Pinned Tweet
കൂട്ടുകാരെ , സാമ്പത്തിക ശാസ്ത്രത്തിലും വിവര സാങ്കേതിക വിദ്യയിലും ഉള്ള എന്റെ വൈദഗ്‌ധ്യം പരിഗണിച്ചു UAE ഗവണ്മെന്റ് എനിക്ക് ഒരു Golden Visa തന്നിരിക്കുന്നു എന്ന വാർത്ത നിങ്ങളെ അറിയിക്കുകയാണ് ☺️🎉
പാരിസിലെ louvre മ്യൂസിയത്തിൽ മഗ്ദലന മറിയത്തിന്റെ പ്രതിമയ്ക്ക് സ്വന്തം ജാക്കറ്റ് അഴിച്ചുകൊടുത്ത മനുഷ്യസ്നേഹി! ❤️
പ്രതിമയാണെങ്കിലും തണുക്കില്ലേ എന്ന് ചിന്തിച്ച ആ നല്ല മനസ്സിന്റെ ഉടമയുടെ പേര് വിശാഖ്! 😂
11
38
1,374
My bank balance was once looking like my phone number 😎🔥
ഇപ്പഴും അങ്ങനൊക്കെ തന്നാണ്, പിന്നേ അതിന്റെ ഇടതായി ഒരു (-) negative കൂടെയുണ്ടെന്നേ ഉള്ളൂ 😅
My wealth manager said "Work hard so that your bank account looks like your phone number" and on the very next day I opened a bank account and opted the "My Account My phone Number option" offered by a new generation Bank. Then he clarified it was not account number but balance.
10
599
ഈ ദൈവങ്ങളുടെ പേരിൽ അമ്പലങ്ങളുടെ പേരിൽ പള്ളിയുടെ പേരിൽ ഒക്കെ അവാർഡ് കൊടുക്കുന്നത് സത്യത്തിൽ ഒരു നല്ല പരിപാടി ആയി എനിക്ക് തോന്നുന്നില്ല
3
18
546
Can i remind you something
Nvidia hit ATH of 243 on Oct6
It dropped to 204 by end of OCT,a 16%drop from all time high
Then it dropped to 181 by nov 5, again a 11 percent drop before the scandal
Now166 after the scandal,an 8 percent drop.
It was in a correction phase already
2
159
Collette Kress ന് അഭിവാദ്യങ്ങൾ 🔥
ദയവായി പെൻഷൻ ആവുന്ന വരെ ചേച്ചി ആരേം പ്രേമിച്ചേക്കരുത്, ഈ മനുഷ്യത്വം ഇല്ലാത്തവന്മാർ നിങ്ങളേം പുറത്താക്കും
വെറും ഒന്നോ രണ്ടോ വിവാഹേതര ബന്ധങ്ങളുടെ പേരിൽ ജെൻസണെ പുറത്താക്കുന്നതിനോട് യോജിക്കുന്നില്ല. ഇങ്ങനെ ഒക്കെ പുറത്താക്കിയാൽ ലോകത്ത് ഉള്ള work force ഇന്റെ പകുതിയും വീട്ടിൽ ഇരിക്കും. ഇവിടെ തന്നെ എത്രയോ പേര്ക്ക് ജോലി പോയേനെ
#standWithJensen
ഇനി ഒരാഴ്ച കൂടേ കഴിയുമ്പോ സാമ്പ ശിവ റാവു ആയിരിക്കും കേരളം കണ്ട ഏറ്റവും വല്ല്യ ഭീകരനും കള്ളനും ആയ ഐഎഎസ് ഉദ്യോഗസ്ഥൻ 😐
1
7
298
രാമാനന്ദ സാഗറിന്റെ രാമായണം ദൂരദർശനിൽ കെൽട്രോണിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ടീവിയിൽ കണ്ട നമ്മളോടാ.
അനാവശ്യ കമന്റ്സ് പറയാതെ സിനിമ കണ്ടിട്ട് പോവാൻ നോക്കേടെ
1
31
516
Scene ഉദ്ദേശിച്ച അത്ര സീൻ ആയില്ല, for me it was an average movie. ഒന്നൂടെ കാണില്ല. എല്ലാരും നന്നായി അഭിനയിച്ചിട്ടുണ്ട്. എനിക്ക് ക്രൈം ത്രില്ലെറിൽ കോമഡി കേറ്റിയാൽ പിടിക്കില്ല, അതാവും. അതോ എന്റ ആസ്വാദന രീതി കൂടി പോയതാണോ എന്നറിയില്ല. പിന്നേ വല്ല്യ സസ്പെൻസ് element ഒന്നുമുണ്ടായില്ല😎
ഈ അപകടം കണ്ട് ഞെട്ടി, മനുഷ്യ ജീവനൊന്നും ഒരു വിലയും ഇല്ല. Easy ആയി ഒഴിവാകാവുന്ന ഒരപകടം. ഒരു കൊച്ചിന്റെ പുറത്തോടെ എന്ത് കൂൾ ആയിട്ടാണ് വണ്ടി കേറ്റി കൊല്ലുന്നേ. ഇതൊക്കെ മിനിമം 5 കൊള്ളാം അകത്തിടണം
കൊച്ചിയിലെ പ്രൈവറ്റ് ബസ് ഓടിക്കുന്ന മൈരന്മാരെ കായികമായി കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പോലീസും എംവീഡീയും രാഷ്ട്രീയക്കാരും എല്ലാം വെറും മൊണ്ണകൾ ആണ്. ഈ ഗുണ്ടകളെ ഒതുക്കാൻ ഇവറ്റുക്കൾ ഒരു പിണ്ണാക്കും ചെയ്യില്ലാ. നാട്ടുക്കാർ തന്നെ ഇറങ്ങണം.
4
24
966
എന്റെ മൃഗസ്നേഹിയായ കൂട്ടുകാരി സ്ഥിരമായി അമ്പലകുളത്തിലെ മീനുകൾക്ക് പൊരി വാങ്ങി കൊടുക്കാറുണ്ട്. കഴിഞ്ഞ ദിവസം അവളെന്നോട് ചോദിക്കുവാ, ഇതിനെ മസാല പുരട്ടി പൊരിച്ചെടുത്താ നല്ല ടേസ്റ്റ് ആയിരിക്കും അല്ലെന്നു, ദുഷ്ടത്തി.
അംബാനി കോഴിയേം കൊണ്ട് പോണത് കണ്ടപ്പോ ഇതോർമ്മ വന്നു
3
13
319
എന്നെ ഒരാൾ ഒഴിവാക്കിയാൽ ഞാൻ അങ്ങനെ വിരോധം ഒന്നും കാണിക്കാറില്ല,ഞാൻ പിന്നേം പോയി മിണ്ടും,i engage in conversations with them. ഞാൻ അത്ര നല്ലവൻ ആയത് കൊണ്ടൊന്നും അല്ല, അങ്ങനെ ഇവനൊന്നും സുഖിക്കണ്ട. മിണ്ടുമ്പോ frustration തോനുന്നെങ്കിൽ അനുഭവിക്കെടാ 🤣😝😎ആരും അത്ര പുണ്യാളന്മാരൊന്നുമല്ല
13
32
561


























