Pinned Tweet
കണ്ടതിൽ വെച്ചു ഏറ്റവും ഭംഗി എനിക്കാണ്, എഴുതുന്നതിൽ ഏറ്റവും ഇഷ്ടം എന്റേത് തന്നെയാണ്. ഈലോകത്തിൽ ഏറ്റവും ഇഷ്ടം എന്നോട് തന്നെ...!!
ഇടി വെട്ടിയവനെ പാമ്പ് കടിച് ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന വഴി ആംബുലൻസ് ആക്‌സിഡന്റ് ആയി എന്ന് പറഞ്ഞ അവസ്ഥ ആണ് ഇപ്പൊ
🥲
12
979
You're the kind of friend who makes me say,
"Everyone deserves a friend like you."
Thank you for always being there,
for all the laughs, the support, and the countless memories we've shared.
Have an awesome birthday, buddy! 🎉❤️
@High_Rishk
1
6
1,244
പതിനെട്ടു വർഷം മുൻപേ മോൻ വിളിക്കുന്നത് കേട്ട് close സർക്കിൾ ഉള്ള ഫ്രണ്ട്ന്റെ husനെ ഞാനും പപ്പാ എന്ന് തന്നെ വിളിച്ചു ശീലിച്. ഇന്ന് കുറെ കാലം കഴിഞ്ഞു കണ്ടപ്പോൾ ഉള്ള സന്തോഷത്തിൽഅവളുടെ in laws ന്റെ മുന്നിൽ വെച്ച് പപ്പാ എന്തൊക്കെ വിശേഷം എന്ന് ചോദിച്.
അവളുടെ in laws be like..
2
16
1,119
ചോറ്, ചക്ക കുരു മാങ്ങാ കറി, മാമ്പഴ പുളിശ്ശേരി, കോവക്ക ഫ്രൈ, കോളിഫ്ലവർ ഫ്രൈ,
അച്ചാർ തൈര് പപ്പടം. പതിവ് ഇല്ലാതെ
ഉച്ചക്ക് വെജ് ആക്കി.
#lunch
4
24
863
The one and only ennoke idanam enund. Pakshe pattiye pole mongal anu pathiv 🥲
This quoted post is unavailable.
1
11
763
Vl you be my running partner at kottakunu ground?
ഇങ്ങനെ ആരോടേലും ചോദിച്ചാലോ എന്നോർത്ത് ഇരിക്കുമ്പോ ഉപ്പാടെ അനിയൻ വന്ന്. പിന്നെ അങ്ങേരുടെ സിസിടിവി ക്ക് അകത്തു ആയിരുന്നു ഓട്ടം.
ഒന്ന് സ്പീഡ് കുറഞാൽ
അങ്ങേര് അവിടെ jogging ചെയ്ത് വെയിറ്റ് ആക്കുന്നു 😕
ട്രാപ്പ്ഡ്.
3
36
933
സാധാരണ മലപ്പുറം
വീടുകളിൽ..
രാവിലെ നടക്കാൻ പോകുന്ന ഭർത്താവ്, തിരിച്ചു വരുമ്പോ മീൻ പച്ചക്കറി വാങ്ങി വരുന്നു വരുമ്പോഴേക്കും ചായ ഉണ്ടാക്കി കൊടുക്കുന്ന ഭാര്യ.
ഇവിടെ..
നേരെ തിരിച്ച്. ഒറ്റ വ്യത്യാസം മാത്രം ഇതെല്ലാം ഏറ്റിപിടിച്ചു വരുമ്പോ ചായ കിട്ടിയില്ല കെട്ടോ എന്നു പറയുന്ന hus
🫠
2
30
924
കസിൻസ് 5/6പേര് വരുന്നു. ഇവിടെ എന്റെ വീട്ടിൽ ഫുഡ് അടി പാട്ട് ഡാൻസ് ഗോസിപ് &ചിൽ.
വീട്ടിൽ ഇരിക്കുന്ന അമ്മായിസ് &പേരെന്റ്സ് മൊത്തം കുശുമ്പ്. രണ്ടൂസം മുൻപ് അല്ലെ കണ്ടത് ഇനിയെന്താ പിന്നേം കാണാൻ എന്നൊക്കെ..
