
Congress💙💙 @Vdsatheesan @Mohanlal Badminton Player🏸 Planter
Kerala, India
Joined May 2016
- Tweets93.7K
- Following8.3K
- Followers16.3K
- Likes83.5K
Pinned Tweet
Rahul Gandhi was the first one to alert the Modi govt.India now 5th most effected country with covid 19
Lockdown failed
Economy derailed
#ModiBetrayedIndia
@WithCongress @GauravPandhi
Anish✋ retweeted
Sixty years in public life, and still the same person. Proud of you, Ma. ❤️
"The values that I learnt growing up survive. I have tried my best to be true to them: loyalty to family and friends, sincerity and feeling for others, the idea of being dutiful and responsible. I think I can say that in these I am the same person Rajiv met sixty years ago." - CPP Chairperson @SoniaGandhi
Read her interview with The Hindu about her upcoming book, Belonging: A Journey of Love.
thehindu.com/news/national/s…
Anish✋ retweeted
E20 മൂലം ഓരോ ഇന്ത്യക്കാരനും നേരിടേണ്ടിവരുന്ന പ്രതിസന്ധിയെക്കുറിച്ച് രാഹുൽ ഗാന്ധി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അന്ന് അദ്ദേഹത്തെ പരിഹസിച്ചവർക്ക് ഇപ്പോൾ കാര്യങ്ങൾ മനസ്സിലായിത്തുടങ്ങിയിട്ടുണ്ടാകും🤣
മുഖ്യമന്ത്രിയോട് കളിക്കാൻ നോക്കി; കയ്യോടെ പൊക്കി @vdsatheesan 👇
ഹിമാചൽ പ്രദേശ് ഒക്ടോബർ 18-ന് ഡിജിറ്റൽ ഒപ്പോടെ രാജസ്ഥാന് കൈമാറിയ വൈദ്യുതിയുടെ പേരിൽ സംസ്ഥാനത്ത് കൃത്രിമ ഊർജ്ജ പ്രതിസന്ധിയുണ്ടാക്കി മുഖ്യമന്ത്രി വി.ഡി. സതീശനെക്കൊണ്ട് ഇല്ലാത്ത കരാർ ഒപ്പിടുവിക്കാൻ കെഎസ്ഇബി മുൻ ചെയർമാൻ എം.ജി. രാജമാണിക്യം നടത്തിയ നീക്കങ്ങൾ മുഖ്യമന്ത്രിയുടെ ഇടപെടലിൽ പൊളിഞ്ഞു. കേരളത്തിൽ പവർകട്ട് വരുമെന്ന് മാധ്യമങ്ങളിലൂടെ ഭീതി പരത്തി ₹1,800 കോടിയിലധികം ബാധ്യത വരുന്ന കരാറിനായി ഫയൽ നീക്കിയ ഉദ്യോഗസ്ഥ ഗൂഢാലോചനയാണ് രേഖകൾ പരിശോധിച്ച് മുഖ്യമന്ത്രി നേരിട്ട് വെളിച്ചത്തുകൊണ്ടുവന്നത്.
സംസ്ഥാനത്ത് നവംബർ 1 മുതൽ കടുത്ത പവർകട്ട് ഉണ്ടാകുമെന്നും ഹിമാചൽ വൈദ്യുതി ഫയലിൽ മുഖ്യമന്ത്രി അടയിരിക്കുകയാണെന്നും വരുത്തിതീർത്ത് ചില മാധ്യമങ്ങളിലൂടെ ആസൂത്രിത വാർത്തകൾ പടച്ചുവിട്ടാണ് ഉദ്യോഗസ്ഥ ലോബി മുഖ്യമന്ത്രിയുടെ ഓഫീസിനെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചത്. എന്നാൽ ഫയലുകളുടെ സൂക്ഷ്മ പരിശോധനയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയ #മുഖ്യമന്ത്രി , ചതിക്കുഴി തിരിച്ചറിഞ്ഞ് പദ്ധതി തടയുകയായിരുന്നു.
