വരത്തൻ (@varath_an) header
വരത്തൻ (@varath_an) profile picture

Parody Account. 𝗧𝗼 𝗘𝘅𝗽𝗲𝗰𝘁 𝗡𝗼𝘁𝗵𝗶𝗻𝗴…….𝗧𝗼 𝗗𝗲𝗽𝗲𝗻𝗱 𝗡𝗼𝘁𝗵𝗶𝗻𝗴

Planet Earth
Joined May 2011
Photo by വരത്തൻ (@varath_an)Photo by വരത്തൻ (@varath_an)Photo by വരത്തൻ (@varath_an)Photo by വരത്തൻ (@varath_an)Photo by വരത്തൻ (@varath_an)Photo by വരത്തൻ (@varath_an)Photo by വരത്തൻ (@varath_an)Photo by വരത്തൻ (@varath_an)Photo by വരത്തൻ (@varath_an)Photo by വരത്തൻ (@varath_an)
വിശ്വസിച്ചു കാണാൻ പറ്റിയ മലയാളം ന്യൂസ് ചാനൽ ജനം ടിവി മാത്രം... പറയുന്നത് മുഴുവൻ തെണ്ടിത്തരം ആണെന്ന് കണ്ണുമടച്ചു വിശ്വസിക്കാം..!
133
153
11
2,157
പോപ്പ്കോണിൽ ഉപ്പ് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വൻ സംഘർഷം.... സ്ഥലത്തെത്തിയ പൊലീസിനും മർദ്ദനം... സ്ഥലം: കൊല്ലത്തിൽ നിന്ന് വെറും 330km മാത്രം അകലെയുള്ള കോഴിക്കോട്
1
29
756
തോക്ക് ഉണ്ടായിട്ട് കാര്യമില്ല .... അതിൽ ഉണ്ടയും നന്നായി വെടിവെക്കാനും അറിയണം
22
5
103
6,046
ആഹാ അന്തസ്സ് ... സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മൽസ്യമാംസാദികൾ നിരോധിക്കണം.
10
3
1
131
3,284
ജനങ്ങളുടെ നന്മക്കും നാടിൻറെ വികസനത്തിനും ഓരോ മുക്കിലും മൂലയിലും ഓടിയെത്താൻ പുതുപുത്തൻ കാറുകൾ തന്നെ വേണം. ഖജനാവിൽ പണമില്ലങ്കിൽപോലും കടമെടുത്താണെങ്കിലും വണ്ടികൾ വാങ്ങണം . മോശം വണ്ടി കാരണം ഒരിടത്തും ഒരു നിമിഷം പോലും എത്താൻ ജനപ്രതിനിധികൾ വൈകരുത് .
2
1
13
956
മലയാളത്തിൽ ഇതുപോലൊരു ചിത്രം ആദ്യ അനുഭവം . Cinematography and bgm top notch. ആദ്യാവസാനം വരെയും ഗ്രിപ്പിങ് ആയുള്ള മേക്കിങ് . Climax പ്രതീക്ഷിച്ച ഒരു പഞ്ച് കിട്ടിയില്ല പക്ഷേ must Watch theater experience
9
6
129
6,514
രണ്ട് വിസമയങ്ങൾ 😊
4
1
1
57
2,237
ഒരു ജില്ലയെ മാത്രം മനഃപൂർവം അപകീർത്തിപ്പെടുത്താനും അതിന്റെ പേര് കളങ്കപ്പെടുത്താനും നടത്തുന്ന ആസൂത്രിത നീക്കമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
27
4
4
150
10,193
എല്ലാ മന്ത്രിമാരെയും ഡമ്മിയാക്കി ആരാ ഈ തീരുമാനങ്ങൾ എടുക്കുന്നത് ....!! സ്വന്തം വകുപ്പിലെ സുപ്രധാനതീരുമാനങ്ങൾ അറിയാൻ കഴിയുന്നില്ലെങ്കിൽ രാജിവെക്കു .
1
2
1
26
1,058
ഭാര്യമായി പതിവ് പോലെ ഈ വാരവും തല്ല് കൂടി .... നിമിഷങ്ങൾക്കകം dpയും bioയും മാറ്റി ...
7
40
2,566
അഹിംസാവാദികളും പച്ചക്കറിഫാഷസ്റ്റുകളും സസ്യാഹര മൗലികവാദികളും മൗനത്തിലാണ് ....
14
16
4
226
5,052
പണ്ട് പോർച്ചുഗലിന്റെ കൊടി നശിപ്പിച്ച ടീംസ് അല്ലേ... 😂😂
9
8
2
143
12,766
ഈ ഒരു മൊമന്റ് .... 🔥
1
3
78
3,908
ഡോക്ടർ ഉപയോഗിച്ച വണ്ടികൾക് നല്ല ഡിമാൻഡ് ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു .... ഇനി അതുപോലെ വല്ലതും 🤔
6
3
111
12,663
അംജത് ഭായിയുടെ ഒരു വീഡിയോയുടെ കീഴിൽ വന്ന കമന്റാണ് "കൂടെ ഉള്ള ബോഡിഗാർഡ്‌സ് ശരിക്കും പഞ്ചാബികൾ ആണെന്ന് തോന്നുന്നു. മലയാളികളെ വേഷം കെട്ടിച്ചു കൊണ്ട് വന്നതാണെങ്കിൽ അവർ ഇതൊക്കെ കണ്ടു ചിരിക്കാതെ എങ്ങനെ പിടിച്ചു നിൽക്കും" 😂
7
1
111
16,938
ഇന്നലെ പിറന്നാൾ ആയിരുന്നു… Precious gift from my girl ❤️
16
135
3,797
പാവം മുഖ്യമന്ത്രി ഉറങ്ങിക്കിടക്കുമ്പോൾ രഹസ്യമായി പണി നടത്താനായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ പ്ലാൻ. വിവരം മുഖ്യമന്ത്രിയുടെ ചെവിയിലെത്തിയതോടെ ഉത്തരവ് റദ്ദാക്കി! 🙏
8
9
92
3,714
പണിതാലും പണിതാലും പണി തീരാത്ത ലോകത്തിലെ ഏക വീട്..... കേരളാ ക്ലിഫ് ഹൗസ്
14
7
3
116
5,703
കൊള്ളാം ...❤️ 16മിനിറ്റ് മാത്രം യൂട്യൂബിൽ ഉണ്ട്
3
40
1,272
Well said…. She is genuine
20
25
4
765
40,192