It should made be illegal for brands to have AI bots call people and introduce themselves using human names, pretending to be actual people. Why isn't anyone talking about this annoying BS? 🤷🏽♂️
കഴിഞ്ഞ ദിവസം അയൽവാസിയെ പാമ്പ് കടിച്ചു 😵 അറിഞ്ഞത് ഒന്നര മണിക്കൂറിന് ശേഷം ആണ്, കുളിക്കിടെ നീറ്റൽ അനുഭവപ്പെട്ടപ്പോൾ. ഭാഗ്യത്തിന് ഡ്രൈ ബൈറ്റ് ആയിരുന്നു 😵💫 എന്നിട്ടും ഒരു ദിവസം മുഴുവൻ ഹോസ്പിറ്റലിൽ കിടന്ന ശേഷമാണ് തിരിച്ച് വന്നതു. എന്തൊക്കെ അപകടങ്ങളാണ് 😮💨
ഇന്നലെ നൈറ്റ് മുതൽ സുനയിൽ ഒരു ചെള്ള് കടിച്ച് ഇരിപ്പുണ്ട്. തെണ്ടി പിടി വിടുന്നുണ്ടായില്ല. വയ്യാതെ ദേഷ്യം വന്ന് ഒരു ട്വീസർ വച്ച് അതിനെ ഞെക്കി കൊന്നു. ഇപ്പോൾ ശവമായി അവിടെ ഇരിപ്പുണ്ട് 🥹
മൂന്ന് ലക്ഷത്തിന് മേലെ മുടക്കി പുതിയ ഐഫോൺ ഡുവൊ എടുക്കുന്നവർക്ക് എല്ലാം ആപ്പിൾ പുതിയ ലോഗോ കൊടുക്കുന്നുണ്ടെന്ന് കേട്ടു 🤭
Why do I keep getting this message when my SIM has plenty of validity left? @ViCustomerCare
It looks like ordinary users can no longer afford flagship smartphones in this market. Everything is exorbitantly priced. I wonder if it's really just the rising RAM prices or if OEMs are using that as an excuse to test the waters. Either way, it's a dangerous trend.
Renewed my One Card. Although I've been using credit cards for over a decade, this is the first time I'm actually renewing one card. @GetOneCardIN
Started reading the light novel of That Time I Got Reincarnated as a Slime. Both the manga and anime have reached almost the same point in the story now, so the light novel it is! #TTIGRAAS
എന്തോ ഇലകൾ ഒക്കെ ഇട്ട് കുറേ ആവി വലിച്ച് കയറ്റിയിട്ടുണ്ടു. ശരിയാവുമായിരിക്കും ഇനി.
#ജലദോഷം
കാർ ഓടിച്ച് ഉറക്കം വന്നപ്പോൾ കെട്ട്യോളോട് ഓട്ടാൻ പറഞ്ഞ് ഞാൻ പിറകിൽ പോയിരുന്നു. വണ്ടി നീങ്ങാൻ തുടങ്ങി ഒരു അഞ്ച് മിനിറ്റ് ആയപ്പോഴേക്കും വയറ്റിൽ നിന്ന് കൊടലും ആമാശയവും ഒക്കെ പൊങ്ങി വരണ തോന്നൽ. മോഷൻ സിക്ക്നെസ് 😮💨 അതിന്റേം കൂടി കുറവേ ഉണ്ടായുള്ളൂ ലൈഫിൽ 😮💨
ഉച്ചക്ക് ബിരിയാണി ഹാറ്റ്രിക്ക് 🤤
വെള്ളി: ബീഫ് ബിരിയാണി എടപ്പാൾ🥉
ശനി: ബീഫ് ബിരിയാണി സ്വിഗി🥈
ഞായർ: ചിക്കൻ ബിരിയാണി ഹോം മേഡ്🥇
ഇന്ന് പാലക്കാട് വരെ ഡ്രൈവ് ചെയ്യാൻ ഒരു പ്ലാൻ ഉണ്ടായി ഞങ്ങൾക്ക്, പക്ഷെ ആരോഗ്യം കൂടെ നിൽക്കുമോ എന്നൊരു സംശയം. കഴിഞ്ഞ ദിവസം തുടങ്ങിയ പല്ല് വേദന ഇങ്ങനെ ബാഗ്രൗണ്ടിൽ നിൽപ്പുണ്ട്, ലേശം തലവേനക്കൊപ്പം. കെട്ട്യോൾക്കാണേൽ നല്ല കിടുക്കാച്ചി മൈഗ്രേനും 😮💨
എവിടുന്നാ എന്ന് ഒരു പിടീമില്ല, പെട്ടെന്നൊരു പല്ല് വേദന. അതും ചില്ലറ ഒന്നും അല്ല, എല്ലാ അണപ്പല്ലുകളും, എന്തിന്, ചെവി വരെ വേദന. ഇരുവശവും, മുകളിലും താഴേം.




