𝙈𝙞𝙘𝙝𝙖𝙧𝙪 𝙆𝙖𝙧𝙪𝙢𝙪𝙧𝙖 (@whateverowski) header
𝙈𝙞𝙘𝙝𝙖𝙧𝙪 𝙆𝙖𝙧𝙪𝙢𝙪𝙧𝙖 (@whateverowski) profile picture

ലോകാഃ സമൂസാഃ സുഖിയൻ തണുത്തു

Poland
Joined March 2015
Photo by 𝙈𝙞𝙘𝙝𝙖𝙧𝙪 𝙆𝙖𝙧𝙪𝙢𝙪𝙧𝙖 (@whateverowski)Photo by 𝙈𝙞𝙘𝙝𝙖𝙧𝙪 𝙆𝙖𝙧𝙪𝙢𝙪𝙧𝙖 (@whateverowski)Photo by 𝙈𝙞𝙘𝙝𝙖𝙧𝙪 𝙆𝙖𝙧𝙪𝙢𝙪𝙧𝙖 (@whateverowski)Photo by 𝙈𝙞𝙘𝙝𝙖𝙧𝙪 𝙆𝙖𝙧𝙪𝙢𝙪𝙧𝙖 (@whateverowski)Photo by 𝙈𝙞𝙘𝙝𝙖𝙧𝙪 𝙆𝙖𝙧𝙪𝙢𝙪𝙧𝙖 (@whateverowski)Photo by 𝙈𝙞𝙘𝙝𝙖𝙧𝙪 𝙆𝙖𝙧𝙪𝙢𝙪𝙧𝙖 (@whateverowski)Photo by 𝙈𝙞𝙘𝙝𝙖𝙧𝙪 𝙆𝙖𝙧𝙪𝙢𝙪𝙧𝙖 (@whateverowski)Photo by 𝙈𝙞𝙘𝙝𝙖𝙧𝙪 𝙆𝙖𝙧𝙪𝙢𝙪𝙧𝙖 (@whateverowski)Photo by 𝙈𝙞𝙘𝙝𝙖𝙧𝙪 𝙆𝙖𝙧𝙪𝙢𝙪𝙧𝙖 (@whateverowski)Photo by 𝙈𝙞𝙘𝙝𝙖𝙧𝙪 𝙆𝙖𝙧𝙪𝙢𝙪𝙧𝙖 (@whateverowski)
കോണ്ടം ഇട്ട് പ്ലക്കിയാലും അവിഹിതം അവിഹിതം തന്നെ.
4
𝙈𝙞𝙘𝙝𝙖𝙧𝙪 𝙆𝙖𝙧𝙪𝙢𝙪𝙧𝙖 retweeted
🖕
Hearty Congrats Dear Suresh on your victory. @TheSureshGopi
9
133
6
873
33,059
ഇതുവരെ ഞാൻ എനിക്ക് ലൈഫിൽ ഒരു പെണ്ണോ കുടുംബമോ വേണമെന്ന് ആഗ്രഹിച്ചിട്ടില്ല.. ഇപ്പോൾ തോന്നുന്നു.. എന്നെ കറിവേപ്പില പോലെ ഉപയോഗിക്കാത്ത, കുറച്ച് എമ്പതി ഒക്കെ ഉള്ള ആരെയെങ്കിലും കണ്ടെത്തണം. ലേറ്റ് ആയിട്ടില്ലെന്ന് വിചാരിക്കുന്നു...
1
47
മടുത്തു എന്ന വാക്ക് പൊതുവെ മടുക്കാതെ ഉപയോഗിക്കാറില്ല.. മടുത്തു... ശരിക്കും മടുത്തു...
1
40
കോളേജ് കഴിഞ്ഞ് എന്റെ ജീവിതത്തിലെ നല്ലൊരു സമയം വീട്ടിലെ ക്രൈസിസുകൾക്ക് ഞാൻ മാറ്റി വെച്ചു. പല സിറ്റുവേഷന്റെയും പ്രഷർ എന്റെ അമ്മയും പെങ്ങളും അനുഭവിക്കാതെ ഞാൻ തന്നെ നോക്കി. വേറെ വഴി ഇല്ലാഞ്ഞിട്ടാണ്. അവർക്ക് ഇതൊന്നും താങ്ങാൻ പറ്റില്ലായിരുന്നു.
