𝘚𝘰𝘰𝘳𝘺𝘢 𝘚𝘪𝘯𝘨 𝘗𝘢𝘭𝘭𝘪𝘺𝘪𝘭 retweeted
വിഡി സതീശനും റോജി എം ജോണും സർവകലാശാലകൾ RSSനു തീറെഴുതിയപ്പോൾ ഇരകളായത് 18 വിദ്യാർത്ഥികൾ.
കാലടി സർവകലാശാലയിലെ RSS വി സി സിസ തോമസിന്റെ പ്രതികാര നടപടിയിൽ 16 പേരും,
അവർക്ക് വേണ്ടി മഹാരാജാസിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെ ചോദ്യം ചെയ്ത രണ്ട് പേരും.
സംഘ്പരിവാർ സർവകലാശാലകൾ 🙃
𝘚𝘰𝘰𝘳𝘺𝘢 𝘚𝘪𝘯𝘨 𝘗𝘢𝘭𝘭𝘪𝘺𝘪𝘭 retweeted
ഇനി വേണ്ടത് SFI ഏരിയാ കമ്മിറ്റികള് അതത് ഏരിയാ കമ്മിറ്റിക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിലെ UDF ഞരമ്പ് രോഗികൾ നടത്തുന്ന സൈബർ വേട്ടക്ക് എതിരെ അതത് സ്റ്റേഷൻ പരിധിയിൽ പരാതി നൽകുക എന്നതാണ്..
𝘚𝘰𝘰𝘳𝘺𝘢 𝘚𝘪𝘯𝘨 𝘗𝘢𝘭𝘭𝘪𝘺𝘪𝘭 retweeted
വിദ്യാർത്ഥി കാലത്ത് SFi ആയിരുന്നു എന്നത് UDF ഭരണത്തിൽ ജോലി നഷ്ടമാകാൻ പുതിയ മാനദണ്ഡം ആണോ ?
PSC പരീക്ഷയിൽ എഴുത്ത് പരീക്ഷയിൽ മാത്രമല്ല ഇൻ്റർവ്യൂവിലും ഒന്നാമത് വന്ന ഒരു ഉദ്യോഗാർത്ഥി മുൻ SFI നേതാവ് ആയിരുന്നു എന്ന പേരിൽ വേട്ടയാടുന്നു..
𝘚𝘰𝘰𝘳𝘺𝘢 𝘚𝘪𝘯𝘨 𝘗𝘢𝘭𝘭𝘪𝘺𝘪𝘭 retweeted
The Sangh Parivar doesn't need to expand its footprint in Kerala. Congress is already doing the groundwork, while the UDF government operates as the BJP's shadow government. Outsourcing Hindutva politics, Kerala edition !!!
𝘚𝘰𝘰𝘳𝘺𝘢 𝘚𝘪𝘯𝘨 𝘗𝘢𝘭𝘭𝘪𝘺𝘪𝘭 retweeted
ഈ നാടിനെ ചിന്നഭിന്നമാക്കാൻ ശ്രമിക്കുന്ന വിദ്വേഷ യൂട്യൂബറെ നെഞ്ചോടു ചേർത്തുപിടിക്കുന്നവർക്ക് കൂറ് ആരോടായിരിക്കും..
#CongRSS_Keralam
𝘚𝘰𝘰𝘳𝘺𝘢 𝘚𝘪𝘯𝘨 𝘗𝘢𝘭𝘭𝘪𝘺𝘪𝘭 retweeted
ഇവന്റെ സംഘടന യൂത്ത് കോൺഗ്രസ്സ് ആണ് വീണാ ജോർജ്ജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ റീത്തും ആറന്മുള്യിലെ വീട്ടിന് മുന്നിൽ ശവമഞ്ചവും വെച്ചത്. ആ ഊത്തന്റെ നേതാവ് മന്ത്രി ആണ് ഇപ്പോ കൊണ അടിക്കുന്നത് 😡
ഇവൻ പറഞ്ഞത് പച്ചക്കള്ളം ആണെന്ന് തെളിയിക്കുന്നു ഏഷ്യാനെറ്റ് വീഡിയോ
𝘚𝘰𝘰𝘳𝘺𝘢 𝘚𝘪𝘯𝘨 𝘗𝘢𝘭𝘭𝘪𝘺𝘪𝘭 retweeted
The cyberattack being carried out by Congress and Muslim League cadres against SFI activist Nafisathul Misriya for raising questions to the Higher Education Minister at Maharaja's College, along with the police's politically motivated action against students by implicating them in cases, is deeply undemocratic and inhumane.
The Higher Education Minister of Kerala remained silent when an RSS nominee was appointed Vice-Chancellor of Mahatma Gandhi University, when RSS sympathisers were packed into its Senate and Syndicate, and when 32 RSS members were appointed to Calicut University's Boards of Studies. Students questioned the Minister's allegiance to the Sangh Parivar, especially since he is also the local MLA who facilitated the current Vice-Chancellor of Kalady University's anti-student actions, appointed on the recommendation of the former Governor. Such attempts to intimidate students will be strongly resisted.