പുറത്തുവന്ന അതീവ ഗൗരവകരമായ രേഖകൾ പ്രകാരം, ഹിമാചൽ പ്രദേശിലെ വൈദ്യുതി ഒക്ടോബർ പകുതിയോടെ തന്നെ മറ്റൊരു സംസ്ഥാനത്തിന് ഉറപ്പിച്ചിരുന്നതാണ്:
ഒക്ടോബർ 17-ന് തന്നെ ഹിമാചൽ വൈദ്യുതി വാങ്ങാൻ രാജസ്ഥാൻ വൈദ്യുതി ബോർഡ് അന്തിമ തീരുമാനമെടുത്തിരുന്നു. ഒക്ടോബർ 18-ന് ഡിജിറ്റൽ ഒപ്പോടു കൂടി ഹിമാചൽ പ്രദേശ് തങ്ങളുടെ വൈദ്യുതി വിഹിതം രാജസ്ഥാന് ഔദ്യോഗികമായി കൈമാറി യതായുള്ള ഉത്തരവുകൾ പുറത്തിറങ്ങി. ഹിമാചൽ വൈദ്യുതി പൂർണ്ണമായും രാജസ്ഥാൻ കൊണ്ടുപോയിക്കഴിഞ്ഞിട്ടും, കേരളത്തിന് ലഭിക്കാൻ ഒക്ടോബർ 22 വരെ സമയമുണ്ടെന്നും അടിയന്തരമായി അനുമതി നൽകണമെന്നും കാട്ടി ഒക്ടോബർ 19-ന് കെഎസ്ഇബി മുൻ ചെയർമാൻ മുഖ്യമന്ത്രിക്ക് ഫയൽ സമർപ്പിച്ചു. ഇല്ലാത്ത ഒരു വൈദ്യുതിയുടെ പേരിൽ സംസ്ഥാനത്ത് ഇരുട്ടടിയുണ്ടാകുമെന്ന് കാണിച്ച് ഭയപ്പെടുത്തി ഉത്തരവിറക്കാനാണ് കെഎസ്ഇബി മാനേജ്മെന്റിലെ ചില താല്പര്യക്കാർ ശ്രമിച്ചത്.
നവംബർ മാസം ആരംഭിക്കുന്നതോടെ സംസ്ഥാനം കൂരിരുട്ടിലാകുമെന്ന തരത്തിൽ കെഎസ്ഇബിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ കൃത്രിമ ഭീതി സൃഷ്ടിക്കുകയായിരുന്നു. പീക് അവറുകളിൽ വൈദ്യുതി തികയില്ലെന്നും ഫയൽ മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് കുടുങ്ങിക്കിടക്കുകയാണെന്നും ചില കേന്ദ്രങ്ങൾ ബോധപൂർവ്വം മാധ്യമങ്ങൾക്ക് ചോർത്തി നൽകി. യൂണിറ്റിന് ₹14.50 എന്ന കൊള്ളനിരക്കിൽ നവംബർ മുതൽ മെയ് വരെയുള്ള മാസങ്ങളിൽ ₹1,810.7 കോടി രൂപ ചെലവഴിക്കാൻ ശുപാർശ ചെയ്ത കരാറായിരുന്നു ഇത്.
വൻതുക നൽകിയാലും വൈകുന്നേരങ്ങളിലെ നിർണ്ണായക പീക് സമയങ്ങളിൽ ഈ കരാർ വഴി ആവശ്യത്തിന് വൈദ്യുതി ലഭിക്കില്ലെന്ന കണക്കുകൾ മറച്ചുവെച്ചാണ് ഉദ്യോഗസ്ഥർ കരാറിനായി വാദിച്ചത്.
ഒടുവിൽ പുറത്തുനിന്ന് കൂടിയ വിലയ്ക്ക് വീണ്ടും വൈദ്യുതി വാങ്ങി കെഎസ്ഇബിക്ക് 500 കോടിയിലധികം രൂപയുടെ അധിക ബാധ്യത വരുത്തിവെക്കുന്ന കെണിയായിരുന്നു ഇത്.
ഫയൽ മുന്നിലെത്തിയപ്പോൾ തന്നെ പീക് അവർ ലഭ്യതയെക്കുറിച്ചും കരാറിലെ ദുരൂഹതകളെക്കുറിച്ചും മുഖ്യമന്ത്രി #vdsatheesan സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഹിമാചൽ വൈദ്യുതിയുടെ യഥാർത്ഥ ലഭ്യതയെക്കുറിച്ച് അന്വേഷിച്ച മുഖ്യമന്ത്രിയുടെ ഓഫീസിന്, ഈ വൈദ്യുതി നേരത്തെ തന്നെ രാജസ്ഥാൻ കരസ്ഥമാക്കിയെന്ന നിർണ്ണായക വിവരം ലഭിച്ചു. ഇതോടെ നിലവിലില്ലാത്ത ഒരു കരാറിന്റെ പേരിൽ തന്നെ ബ്ലാക്ക് മെയിൽ ചെയ്യാനും സർക്കാരിനെ വെട്ടിലാക്കാനും ശ്രമിച്ച മുൻ ചെയർമാന്റെയും കൂട്ടാളികളുടെയും തനിനിറം വ്യക്തമായി.