1
10
521
കഴിഞ്ഞ നാല് വർഷത്തെ എന്റെ സമയം മുഴുവൻ ഇവരുടെ പ്രശ്നങ്ങൾ തീർക്കാൻ ആയി വെയ്സ്റ്റ് ആക്കി. അവസാനം എനിക്ക് കിട്ടിയതോ? പുല്ല് വില... അവൾക്ക് പുതിയതായി കിട്ടുന്ന ഫ്രെണ്ട്സിന് കൊടുക്കുന്ന വാല്യൂ പോലും എനിക്കോ അമ്മയ്‌ക്കൊ ഇല്ല...
1
1
143
മതിയായി... മടുത്തു...
1
1
137
𝙈𝙞𝙘𝙝𝙖𝙧𝙪 𝙆𝙖𝙧𝙪𝙢𝙪𝙧𝙖 retweeted
Nazriya in #Scene 🔥
6
257
3
3,360
36,889
𝙈𝙞𝙘𝙝𝙖𝙧𝙪 𝙆𝙖𝙧𝙪𝙢𝙪𝙧𝙖 retweeted
പ്രിയപ്പെട്ടവരെ... 😔 എന്ത് ചെയ്യണം, ആരോട് സഹായം ചോദിക്കണം എന്നറിയാത്ത ഒരു അവസ്ഥയിലാണ് ഞങ്ങൾ ഇപ്പോൾ. അതുകൊണ്ടാണ് ഇവിടെ വീണ്ടും ട്വീറ്റ് ഇടുന്നത്. ദയവു ചെയ്തു ഇത് മുഴുവൻ വായിക്കണം എന്ന് അപേക്ഷിക്കുന്നു... 🙏🏼🙏🏼🙏🏼 1/n
3
80
5
116
23,403
𝙈𝙞𝙘𝙝𝙖𝙧𝙪 𝙆𝙖𝙧𝙪𝙢𝙪𝙧𝙖 retweeted
Pls share 😔🙏🏼🫂 ഒരു ജീവൻ രക്ഷിക്കാൻ സഹായിക്കു. 🥺 UPI ID : vishnuvichuz9846@okicici GPAY NUMBER: 9074811736 7/7
1
24
1
31
3,295
𝙈𝙞𝙘𝙝𝙖𝙧𝙪 𝙆𝙖𝙧𝙪𝙢𝙪𝙧𝙖 retweeted
Real Twitter users don't give a damn about getting 0 likes, it's not a social network for us. It's our personal journal.
390
5,957
718
27,824
597,557
യഥാർഥത്തിൽ തെറാപ്പിസ്റ്റിനെ കൺസൾട്ട് ചെയ്യേണ്ട കൊറേ മൊണ്ണകൾ അത് ചെയ്യാതോണ്ടാണ് ബാക്കി ഉള്ളോരു തെറാപ്പിസ്റ്റിനെ കാണേണ്ടി വരുന്നത്.
1
4
121
The system doesn't teach us what to do when we feel worthless, when someone we love dies, when we fail repeatedly, when loneliness become overwhelming, or when we wake up one morning and cannot find a reason to get out of bed.
1
3
133
They can't see him. That's why.
even my crush never ignored like the way Glenn Phillips and Mitchell ignored Kohli😭
1
74
𝙈𝙞𝙘𝙝𝙖𝙧𝙪 𝙆𝙖𝙧𝙪𝙢𝙪𝙧𝙖 retweeted
Replying to @HawkEmDownChris
15
6
479
51,656
ഞങ്ങൾക്ക് പുതിയ സ്ലോഗൻ ഇറങ്ങിയിട്ടുണ്ട്. "പെണ്ണ് കിട്ടാഞ്ഞിട്ടല്ല, നല്ലതിനെ കിട്ടാഞ്ഞിട്ടാണ് ".
1
5
196