.. I miss you in every breath i take..!! 𝔾𝗢𝗢𝗗 ℕ𝗜𝗚𝗛𝕋💢
19
1
50
801
നീ വന്നതിന് ശേഷം... എന്റെ ദിവസങ്ങൾ കളർഫുള്ളായി .. ചുമ്മാ കടന്നു പോയിരുന്ന വഴികൾക്ക് പോലും ഒരു കാത്തിരിപ്പിന്റെ ഭംഗി വന്നത്. നിന്റെ ഒരു ചിരി കണ്ടാൽ മതി എന്റെ ദിവസം മുഴുവൻ ശരിയാവാൻ. നിന്റെ ഒരു ശബ്ദം കേട്ടാൽ മതി.. എന്റെ എല്ലാ വിഷമങ്ങളും മറക്കാൻ. നീ കൂടെ ഉള്ളപ്പോൾ ഞാൻ കൂടുതൽഹാപ്പി ആകുന്നു . ലോകം മുഴുവൻ എന്നെ മറന്നാലും നീ മാത്രം ഓർക്കണം. എന്റെ അവസാന ശ്വാസം വരെ നീ മാത്രം കൂടെ ഉണ്ടാവണം..!! ശുഭദിനം നീയേ..!!!
12
1
40
637
ചില മൗനങ്ങൾ പറയാതെ വെച്ച പ്രണയത്തിന്റെ ഓർമ്മപ്പെടുത്തലുകളാണ്. ​അല്ലെങ്കിൽ: ​"ഹൃദയത്തിൽ തൊട്ടറിഞ്ഞ ആ നിശ്ശബ്ദതയിലുണ്ടായിരുന്നു നമ്മൾ പങ്കുവെച്ച ഭ്രാന്തമായ ഓർമ്മകൾ..!!!
ഒരു ശബ്ദത്തിന് ഇത്രമേൽ ആത്മാവിനെ തൊടാനാകുമോ?
5
20
543
𝐂𝐡𝐢𝐥𝐝𝐡𝐨𝐨𝐝=𝐇𝐚𝐩𝐩𝐢𝐧𝐞𝐬𝐬 +𝐈𝐧𝐧𝐨𝐜𝐞𝐧𝐜𝐞+ 𝐌𝐚𝐠𝐢𝐜♠️ ഓരോ കുട്ടിയും ഒരു കഥയാണ്. ഓരോ സ്വപ്നവും ഒരു ലോകവും. എല്ലാ കുരുന്നുകൾക്കും ശിശുദിനാശംസകൾ 🎈 𝐇𝐚𝐩𝐩𝐲 𝐂𝐡𝐢𝐥𝐝𝐫𝐞𝐧𝐜𝐞 𝐃𝐚𝐲🎉
13
2
42
585
Close 𝗬𝗼𝘂𝗿 eyes.. the stars are writing a beautiful story just for 𝗬𝗼𝘂💢 Sleep well💢
12
35
532
പേരറിയാത്തോരു നൊമ്പരത്തെ പ്രേമമെന്ന് ഞാൻ വിളിച്ചു 💢
16
2
82
1,359
എന്റെ ചില തീരുമാനങ്ങൾ നിനക്ക് തെറ്റായി തോന്നിയേക്കാം... 𝐛𝐮𝐭 എന്റെ മനസ്സിന്റെ സമാദാനത്തിനായിരുന്നു First Priority കൊടുത്തത്. നല്ല വൈകുന്നേരം ☕
7
30
574
അങ്ങ് അങ്ങ് ദൂരേക്ക് ഒരു യാത്ര പോവ്വാണ്.. വിചിത്ര സ്വപ്നങ്ങൾ പൂക്കുന്ന ഒരു ലോകമുണ്ട്. അവിടെ എന്റെ കുറെ സ്വപ്നങ്ങൾ ചിതറി കിടക്കുന്നുണ്ട്. അതൊക്കെ എടുത്ത് തിരിച്ചുപോരണം...!!
7
1
36
580
𝘐𝘵'𝘴 𝘧𝘳𝘪𝘥𝘢𝘺 𝘢𝘨𝘢𝘪𝘯.. 𝘈𝘭𝘩𝘢𝘮𝘥𝘩𝘶𝘭𝘪𝘭𝘭𝘢𝘢𝗵.. 𝘔𝘢𝘺 𝗔𝘭𝘭𝘢𝘩 𝘰𝘱𝘦𝘯 𝘥𝘰𝘰𝘳𝘴 𝘰𝘧 𝘴𝘶𝘤𝘤𝘦𝘴𝘴.. 𝘩𝘢𝘱𝘱𝘪𝘯𝘦𝘴𝘴 𝘢𝘯𝘥 𝘦𝗻𝘥𝘭𝘦𝘴𝘴 𝘣𝘭𝘦𝘻𝘻𝘪𝘯𝘨𝘴 𝘧𝘰𝘳 𝘶𝘴. 𝘔𝘢𝘺 𝘏𝘦 𝘢𝗰𝗰𝘦𝘱𝘵 𝘰𝘶𝘳 𝘥𝘶𝘢'𝘴 𝘦𝘢𝘴𝘦 𝘰𝘶𝘳 𝘥𝘪𝘧𝘧𝘪𝘤𝘶𝘭𝘵𝘪𝘦𝘴 𝘢𝘯𝘥 𝘮𝘢𝘬𝘦 𝘵𝘩𝘦𝘤𝘰𝘮𝘪𝘯𝘨 𝘥𝘢𝘺𝘴 𝘣𝘦𝘵𝘵𝘦𝘳 𝘵𝘩𝘯 𝘵𝘩𝘦 𝘰𝘯𝘦𝘴 𝘣𝘦𝘩𝘪𝘯𝘥 𝘶𝘴. 𝘈𝘮𝘦𝘦𝘯🤲 𝗝𝗨𝗠𝗠𝗔𝗛 𝗠𝗨𝗕𝗔𝗔𝗥𝗔𝗞 🖤
12
2
37
493
ചിലപ്പോഴൊക്കെ മൗനം മാത്രം പൂക്കുന്ന താഴ് വരയിൽ നിനക്കായി ചില അക്ഷരങ്ങൾ ജനിക്കാറുണ്ട്.. അവയ്ക്കന്നും വിടരാൻ കൊതിക്കുന്ന പൂക്കളെപ്പോലെ വല്ലാത്ത മൊഞ്ചാണ്..!! നല്ലൂസം എനിക്കും നിനക്കും 💢
19
48
588
നിലാവേ, നീ ഉറങ്ങിയോ ഞാനുറങ്ങീല്ല... പറയാൻ ബാക്കി വെച്ച പ്രണയമെല്ലാം ഒരു ഉമ്മ തൻ ചുണ്ടിൽ മൗനമായി അലിഞ്ഞുചേരുന്നുണ്ട്...!!!!
8
44
693
𝙾𝚗𝚎 𝚍𝚊𝚢 𝚒 wíll fσrgєt єvєrчthíng вυт иєνєr 𝐘𝐨𝐮" 𝐆𝐎𝐎𝐃 𝐍𝐈𝐆𝐇𝐓 💢
15
1
29
558