മാധ്യമ സമ്മർദ്ദങ്ങൾക്കോ ഉദ്യോഗസ്ഥ ലോബിയുടെ ഭീഷണികൾക്കോ വഴങ്ങാതെ ഫയലിലെ അഴിമതി സാധ്യതകൾ വെളിച്ചത്തുകൊണ്ടുവന്ന മുഖ്യമന്ത്രി, ഉടൻ തന്നെ എം.ജി. രാജമാണിക്യത്തെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള നടപടികളിലേക്ക് കടന്നു.സംസ്ഥാനത്തെ പൊതുജനത്തിന്റെ പോക്കറ്റിൽ നിന്ന് കോടികൾ കൊള്ളയടിക്കാനും സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനും ആസൂത്രണം ചെയ്ത ഒരു വലിയ ഭരണതല ഗൂഢാലോചനയാണ് മുഖ്യമന്ത്രിയുടെ സമയോചിതമായ ഇടപെടലിലൂടെ തകർന്നടിഞ്ഞത്. #Keralam #KSEB
Leadership is not just about power, position or politics. It is also about compassion, humility and the ability to connect with every section of
society💙🥰
A beautiful moment of @vdsatheesan at the State Special School Arts Festival in #Thiruvananthapuram .
A leader who makes every child feel seen, valued and special. That's the true meaning of leadership. 👏❤️
#VDSatheesan #Kerala
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ ഒരു അറ്റകുറ്റ പണിയും കഴിഞ്ഞ പത്ത് കൊല്ലം നടത്താതെ മന്ത്രിമാരുടേയും മുഖ്യമന്ത്രിയുടേയും വസതികൾ മോഡി പിടിപ്പിച്ചു. ഇപ്പോൾ ഒരു ഉളുപ്പുമില്ലാതെ പ്രസംഗിക്കുന്നു #Keralam
#പിണറായിക്കാലം
BJP's idea of voter verification: Declare people dead for Parliament elections, then discover they're alive when Panchayat elections arrive! 😂
Even the Election Commission's voter list seems to have a reincarnation department.
What an achievement! From voter deletion to political resurrection! 🤡
Anish✋ retweeted
അയ്യപ്പഭക്തർക്ക് ഹൃദയം നിറഞ്ഞ സ്വാഗതം.
ശബരിമലയിൽ മറ്റൊരു മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കമാകുകയാണ്. അയ്യപ്പദർശനത്തിനായി എത്തുന്ന ഓരോ ഭക്തനും സുരക്ഷിതവും സുഗമവുമായി ദർശനം നടത്താനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം. തിരക്ക് ഒഴിവാക്കി തടസ്സമില്ലാതെ ദർശനം സാധ്യമാക്കുന്നതിനുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
ഭക്തിയുടെയും വിശ്വാസത്തിന്റെയും ഈ പുണ്യയാത്ര ഓരോരുത്തർക്കും സന്തോഷകരമായ അനുഭവമാകട്ടെ.
For Booking : sabarimalaonline.org/#/darsh…
#SwamiSharanam #Sabarimala #VDSatheesan
Dyfi യുടെ പുതിയ ഒരു വിഭാഗം കൂടി വന്നിട്ടുണ്ട് ജെന്സ്ലി 💪💪💪🔥
വീഡിയോ മൊത്തം കാണണം😂😂 #വാഴക്കുല
Anish✋ retweeted
Replying to @Priyaa_Purohit
Another BJP achievement! 🇮🇳
Petrol quality going down, ethanol levels reportedly exceeding mandated limits, but fuel prices keep going UP!
Under Congress, consumers enjoyed better-quality petrol at lower prices. Under BJP, we are paying more for questionable quality.
Higher prices, lower quality. Who is accountable to the common man?
കോൺഗ്രസ്സിനെ അറബി കടലിൽ തള്ളാനുള്ള മൊതലാ....😁
ഇതുപോലെ അഭിനയിക്കാൻ പറ്റുവോ സക്കീർഭായിക്ക്... 😂
എന്തൊക്കെ കാണണം ഈ കൊച്ചു കേരളത്തിൽ 🫣..
വീഡിയോ മൊത്തം കാണണം😂😂
#Just_Remember_That.
Anish✋ retweeted
BREAKING : BIG E20 FUEL CONTRAVESY.
Karnataka Petrol tests expose shocking ethanol levels of up to 31.2%, far exceeding the mandated 20% blend.
>> 63 samples tested across 7 districts. IOCL, HPCL, BPCL, Nayara and SHELL all report show excess ethanol levels.
Who is accountable ? and what about consumers ?
