കൊണ്ട് വിടുന്ന കെട്ടിയോന്മാർക്ക് നോ ഇഷ്യൂ.പക്ഷെ ഇവരുടെ ചൊറി.
ഹോ
🫢🫢
1
30
793
നിനക്ക് മടുത്തെങ്കിൽ നമുക്ക് ഡിവോഴ്സ് ചെയ്യാം 😏
എങ്കിൽ ഓക്കേ... മെഹർ മാത്രം ഇന്നത്തെ കണക്ക് അനുസരിച്ചു 20ലക്ഷം വരും ബാക്കി എന്റെ നഷ്ടപരിഹാരം വേറെ. ഓക്കേ റെഡി ആക്കി വെച്ചോ.
😏😏😏😏
5
31
1,186
നമ്മുടെ പ്രാർത്ഥനകളിൽ എഴുതപെട്ട ചില മനുഷ്യരുണ്ട്.
അവര് ജീവിക്കുന്ന ലോകം തകർന്നാലും നമ്മുടെ ലോകം ഇങ്ങനെ ഉള്ളം കയ്യിൽ ഇങ്ങനെ പൊന്ന് പോലെ കൊണ്ട് നടക്കുന്ന ചിലർ.സ്നേഹത്തിന്റെ dimensions പൊളിച്ചേഴുതുന്ന മനുഷ്യര്.
Whose presence feels like a prayer.
#instagram
രാത്രി അസ്വസ്ഥതയോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു സമയം കളയുന്ന ഞാൻ..
കൂർക്കം വലിച്ചു ഉറങ്ങി ഞെട്ടി എഴുനേറ്റു ഇയാള് എടി നീയാ വാഷിംഗ് മെഷീൻ സ്വിച്ച് ഓഫ് ആക്കിയിരുന്നോ??
ഇതിപ്പോ ഉറക്കത്തിൽ ആണോ ബോധത്തിൽ ആണോ എന്നറിയാത്തത് കൊണ്ട് മിണ്ടാതെ കിടക്കുന്നു.
ഓരോരോ 😑
3
30
688
Workout ചെയ്യണം ഫുഡ് കണ്ട്രോൾ വേണം എന്ന് ദിവസം ചൊല്ലി കൊടുത്തു അന്നേരം ഓക്കേ പുച്ഛിച്ചു വിട്ട് ഇപോ യൂറിക് ആസിഡ് കൂടി ഹോസ്പിറ്റലിൽ ചുമന്നോണ്ട് പോയി ടെസ്റ്റ് ചെയ്തപ്പോ കൊളെസ്ട്രോൾ മുതൽ എല്ലാം ഹൈ.
പുതിയ കണ്ട് പിടുത്തം ഈസ് ഞാൻ ഫുഡ് നല്ലത് ആക്കിയിട്ടു ആണ് പോലും കഴിക്കുന്നത്
ഹോ..
3
25
556
അനിയത്തി &കസിൻ അവരുടെ മൂന്നു നാല് വയസ് ഉള്ളപ്പോ ഉള്ള ഫോട്ടോ & ഇപ്പൊ 2/3വയസ് ഉള്ള അവരുടെ പെൺകുട്ടികളുടെ ഫോട്ടോ ഇട്ടു സ്റ്റോറി ഓക്കേ ഇട്ടു പൊലിപ്പിക്കുന്നുണ്ട്.
അതും കണ്ട് ചിരിച്ചു നിക്കുമ്പോ ആണ് മനസ്സിലായത് ഫസ്റ്റ് പിക് എന്റെ കല്യാണത്തിന് എടുത്തേ ആണ്.
3
32
637
ഏട്ടു പത്തു കാർ മത്തി അടുക്കിയ പോലെ വെച്ച മുറ്റത്തു നിന്ന് അതീവ ശ്രദ്ധിയോടെ കാർ എടുത്തത് ആണ്. ഭയങ്കര നയപരമായി മതിലിൽ ചെന്ന് ഇടിച്ച്.
അതും കല്യാണവീട്ടിലെ പുത്തൻ പെയിന്റ് അടിച്ച മതിൽ.
എന്തായാലും കെട്ടിയോനും ആയിട്ടുള്ള പിണക്കം കോംപ്രമൈസ് ആക്കിയേക്കാം
പിണങ്ങിയിട്ട് എന്ത്നാ
വെറുതെ 🥲
4
34
902