Com. Pinarayi Vijayan
Leader of the Opposition
പെട്രോൾ ഡീസൽ വില കൂട്ടി റോഡിൽ കുടിയുള്ള പൊല്യൂഷൻ കുറച്ചതിന് ശേഷം ആകാശത്തു കൂടിയുള്ള പൊല്യൂഷനും കുറക്കാനുള്ള നടപടി സ്വീകരിച്ചു.
യൂണിയൻ ഗവൺമെന്റിനു അഭിനനന്ദന പ്രവാഹം...,.
𝘚𝘰𝘰𝘳𝘺𝘢 𝘚𝘪𝘯𝘨 𝘗𝘢𝘭𝘭𝘪𝘺𝘪𝘭 retweeted
2025 ജൂലൈയിലെ ചിത്രമാണ് . അന്ന് റോജി എം. ജോൺ, എ.ഐ.സി.സി. സെക്രട്ടറിയും അങ്കമാലി എം.എൽ എ യുമായിരുന്നു
𝘚𝘰𝘰𝘳𝘺𝘢 𝘚𝘪𝘯𝘨 𝘗𝘢𝘭𝘭𝘪𝘺𝘪𝘭 retweeted
ഇറാഖിലെ അബു ഗ്രൈബ് ജയിലിൽ തടവുകാരെ അമേരിക്കൻ പട്ടാളക്കാർ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മുൻപ് പുറത്തു വന്നിരുന്നു. അതിൽ ഒരു ദൃശ്യം നഗ്‌നനായ ഇറാഖി തടവുകാരനെ പട്ടിയെ കൊണ്ട് കടിപ്പിക്കുന്ന ഒരു സ്ത്രീയുടെതായിരുന്നു. ഈ വാർത്ത പുറത്ത് വന്ന സമയത്ത് വാർത്താ മാധ്യമങ്ങൾ എടുത്ത് പറഞ്ഞ ഒരു കാര്യം ആ പീഡകയായ സ്ത്രീ (ലിൻഡി ഇംഗ്ലണ്ട്) ഗർഭിണിയായിരുന്നു എന്നതാണ്. പൊതുവെ മനസ്സിൽ സ്നേഹ-വാത്സല്യങ്ങൾ നിറയുന്ന സമയമാണ് ഗർഭിണിയായിരിക്കുന്ന അവസ്ഥ എന്ന് കേട്ടിട്ടുണ്ട്. ആ അവസ്ഥയിൽ പോലും ഏറ്റവും ക്രൂരമായി പെരുമാറാൻ ഈ സ്ത്രീയെ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്ന് ഊഹിക്കാൻ മാത്രമേ സാധിക്കൂ.
സംഘികൾക്ക് വേണ്ടി കാലടി യൂണിവേഴ്‌സിറ്റി ഭരിക്കുന്ന സിസ തോമസിന്റെ അനുതാപരഹിതമായ നടപടികൾ വായിച്ചപ്പോൾ ലിൻഡി ഇംഗ്ലണ്ടിനെ ഓർമ്മ വന്നു. സയൻസ് ബാക്ഗ്രൗണ്ടിൽ നിന്ന് വരുന്ന, അതിന്റെ എല്ലാ മെരിട്ടോക്രാറ്റിക് വേഷം കെട്ടുമുള്ള ഒരു സ്ത്രീ സോഷ്യൽ സയൻസ് ,ഹ്യൂമാനിറ്റീസ്, കല തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്ന കുട്ടികളോട് ഇങ്ങനെ പെരുമാറിയതിൽ അത്ഭുതം ഒന്നുമില്ല. "ഓ, ഈ ഹിസ്റ്ററിയും പൊളിറ്റിക്സും ഒക്കെ പഠിച്ചിട്ട് എന്നാത്തിനാ, വല്ല പറമ്പിലും കെളയ്ക്കാൻ പോകാൻ കൊള്ളാം" എന്നതാണ് STEM മെറിറ്റോക്രാറ്റുകളുടെ എക്കാലത്തെയും നിലപാട്. നാടക രൂപത്തിലുള്ള പ്രതിഷേധം ഒന്നും അവിടെ ഏശത്തില്ലന്നെ.
സ്വന്തം വിദ്യാർത്ഥികളോട് എമ്പതിയോടെ പെരുമാറാൻ കഴിയാത്ത, അവരുടെ ഭാവി തുലയ്ക്കും എന്ന് പ്രതിജ്ഞ എടുത്ത് നടക്കുന്നവർ ഒക്കെ നമ്മുടെ സർവ്വകലാശാലകളുടെ തലപ്പത്ത് വരുന്നത് ഒന്നാം തരം ഗതികേട് തന്നെയാണ്. എന്തായാലും കാലടി സർവ്വകലാശാലയിലെ പൊരുതുന്ന വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ. ഈ സമരത്തിൽ നിങ്ങൾ തോറ്റ് മടങ്ങുകയില്ല... (കടപ്പാട് )
'പിഎച്ച്ഡിവരെ എത്തി നിൽക്കുന്നൊരു ട്രാൻസ്ജെൻഡർ വിദ്യാർഥിയെ പുറത്താക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നത്? ഫെല്ലോഷിപ്പാണ് വരുമാനമാർഗം': ഋതിഷ
#KaladySanskritUniversity #KaladyUniversity #Rithesha #StudentProtests






























